Thursday, December 21, 2006

ബൂലോഗ ചിത്രരചനാ മല്‍സരം-ചിത്രങ്ങള്‍-4

ദില്‍‌ബാസുരന്‍


പാര്‍വതി

കൃഷിന്റെ മകള്‍ (2)
കൃഷിന്റെ മകള്‍ (3)
കൃഷിന്റെ മകള്‍ (4)
കൃഷിന്റെ മകള്‍ (5)
ദേവരാഗം


വിശ്വപ്രഭ


രേഷമഅടികുറിപ്പ്:

ഇത് പടമല്ല
ന്റെ ഖല്‍ബിന്റെ കഷ്ണാ‍ണ്!
വരച്ചിരിക്കുന്നത് മൌസോണ്ടല്ല
ന്റെ നെഞ്ചിലെ ചോരയോണ്ടാ.


13 comments:

ഡാലി said...

കൂട്ടുകാരെ, ഇവിടെ കുറേ ഉഗ്രന്‍ പടങ്ങള്‍ കൂടി അപ്‌ലോഡ് ചെയ്തിരിക്കുന്നു. ഇനിയും കുരേ പടങ്ങള്‍ കൂടിയുണ്ട്. അത് അടുത്ത സെക്ഷനില്‍, അപ്പോ ക്ലാസ്സില്‍ പോട്ടേട്ടൊ.

atulya said...

ഡാലീ എന്റെത്‌ എവിടേ?

ഞാന്‍ നാളേ അമ്മേനെ വിളിച്ചോണ്ട്‌ വരും.

Sul | സുല്‍ said...

കൃഷിന്റെ മകളുടെ വല്യമ്മായി കക്കലക്കന്‍.

കിസ്സിങ്ങ് കാണുന്ന കണ്ണുകളാനോ വിശ്വനയനം.

ദില്‍ബാസുര ചിത്രങ്ങള്‍ അവര്‍ണ്ണനീയം.

-സുല്‍

വിശ്വപ്രഭ viswaprabha said...

ദില്‍ബന്റെ കടയില്‍ കമ്പിപ്പാരയും കവിവാളും ഒന്നും സ്റ്റോക്ക് ഇല്ലേ?

ബത്തു.. said...

നമ്മളും ഒരു പടം അയച്ചിട്ടുണ്ടേ...
vanithalokam@gmail ലേക്ക്.

ഇവിടെ ഇട്ടില്ലേല്‍ ഞാന്‍ ഡാഡിയോട് പറഞ്ഞ് എല്ലാ വനിതകളേയും തല്ലു കൊള്ളിക്കും..

പി പി പീ...

RP said...

എന്റെ പടം കിട്ടീല്ലേ? വല്യമ്മായിക്കാ അയച്ചത്.

RP said...

ദില്‍ബന്റെ കടേല്‍ അണ്വായുധങ്ങളൊന്നുമില്ലേ?

നന്നായിട്ട് വരച്ചിരിക്കുന്ന പടങ്ങളൊക്കെ മത്സരത്തീന്ന് ഔട്ട്!

വിശ്വേട്ടന്റെ പടത്തിന് ഒരു ഉത്തരാധുനികത! ടേംസ് ആന്റ് കണ്ടീഷന്‍സ് വായിച്ചില്ലാരുന്നോ?

ഉത്സവം : Ulsavam said...

ഇത് പടമല്ല ഒരു നേറ്ക്കാ‍ഴ്ച്ച!
അപ് ലോഡ് ചെയ്യണേ..
ലിങ്ക് ഇതാ http://ulsavamkazhcha.googlepages.com/padam

വല്യമ്മായി said...

ആര്.പിയുടെ പടം കിട്ടിയിട്ടില്ല.

RP said...

ഏഹ്! ഇപ്പ വനിതാലോകം ഐഡിയിലേക്കും അയച്ചു. ചിലപ്പൊ ജിമെയില്‍ വിചാരിച്ചിട്ടുണ്ടാവും, എന്റെ പടം ജങ്കാണെന്ന്. ജങ്ക് ഫോള്‍ഡറില്‍ കൂടെയൊന്ന് ദയവായി തപ്പണേ. ഇല്ലെങ്കില്‍ പറ, ഞാന്‍ ബ്ലോഗിലെങ്ങാനും ഇടാം.

ദില്‍ബാസുരന്‍ said...

ആര്‍പ്പി ചേച്ചീ,
ആണ്വായുധം ഉണ്ടെന്ന് പറഞ്ഞാല്‍ അതും ഈ മിഡില്‍ ഈസ്റ്റ് അഥവാ വെസ്റ്റ് ഏഷ്യയിലിരുന്നിട്ടായാല്‍ എന്നെ അമേരിയ്ക്ക ഉപരോധിയ്ക്കും. കെ.എഫ്.സിയും ബര്‍ഗര്‍ കിങ്ങുമൊക്കെ എന്നെ ഉപരോധിച്ചാല്‍... ശിവ! ശിവ! എന്തിനു പിന്നെ ജീവിച്ചിരിക്കിലു?

Inji Pennu said...

ഈ എന്തെങ്കിലും മേജര്‍ യുദ്ധമോ അങ്ങിനെ എന്തെങ്കിലുമോക്കെ ഉണ്ടായാല്‍ ഞാന്‍ കണ്ടിട്ടുണ്ട്, അതനുഭവിച്ച കുട്ടികള്‍ക്ക് റിലാക്സ് ചെയ്യാന്‍ വേണ്ടി അവര്‍ക്ക് ചായക്കൂട്ടുകള്‍ കൊടുത്ത് പടം വരപ്പിക്കുന്നത്.. അപ്പൊ അവര്‍ കോറിയിടുന്നതൊക്കെ അവരുടെ അപ്പോഴത്തെ മാനസികാവസ്ഥ സൂചിപ്പിക്കും.അത് വെച്ചവരെ എളുപ്പത്തില്‍ മനസ്സിലാക്കാനും അവര്‍ക്ക് വേണ്ട കൌണ്‍സിലിങ്ങ് കൊടുക്കാനും സഹായിക്കും..
ശരിക്കും എനിക്കീ പടങ്ങള്‍ ഒക്കെ കണ്ടിട്ട് ഒരൊരുത്തരുടെ പേര്‍സണാലിറ്റി വിളിച്ച് പറയുന്നതുപോലെ തോന്നുന്നു. തമാശക്കാണ് തുടങ്ങിയതെങ്കിലും, ഇതൊരു സീരിയസ് പടം വരയല്ലാത്തതുകൊണ്ടും ശരിക്കും എല്ലാരുടേം മനസ്സിലുള്ള വരകള്‍ പോലെ...

(ഈശ്വരാ, എനിക്കെന്നാ പറ്റി? ഇന്ന് കാലത്തെ കോഫി കുടിച്ചതായിരുന്നല്ലൊ)

അനംഗാരി said...

പാറുവേ..അത് മുല്ലപ്പെരിയാര്‍ ഡാമാണോ? എനിക്കൊരു സംശയം..

ദില്‍ബന്‍..ആ ആയുധങ്ങളൊക്കെ ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനാണ്. അതിലും മാരകമായത് ഇവിടെയുണ്ട്. അയച്ച് തരട്ടോ?