Tuesday, March 25, 2008

കവിതാക്ഷരി-ഭാഗം3

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com

ഇഞ്ചിപെണ്ണ്: രാജ് നീട്ടിയത്തിന്റെ തൊട്ടുകാണിക്കാനാവാത്ത മുറിവുകള്‍




ഷര്‍മിള: ചങ്ങമ്പുഴയുടെ പരിതൃപ്തി.



മീനാക്ഷി: സാരംഗിയുടെ വൈദേഹി

5 comments:

മയൂര said...

അവസനത്തെ രണ്ടെണം കൂടുതല്‍ ഇഷ്ടമായി...

വേണു venu said...

മൂന്നു പാട്ടുകളും ഇഷ്ടമായി.
ഇഞ്ചി, വരികളുടെ അര്ത്ഥം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതും, ഷര്‍മ്മിള, സംഗീതത്തിലൂടെ ഭാവം പകരുന്നതും, കല്യാണി ശബ്ദത്തിലൂടെ ഗൃഹാതുരത്വം അനുഭവിപ്പിക്കുന്നതും ആസ്വദിച്ചു.
മൂന്നു പേര്‍ക്കും ആശംസകള്‍.:)

Inji Pennu said...

ഓഹോ!! ദുഷ്ടേ!! മയൂരേ!
എന്റെ തരളിതമായാ മാധുര്യം നിറഞ്ഞ സ്വരവും ആലാപനവും പിടിച്ചില്ല അല്ലേ!! വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട്! (സോറി, സാധകം ചെയ്തില്ല അന്ന്, അതോണ്ടാണ്...അടുത്ത കവിത സാധകം ചെയ്തിട്ട് ഇടുന്നതായിരിക്കും..)

Vanaja said...

മയൂരയുടെ അഭിപ്രായം തന്നെ എനിക്കും. ഇഞ്ചി സാധകം ചെയ്യഞ്ഞതിന്റെ കുറവ് അറിയാനുണ്ട്. എങ്കിലും നിര്‍ത്തി നിര്‍ത്തി പാടിയിരിക്കുന്നതിനാല്‍ ഭാവം ഗംഭീരമായിട്ടുണ്ട്.
എല്ലാവര്‍ക്കും അഭിനന്ദനങള്‍

ഡാലി said...

ഇഞ്ചീടെ സാധകം ചെയ്യാത്ത ചൊല്ലിനേക്കാളും എന്റെ സാധകം ചെയ്ത ചൊല്ലല്ലേ നല്ലത് മയൂരേ, വനജേ? ഇഞ്ചി ശബ്ദം തെളിയാന്‍ പഴുപ്പിച്ച വെള്ളാരം കല്ല് തൊണ്ടയിലിട്ടു തൊണ്ട പൊള്ളി പോയതോണ്ടാണ് ശബ്ദം ഇങ്ങനെ കുടുങ്ങി പോയേന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തീട്ടുണ്ട്. ;)