Wednesday, April 09, 2008

കവിതാക്ഷരി- ജഡ്ജസ് റൌണ്ട്

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com


കിരണ്‍സ് : ഫാദര്‍ ഷാജി തുമ്പിച്ചിറയില്‍ എഴുതിയ ‘പശ്ചാത്താപം‘







ജോ : ജോയുടെ സ്കൂള്‍ മാഷ് അരവിന്ദാക്ഷന്‍ എഴുതിയ ഒരു പ്രാര്‍ത്ഥനാഗീതം.


8 comments:

Jyothirmayi said...

ആഹ്‌ഹാ...ലയിച്ചിരുന്നുപോയീ...

അനോണിമസ്.

(പേരു നോക്കരുത്).

ശ്രീവല്ലഭന്‍. said...

അതെ, ലയിച്ചിരുന്നുപോയി :-)

SunilKumar Elamkulam Muthukurussi said...

ജോയുടേയും കിരണിന്റെയും പാട്ടുകള്‍ ഇഷ്ടമാണെങ്കിലും ഇവിടെ ജോയുടേതാണ് കൂടുതലിഷ്ടമായത്.
സാത്വികബോധം ഉണ്ടാക്കുന്ന ആലാപനം. ശാന്തമായി കണ്ണടച്ചിരുന്ന് ധ്യാനിക്കാന്‍ തോന്നി. വരികളും ഗംഭീരം.
സ്നേഹപൂര്‍വ്വം,
-സു-

SunilKumar Elamkulam Muthukurussi said...

ജോ, ഇതേതാ രാഗം? പറയാമോ?

Jo said...

-സു-

വളരെ നന്ദി.

എനിക്ക്‌ രാഗത്തെ കുറിച്ച്‌ അറിയില്ല. :( ഈ കവിതയുടെ വരികളാണ്‌ എന്നെ വളരെ ആകര്‍ഷിച്ചത്‌. കവിത്വം നിറഞ്ഞു തുളുമ്പുന്ന വരികള്‍. ഒരു പ്രത്യേക പേരും എടുത്തു പറയാതെ ആദിയും അന്തവും ഇല്ലാത്ത ചൈതന്യത്തെ സ്തുതിക്കുമ്പോള്‍, യഥാര്‍ഥത്തിലുള്ള ആത്മീയത (മതങ്ങള്‍ക്കതീതമായത്‌) അനുഭവപ്പെടുന്നു.

പാഞ്ചാലി said...

ജോ ഒരു നല്ല പാട്ടുകാരനാണെന്ന് കേട്ടിട്ടുണ്ടായിരുന്നെന്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. വളരെ ഇഷ്ടപ്പെട്ടു. കവിയും പ്രശംസ അര്‍ഹിക്കുന്നു.

ശ്രീലാല്‍ said...

ഓഹ്.. ജോ... ലയിപ്പിച്ചിരുത്തിക്കളഞ്ഞു നിങ്ങള്‍.

Jo said...

Thank you both. :-)