Saturday, April 05, 2008

കവിതാക്ഷരി-ഭാഗം12

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com

പപ്പൂസ് : പപ്പൂസ് എഴുതിയ ‘നിഴല്‍‘




ബഹുവ്രീഹി : ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ 'പിറക്കാത്ത മകന്"




വിശ്വപ്രഭ : അയ്യപ്പപ്പണിക്കര്‍ എഴുതിയ 'നാടെവിടെ മക്കളേ'.




ലിയാന്‍ മുഹമ്മദ് (നസീര്‍ കടിക്കാടിന്റെ മകന്‍) : സ്വന്തം കവിത ചൊല്ലുന്നു..

11 comments:

ഗുപ്തന്‍ said...

പപ്പൂസേ ഇത്രയൊക്കെയായെങ്കില്‍ പിന്നെ ഓസീയാറ് തന്നെ ശരണം. പുറം പി ആണേലും അകം വി ആണല്ലേ .. :))

ഗുപ്തന്‍ said...
This comment has been removed by the author.
ശ്രീവല്ലഭന്‍. said...

ഹ ഹാ. അപ്പുറത്തും ഇപ്പുറത്തും......വളരെ ഇഷ്ടപ്പെട്ടു :-)

ബഹുവ്രീഹിയുടെയും വിശ്വത്തിന്റെയും ആലാപനം വളരെ ഇഷ്ടപ്പെട്ടു.
പപ്പൂസിന്റെ കവിതയും നല്ലതായ് തോന്നി. ആലാപനം നന്നാക്കാമായിരുന്നു :-).

Unknown said...

എല്ലാവരും നന്നായിട്ടുണ്ട്

സുനീഷ് said...

ബഹുവ്രീഹീ വളരെ മനോഹരമായ ആലാപനം, കവിതയുടെ ഭാവങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.

നസീര്‍ കടിക്കാട്‌ said...

എന്റെ മകന്‍ കവിത ചൊല്ലുന്നു.
എന്റെ ഒടുക്കത്തെ കവിതാവായന
കേട്ടിട്ടാവണം.എഴുത്തറിയും മുമ്പെ ഈ കവിത ചൊല്ലല്‍...
അപ്പുറത്തും ഇപ്പുറത്തും കണ്ടത്
തലക്കെട്ടും അവന്റേതു തന്നെ.
അച്ഛനെന്ന നിലയില്‍ അവന്റെ
അപ്പുറമിപ്പുറം
എന്നെ വേദനിപ്പിക്കുന്നു...

പപ്പൂസ് said...

അപ്രത്തും ഇപ്രത്തും നമ്മള് കാണാത്തതൊക്കെ കുഞ്ഞുലിയാന്‍ എടുത്തു കാണിച്ചല്ലോ! വളരെ ഇഷ്ടമായി. :-)

ബഹുവ്രീഹി മാഷും വിശ്വപ്രഭമാഷൂം അടിപൊളിയായിട്ട് ചൊല്ലി! :-)

ഞാനെന്തിനൊരു കടുംകൈ കാണിച്ചു? അടിച്ച പെഗ്ഗ് തിരിച്ചൊഴിക്കാന്‍ പറ്റില്ലല്ലോ! ;-)

ഗുപ്താ, പുറം പി(പോക്ക്) മനസ്സിലായി. അകം വി - എന്താ? (വാള്?) ;-)

വല്ലഭന്‍ ചേട്ടാ, ദാറ്റ്‍സ് മൈ മാക്സിമം... :-)

Kuzhur Wilson said...

ലിയാന്‍ ഈയടുത്ത് കേട്ട മികച്ച കവിതകളിലൊന്ന് നിന്റേതാണ്.
നിന്റെ അപ്പന്റേതല്ല.

അന്ന് കവിതയും കേട്ടിരിക്കുമ്പോള്‍ ഈ ഇമ്പിരിക്കാട്ടിക്കുള്ളില്‍ ഇത്രയൊക്കെ ഉണ്ടായിരുന്നോ ?

ആ ബുക്ക് മുഴുവന്‍ കുത്തിവരച്ച് കഴിഞ്ഞോ ?

ബഹുവ്രീഹി said...

ലിയാന്‍ ന്റെ അച്ഛാ..

അപ്രത്തും.. ഇപ്രത്തും..
മകന്റെ കവിത.. സൂപര്‍ബ്.. വളരെ നന്നായി എന്നു പറയൂ....കവിത വളരെ വളരെ രസിച്ചു.
മിടുക്കന്‍.

ഗുപ്തന്‍ said...

അപ്രത്തും ഇപ്രത്തും കവികള്‍
ലിയാനും ഓന്റെ ഉപ്പയും !

അടിപൊളി..നിനക്കൊരുമ്മ :)

ബഹു.. രണ്ടുംകല്പിച്ചാണല്ലേ :)

ഇന്നലെ വിശ്വേട്ടന്റെ കവിത മാത്രം കേല്‍ക്കാന്‍ പറ്റീല്ല. ഇന്നുകേട്ടു. നന്നായിട്ടുണ്ട്. :)

നജൂസ്‌ said...

അപ്രത്തും ഇപ്രത്തും കലക്കി... നീ മിഠുക്കനാവും ലിയാന്‍.... :)