Wednesday, December 20, 2006

ബൂലോഗ ചിത്രരചനാ മല്‍സരം-ചിത്രങ്ങള്‍-3

കൈപ്പള്ളി


ഇഞ്ചി‍സുല്‍

അഗ്രജന്‍ഇടിവാള്‍ഇടിവാള്‍കൃഷിന്റെ മകള്‍

21 comments:

വല്യമ്മായി said...

ഇനിയും പടം അയക്കാത്ത കുട്ടികള്‍ പെട്ടെന്ന് അയക്കൂ

ഡാലി said...

ഛായ്, വല്യമ്മായേ, അപ്പോ എന്റെ പടം എറ്റവും പൊട്ട ആവോ?

ഇടങ്ങള്‍|idangal said...

ഹൌ ന്റെ ഇടിഗഡീ,

ആ ഒരൊറ്റ ചിത്രം കൊണ്ട് മറ്റെല്ലാ ചിത്രങ്ങളേയും വെടിവെച്ചിട്ടല്ലോ(ക ട്. വിഷ്ണുപ്രസാദ്, ഇപ്പൊ ഇതല്ലേ പുതിയ ട്രെന്‍ഡ്)

ആ പൂച്ചട്ടി കണ്ടിട്ട് ആദ്യം വിചാരിച്ചത് യൂറോപ്പ്യന്‍ ക്ലോസറ്റാന്നാ, പിന്നല്ലേ മനസ്സുലായി ഈത്തപ്പന പൂത്ത് നിക്കണ ചെടിച്ചട്ടിയാണെന്ന്.

Inji Pennu said...

ദേ ഏന്റെ പടം കൂടി പ്ലീസ് പ്ലീസ് എടുക്കോ?

http://entenaalukettu.blogspot.com/2006/12/vanitha-lokam-picture-competition.html

ഈമെയില്‍ ഐഡി ഇല്ലാത്തെ ഒരു പാവാണേ.. ;)

ഡാലി said...

ദേ ഇമെയില്‍ ഇല്ലാത്ത പാവം ഇഞ്ചി വരച്ച പോസ്റ്റി

കൈപ്പള്ളി said...

എന്റെഅമ്മച്ചി. ഇതെന്തരു്. ഒന്നും മനസിലാവണില്ലല്ല.

കൈപ്പള്ളി said...

ന്ന പിടിച്ചോ എന്റെ വക.

http://kaippally.googlepages.com/Break_free.jpg

ഡാലി said...

കൈപ്പള്ളി വരച്ച ചിത്രം കൂടി ചേര്‍ത്ത് ഈ പോസ്റ്റ് അപ്‌ഡേറ്റിയിരിക്കുന്നു കൂട്ടുകാരെ.

RP said...

ഈ കൈപ്പള്ളിമാഷക്കെന്തു പറ്റി? ജനാലയൊക്കെ പൊട്ടിച്ചോണ്ടോടി വരുന്നു. ഞങ്ങളൊക്കെ ഓടണോ?

RP said...

അഗ്രജാ, വടയും സമോസയുമൊക്കെ പൊരിക്കുമ്പോള്‍ അടുപ്പിലെ തീ മീഡിയത്തില്‍ വെക്കണം. കൂട്ടി വെച്ചാല്‍ ഇങ്ങിനെ കരിഞ്ഞുപോവും.

ഇടിവാള്‍ said...

ഹവൂ, എന്റെ പടം വന്നു.. എല്ലാരും എനിക്കു വോട്ടു ചെയ്യണേ..

പ്രൈസടിച്ചാല്‍ ഫുള്‍ ചെലവ് എന്റെ വക ;)

മുല്ലപ്പൂ || Mullappoo said...

ഹെന്റെ ഇഡിഗഡിയേ,
മാവിലെറിയണ നോക്കിനിക്കണ ,മിന്നലിനെ കണ്ടിട്ട് ചിരി നിര്‍ത്താന്‍ പറ്റണില്ലല്ലോ ?

സൂപ്പര്‍..

അനംഗാരി said...

സമ്മാനം ഇഞ്ചിക്ക്! ഞാന്‍ പ്രഖ്യാപിച്ചു.ഹ!എന്താപടം!സ്വന്തം പടം ഇത്ര മനോഹരമായി വരച്ചതിന്.അഭിനന്ദനങ്ങള്‍.

ഷിജു അലക്സ്‌‌: :Shiju Alex said...

ഹോ അവസാനം ഇഞ്ചിപെണ്ണ് സ്വന്തം ഫോട്ടോ ഇട്ടു. ഈ ഒരു ഫോട്ടോ കാണാന്‍ വേണ്ടി ഞങ്ങളൊക്കെ എത്രയാ കാത്തിരുന്നത്.

Anonymous said...

എന്റെ വക :)
http://thulasi79.googlepages.com/chithram.bmp/chithram-full;init:.jpg

അതുല്യ said...

വല്ല്യമായീ.. എന്റെ പടം ഇടൂ പ്ലീസ്‌.. ഇവിടെയുണ്ട്‌.

http://i72.photobucket.com/albums/i183/atulyasharma/competionpadam.jpg

ഡാലി said...

കൂട്ടുകാരേ, ഒരുപാട് പടങ്ങള്‍ കിട്ടിയിട്ടുണ്ട്. കുട്ടിയല്ലത്ത രേഷ്മ, ദേവേട്ടന്‍, വിശ്വേട്ടന്‍, ക്രിഷ്ന്റെ മകള്‍ വരച്ച 4 പടങ്ങള്‍, പിന്നെ ഇവിടെ കിടക്കണ, തുളസിം, അതുലേച്ചീം വരച്ച പടങ്ങള്‍. ഒക്കെ ബ്ലോഗ്ഗര്‍ സമ്മതിക്കുന്ന മുറയ്ക്ക് അപ്‌ലോഡ് ചെയ്യുന്നതാണ്.

ഓഫ്: ഇന്നെന്നെ ശരിക്കുള്ള ക്ലാസ്സീന്ന് പുറത്താക്കുന്ന ദിവസമ്മാണ്. പുറത്താക്കിയാല്‍ നേരത്തെ ഈ ക്ലാസ്സില്‍ വരും. അല്ല പണിഷ്മെന്റ് ആണെങ്കില്‍ ഒരുപാട് ലേറ്റാവും. അമ്മായി റ്റീച്ചര്‍ ഇവിടെ പണിഷ്മെന്റ് തരില്ലന്നു വിശ്വസിക്കുന്നു.

ശാലിനി said...

സൂ & പാര്‍വതി എവിടെ?

എല്ലാ പടങ്ങളും ഒരേ പോസ്റ്റില്‍ ഇടാ‍ന്‍ പറ്റുമോ?

ഷിജു അലക്സ്‌‌: :Shiju Alex said...

ഡാലിയേ ഒരു മെയില്‍ അയച്ചിട്ടുണ്ട്. ഒന്നു നോക്കോ.

ഉമേഷ്::Umesh said...

ദാ ഇത്രയേ എനിക്കു പറ്റൂ.

പിന്നെ, ഇതു് ഇവിടെ ഇട്ടാല്‍ fixed width font-ല്‍ ഇടണം. (വല്ല pre ടാഗും ഉപയോഗിച്ചു്.) അല്ലെങ്കില്‍ ഗാന്ധിജിക്കു വണ്ണം കൂടുകയോ കുറയുകയോ അംഗവൈകല്യം വരികയോ ചെയ്തേക്കാം. ഞാന്‍ അതിനു് ഉത്തരവാദിയല്ല.

സജിത്ത്|Sajith VK said...

കൈപ്പള്ളി യുടെ പടം ബില്‍ഗേറ്റ്സ് കാണണ്ട....