Sunday, April 27, 2008

കവിതാക്ഷരി-ഭാഗം19(അവസാനഭാഗം)

പ്രത്യേക അറിയിപ്പ്: ആരെങ്കിലും കവിത അയച്ചീട്ട് അത് പോസ്റ്റ് ചെയ്യാത്തതായുണ്ടെങ്കില്‍ ദയവായി അത് അറിയിക്കണം. ഇതു വരെ കിട്ടിയ എല്ലാ കവിതയും പോസ്റ്റ് ചെയ്തു എന്നാണ് കരുതിയത്. എന്നാല്‍ മറ്റൊരു ഐ.ഡിയില്‍ വന്ന വിശാലമനസ്കന്റെ ഒരു കവിത ഇപ്പോഴാണു കാണുന്നത്. ചില സങ്കേതിക തകരാറു മൂലം അത് ഇപ്പോള്‍ പോസ്റ്റ് ചെയാന്‍ സാധിക്കുന്നില്ല. നാളെ പോസ്റ്റ് ചെയ്യുന്നതായിരിക്കും. അങ്ങനെ ആരെങ്കിലും അയച്ചീട്ട് വനിതാലോകം കാണാതിരിന്നീട്ടുണ്ടെങ്കില്‍ ദയവായി ഇവിടെ ഒരു കമന്റിടാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ദേവസേന ഏപ്രില്‍ 6 ന് ചൊല്ലി അയച്ചിരുന്നതും എന്റെ മെയില്‍ സ്പാമില്‍ പോയി കിടന്നതുമായാ കവിത പേടി പോസ്റ്റ് ചെയ്യുന്നു.

ദേവസേന: വി.എം ഗിരിജ എഴുതിയ പേടി

സിന്ധു & വിശാഖ് (ഉമേഷിന്റെ ഭാര്യ, മകന്‍): കുമാരനാശാന്‍ എഴുതിയ 'ഈവല്ലിയില്‍ നിന്നു ചെമ്മേ..‘ എന്ന് തുടങ്ങുന്ന കവിത

ശിശു : സാല്‍ജോ എഴുതിയ ' ഇണ'

4 comments:

ഗുപ്തന്‍ said...

ഏറ്റവും മുന്നിലായി താലപ്പൊലിയേന്തിയ ബാലികമാര്‍... അതിനും മുന്നിലായി.......

ഡാലി said...

പ്രത്യേക അറിയിപ്പ്: ആരെങ്കിലും കവിത അയച്ചീട്ട് അത് പോസ്റ്റ് ചെയ്യാത്തതായുണ്ടെങ്കില്‍ ദയവായി അത് അറിയിക്കണം. ഇതു വരെ കിട്ടിയ എല്ലാ കവിതയും പോസ്റ്റ് ചെയ്തു എന്നാണ് കരുതിയത്. എന്നാല്‍ മറ്റൊരു ഐ.ഡിയില്‍ വന്ന വിശാലമനസ്കന്റെ ഒരു കവിത ഇപ്പോഴാണു കാണുന്നത്. ചില സങ്കേതിക തകരാറു മൂലം അത് ഇപ്പോള്‍ പോസ്റ്റ് ചെയാന്‍ സാധിക്കുന്നില്ല. നാളെ പോസ്റ്റ് ചെയ്യുന്നതായിരിക്കും. അങ്ങനെ ആരെങ്കിലും അയച്ചീട്ട് വനിതാലോകം കാണാതിരിന്നീട്ടുണ്ടെങ്കില്‍ ദയവായി ഇവിടെ ഒരു കമന്റിടാന്‍ അഭ്യര്‍ത്ഥിക്കുന്നു.

അപര്‍ണ്ണ said...

യ്യോ, അവസാനത്തെ കവിത കേള്‍ക്കാന്‍ എന്തു രസം! കണ്ണടച്ചു കേട്ടിരുന്നു പോയി.
ദേവസേനയുടെ കവിതയും നന്നായി.
കുഞ്ഞുമോനും അമ്മയും തമ്മിലുള്ളതും ഒത്തിരി ഇഷ്ടമായി.
ഡാലിച്ചേച്ചിയ്ക്ക്‌ അഭിനന്ദനങ്ങള്‍, ഇതൊക്കെ ഞങ്ങളിലേയ്ക്കെത്തിയ്ക്കുന്നതിന്‌.

ഭൂമിപുത്രി said...

ഞാന്‍ ചേറ്ന്ന ദിവസം മോശമില്ല.
നമ്മുടെ വേണു ഇവിടെയെന്റെ ഒരു കൃതി പാടിയോ പറഞ്ഞോ വെച്ചിട്ടുണ്ട്
പ്ക്ഷെ,ഇതിങ്ങോട്ടെടുക്കാനുള്ള സാങ്കേതികം എനിയ്ക്കറിയില്ല.
വേണൂനോട് അനുവാദംചോദിച്ചുമില്ല.ബൌദ്ധികാവകാശനിയമം അനുവദിയ്ക്കുന്ന ദുസ്വാതന്ത്ര്യം ഉപയോഗിയ്ക്കുകയാണ്‍(ഏതായാലും,ഇപ്പോത്തന്നെ ചോദിച്ചേക്കാം)