Monday, April 21, 2008

കവിതാക്ഷരി-ഭാഗം17

കവിതാക്ഷരിയിലേയ്ക്ക് കവിതകളയക്കുന്നതിനുള്ള അവസാന ദിവസം ഏപ്രില്‍ 25.

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com

അമ്മുക്കുട്ടി (കോത) ബഹുവ്രീഹിയുടെ മകള്‍ : ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എഴുതിയ ‘ഓമന ഉണ്ണീരേ നാവേറ്..’




സുരേഷ് കാഞ്ഞിരക്കാട്ട് : വി. മധുസൂദനന്‍ നായര്‍ എഴുതിയ ‘പ്രണയം‘




നസീര്‍ കടിക്കാട് : നസീര്‍ കടിക്കാട് എഴുതിയ നേര്‍ച്ച

10 comments:

പൊടിക്കുപ്പി said...

മുന്‍പൊരിക്കല്‍ കേട്ട പ്രണയം

http://appuvintelokam.blogspot.com/2007/04/blog-post.html

veekevee said...

sureshetto thakarthu
inganeyum oru kazhivu untaarunno

Unknown said...

നല്ല വരികള്‍

രാജേഷ് മേനോന്‍ said...

സുരേഷ്, ആലാപനം വളരെ ഹൃദ്യമായി. മനസ്സില്‍ തൊടുന്ന ശബ്ദം.

ഇനിയുമിനിയും പാടുക.

ഡാലി said...

കോതയുടെ പാട്ട് റീപോസ്റ്റ് ചെയ്തിരിക്കുന്നു.

ഹരിയണ്ണന്‍@Hariyannan said...

സുരേഷ്..

ഞാനിവിടെയിരുന്ന് കയ്യടിച്ചത് അവിടെക്കേട്ടെന്ന് വിശ്വസിച്ചോട്ടേ..

ശരത്‌ എം ചന്ദ്രന്‍ said...

സുരേഷ് ചേട്ടന്‍.....നന്നായിരിക്കുന്നു.....
ഇനിയും ഇതു പൊലെ ഉള്ള നല്ല നല്ല കവിതകള്‍ പ്രതീക്ഷികുന്നു....

ശ്രീലാല്‍ said...

സുരേഷ് .. മനോഹരം. മനോഹരം..

Dr. Prasanth Krishna said...

Suresh very nice. What to tell, fentastic sound. I am surprissing why you not got the first prize. Expecting more from you.

Suresh ♫ സുരേഷ് said...

പ്രോത്സാഹനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..:)

[ഹരിയണ്ണന്റെ കയ്യടി കേട്ടു കെട്ടോ :)]