Friday, March 28, 2008

കവിതാക്ഷരി-ഭാഗം6

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com


കുഴൂര്‍ വിത്സണ്‍ : നസീര്‍ കടിക്കാടിന്റെ ‘കുപ്പായം'



ആഷ: ജീ മനുവിന്റെ ‘കുടുകുടു കുകുടു ബോട്ട്‘(കുട്ടികവിത)




പച്ചാളം : ഓയെന്‍‌വിയുടെ 'നന്ദി'

4 comments:

G.MANU said...

കുടുകുടുപാടിയൊരാഷച്ചേച്ചീ
കിടുകിടുകിക്കുടുപാട്ടുരസിച്ചു
കടുകിട മാറാതിനിയും പാടൂ
പടപടപടപുതുഗാനങ്ങള്‍
:)

Kumar Neelakandan © (Kumar NM) said...

ഡാലിയുടെ ഈ പരിശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

ഇത്തരം സംരഭങ്ങള്‍ ഇനിയും ഉണ്ടാകട്ടെ.

ഇതുവരെ വന്ന പാരായണങ്ങളില്‍ ചിലതൊക്കെ ശരിക്കും ഇഷ്ടപ്പെട്ടു. ചിലതൊക്കെ ബോറഡിച്ചു. :)

ഡാലി said...

കുമാറേട്ടാ, ഞാന്‍ പോസ്റ്റ് ചെയ്യുന്നൂന്നേ ഉള്ളൂ. അണിയറയില്‍ വനിതാലോകത്തിലെ കുറേ പേര്‍ നന്നായി വിയര്‍ക്കുന്നുണ്ട്. അവസാനം എല്ലാം ചേര്‍ത്തൊരു പോസ്റ്റിടണം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാച്ചാളം, നന്നായിട്ടുണ്ട്