Tuesday, December 19, 2006

ബൂലോഗ ചിത്രരചനാ മല്‍സരം-ചിത്രങ്ങള്‍

പച്ചാളം-ഞാന്‍ കണ്ട ബൂലോകം

വല്യമ്മായി
ഡാലി
ഉണ്ണിക്കുട്ടന്‍
കുസൃതികുടുക്ക

ഉണ്ണി കണ്ണന്‍
വിശാലമനസ്കന്‍

17 comments:

വല്യമ്മായി said...

ഇതു വരെ കിട്ടിയ ചിത്രങ്ങള്‍ ഇതാ.വെള്ളിയാഴ്ച വരെ ചിത്രങ്ങള്‍ സ്വീകരിക്കും.എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നു അപേക്ഷിക്കുന്നു.

ഇടങ്ങള്‍|idangal said...

എന്റെ വോട്ട് വിശാലേട്ടന്,

വേണേല്‍ ഒന്ന് പാച്ചാളത്തിനും കിടക്കട്ടെ

RP said...

വനിതകളെ മാത്രം പങ്കെടുപ്പിച്ചാ മതിയായിരുന്നു! ലവരു വരച്ച പടത്തിനൊക്കെ എന്തോരു ഭംഗി.

പച്ചാളം : pachalam said...

ആര്‍പ്പിച്ചേച്ചീ നീതി പാലിക്കുക
(മുട്ടായി വാങ്ങിത്തരാം ;)

സുധ said...

പങ്കെടുത്തു.

ഡാലി said...

കൂട്ടുകാരെ, സുധചേച്ചി വരച്ച ഒരു സുന്ദരന്‍ പടവും ബിന്ദൂട്ടി വരച്ച ഒരു അടിപൊളി പടവും ഇവിടെ എന്നെ ചീത്ത വീളിച്ചിരിക്കുന്നു, ഞാന്‍ ബ്ലോഗറേയും. ഏറ്റവും സാധ്യമായ സമയത്ത് അവ ഇവിടെ പ്രത്യക്ഷപെടുന്നതായിരിക്കും.

ആര്‍പ്പി കുട്ടേയ് എവിടെ പടം?

ഡാലി said...

ബിക്കു, ബിക്കു അയച്ച പടം വനിതാലോകത്ത് കിട്ടി. അതും ഇടും അടുത്ത അപ്ഡേറ്റില്‍. എന്നാലും എന്റെ കുട്ടേയ് എന്നോട് വേണ്ടാര്‍ന്നു.

സാക്ഷി said...

ആശംസകള്‍, അഭിവാദനങ്ങള്‍..!! :)

താര said...

പടങ്ങള്‍ എല്ലാം അടിപൊളി.

പച്ചാളം കുട്ടീ, ആഹാ എന്താ പടം, എന്താ ഭാവന!! അല്ല, ബൂലോകത്ത് ഇത്രേം പേരേ കണ്ടിട്ടുള്ളു? ഭാഗ്യം എന്നെ കാണാത്തത്!:-D

വിശാലന്റെ പടവും സൂപ്പര്‍. പക്ഷെ ലോലേട്ടനും ലാലേട്ടനും അരിപ്പയുമായുള്ള ബന്ധം എന്താന്ന് പിടികിട്ടിയില്ല.:)

ശാലിനി said...

വിശാല്‍ജിയുടെ ലോലന്‍ സൂപ്പര്‍, അരിപ്പയുമായുള്ള ബന്ധം?????

വനിതകള്‍ മാത്രം പോരേ,, ഇല്ലെങ്കില്‍ സമ്മാനം അവര്‍ കൊണ്ടുപോകും.

അഗ്രജന്‍ said...

എവിടെ പോളിങ്ങ് ബൂത്ത്, എവിടെ ബാലറ്റ് പെട്ടി :)


ലാലേട്ടനും അരിപ്പയുമായി, ലോലേട്ടന്‍റെ ബന്ധമെന്ത് :)

kumar © said...

ഇതെന്തു മത്സരം?
മത്സരം കഴിഞ്ഞു പടങ്ങളൊക്കെ മാഞ്ഞുതുടങ്ങി.
ഇതുവരെ റീസള്‍ട്ട് വന്നില്ല. ഇതിന്റെ സംഘാടകര്‍ ശരി അല്ല. അവര്‍ക്കെതിരേ ഉള്ള എന്റെ പ്രധിക്ഷേധം ഒരു വന്‍ ചുവര്‍ ചിത്രമായി ഞാന്‍ വരച്ചു ഉദ്ഘാടനം ചെയ്യുന്നു...
ബുഹു ഹ ഹ ഹ ഹ

kumar © said...

ഇതെന്തു മത്സരം?
മത്സരം കഴിഞ്ഞു പടങ്ങളൊക്കെ മാഞ്ഞുതുടങ്ങി.
ഇതുവരെ റീസള്‍ട്ട് വന്നില്ല. ഇതിന്റെ സംഘാടകര്‍ ശരി അല്ല. അവര്‍ക്കെതിരേ ഉള്ള എന്റെ പ്രധിക്ഷേധം ഒരു വന്‍ ചുവര്‍ ചിത്രമായി ഞാന്‍ വരച്ചു ഉദ്ഘാടനം ചെയ്യുന്നു...
ബുഹു ഹ ഹ ഹ ഹ

അഗ്രജന്‍ said...

കുമാരേട്ടന്‍റെ പ്രതിഷേധത്തിന് എന്‍റേയും കയ്യൊപ്പ് :)എവിടെ സംഘാടകര്‍, എവിടെ ജഡ്ജസ്, എവിടെ സമ്മാനം... അറ്റ് ലീസ്റ്റ് ഒരു സംഘഗാനമെങ്കിലും :)

അതുല്യ said...

ഈ കുമാര്‍ ഏത്‌ ലോകത്താ? മല്‍സരോം കഴിഞ്ഞു, ഫലപ്രഖ്യാപനോം/സമ്മേളനോം നടത്തി, ട്രോഫീം കൊടുത്ത്‌ കഴിഞ്ഞ ആഴ്ച ഡാലി മാമി. യൂ ആര്‍ വെരി പുവര്‍ ഇന്‍ കോമണ്‍ അവൈയര്‍നെസ്സ്‌... അച്ഛനെ വിളിച്ചൊണ്ട്‌ വന്നിട്ട്‌ ക്ലാസ്സില്‍ കയറിയാമതി.

വല്യമ്മായി ആ റ്റ്രോഫീടെ പടം ഒന്ന് ഇട്ടേ. കുമാറു കാണട്ടേ.

ഡാലി said...

കൂട്ടുകാരെ,കുമാറേട്ടന്‍ വച്ച പ്രതിക്ഷേധ ബോംബ് കണ്ട് ആരും അതില്‍ തട്ടി വീഴരുത്.

മത്സരം ഫലം അയച്ച് കിട്ടാന്‍ വൈകുന്നതു കൊണ്ടാണ് ഇത്ര വൈകുന്നത് എന്ന് വനിതാലോകത്തിനു വേണ്ടി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു. ജഡ്ജസ്സ് എല്ലവരും വളരെ തിരക്കുള്ളവരകയാല്‍ കാത്തിരിക്കുകയേ നിവര്‍ത്തിയുള്ളൂ. എത്രയും പെട്ടെന്ന് ഒരു ഫലപ്രഖ്യാപനം ഉണ്ടാവുന്നതാണ്.

അതുല്യചേച്ചി, ഡോണ്‍ ഡൂ. കുപ്രചരണങ്ങള്‍ അരുതേ. മാ കുപ്രചാരണ:

ദില്‍ബാസുരന്‍ said...

ഡാലീ ഡോലീ.. മൂരാച്ചീ...
ആന്റിയെ പിന്നെ കണ്ടോളാം.
പടമെവിടെ പടമെവിടെ
പ്രൈസെവിടെ പ്രൈസെവിടെ..
ബോലോ ബോലോ ഡാല്യാന്റീ...

(കുമാരേട്ടാ.. പ്രകടനം പറഞ്ഞത് പോലെ നടത്തിയിട്ടുണ്ട്. കാശ് ഞങ്ങളുടെ ലോക്കല്‍ ഏജന്റ് പച്ചാളത്തിനെ ഏല്‍പ്പിയ്ക്കുക. ഞങ്ങളെ വഞ്ചിക്കാന്‍ ശ്രമിച്ചാല്‍ ബ്ലോഗ് പോയ ഇഞ്ചിയെപ്പോലാക്കും)