കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍
കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com
രാജ് നീട്ടിയത്ത്: രാജ് എഴുതിയ 'നഗരത്തിലെ ചെടികള്‍'
ജ്യോതിര്‍മയി : ജ്യോതിര്‍മയി എഴുതിയ 'ബോണ്‍സായ്'
ശ്രീവല്ലഭന് : ശ്രീവല്ലഭന് എഴുതിയ'ഊരുവിലക്കപ്പെട്ടവന്റെ ആത്മരോഷം'
Monday, March 31, 2008
Sunday, March 30, 2008
കവിതാക്ഷരി-ഭാഗം8
കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍
കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com
മയൂര: സുഗതകുമാരിയുടെ 'നന്ദി'
കാപ്പിലാന്: കാപ്പിലാന് എഴുതിയ സിന്ധൂ, അത്രമേല്‍ നീയെന്നെ..
പ്രിയ ഉണ്ണികൃഷ്ണന് : പ്രിയ ഉണ്ണികൃഷ്ണന് എഴുതിയ 'മായികം'

Saturday, March 29, 2008
കവിതാക്ഷരി-ഭാഗം7
കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍
കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com
റിയാസ് അഹമ്മദ് :വിജയലക്ഷ്മിയുടെ 'ഒറ്റമണല്‍ത്തരി'
സു : സു തന്നെ എഴുതിയ 'കാത്തിരിയ്ക്കും ഞാന്‍'
ജി. മനു : മനു തന്നെ എഴുതിയ 'മകളേ..വളരാതിരിക്കുക'

Friday, March 28, 2008
കവിതാക്ഷരി-ഭാഗം6
കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍
കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com
കുഴൂര്‍ വിത്സണ് : നസീര്‍ കടിക്കാടിന്റെ ‘കുപ്പായം'
ആഷ: ജീ മനുവിന്റെ ‘കുടുകുടു കുകുടു ബോട്ട്‘(കുട്ടികവിത)
പച്ചാളം : ഓയെന്‍വിയുടെ 'നന്ദി'

Thursday, March 27, 2008
കവിതാക്ഷരി-ഭാഗം5
കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍
കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com
സിയ : പവിത്രന് തീക്കുനിയുടെ 'മതില്'
ദ്രൌപദി : ഷെല്‍വിയുടെ ' നട്ടുച്ചയിലെ ഗസല്‍മരങ്ങള്‍'
കാണാമറയത്ത്: മയൂരയുടെ 'നിണമെഴുതിയത്'

Wednesday, March 26, 2008
കവിതാക്ഷരി-ഭാഗം4
കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍
കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com
സാരംഗി : വിജയലക്ഷ്മിയുടെ 'വന്ദനം, ഡി വിനയചന്ദ്രന്'
അനിലന്‍: അനിലന്‍ തന്നെ എഴുതിയ പല്ലിയും ശലഭവും
പ്രമോദ് : പ്രമോദ് തന്നെ എഴുതിയ അമ്മയ്ക്കൊരു കത്ത്

Tuesday, March 25, 2008
കവിതാക്ഷരി-ഭാഗം3
കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍
കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com
ഇഞ്ചിപെണ്ണ്: രാജ് നീട്ടിയത്തിന്റെ തൊട്ടുകാണിക്കാനാവാത്ത മുറിവുകള്‍
ഷര്‍മിള: ചങ്ങമ്പുഴയുടെ പരിതൃപ്തി.
മീനാക്ഷി: സാരംഗിയുടെ വൈദേഹി

Monday, March 24, 2008
കവിതാക്ഷരി-ഭാഗം2
കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍
കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com
ദേവസേന: ടി.പി. രാജീവിന്റെ പച്ചക്കറികളില്‍ മുയല്
വേണു: ടി.പി അനില്‍കുമാറിന്റെ എനിക്കെന്നെ സംശയം ഉണ്ട്
ദൈവം: കല്പറ്റ നാരായണന്റെ ഒര്‍ഫിയൂസ്

Sunday, March 23, 2008
കവിതാക്ഷരി-ഭാഗം1
“റാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടോ
വേലയും കണ്ടു വിളക്കും കണ്ടു
കപ്പലും കണ്ടു കടല്‍ തിരയും“
അന്താക്ഷരി കളിക്കുന്നതിനിടയില്‍ ‘റ’ എന്ന അക്ഷരത്തിനു ആദ്യം നാവില്‍ വന്നതാണ്, ഒന്നാം ക്ലാസ്സില്‍ ഉപേക്ഷിച്ചുവെന്നു കരുതിയ കവിത.
ഒരു വരി പോലും സിനിമാ പാട്ടുകള്‍ മൂളാത്തവര്‍ പോലും
“പൂച്ച നല്ല പൂച്ച,
വൃത്തിയുള്ള പൂച്ച,
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു”
എന്നത് ചൊല്ലുന്നത് കേട്ടീട്ടില്ലേ.
എണ്‍പതുകള്‍ക്ക് ശേഷം കവിതയ്ക്ക് അര്ദ്ധവിരാമിട്ട് മലയാളി സിനിമാഗാനങ്ങളുടെ കൂടെ പോയെങ്കിലും എന്തൊക്കെയോ ചില കവിതാ നുറുങ്ങുകള്‍ ബാക്കി കിടക്കുന്നില്ലേ? അതിന് ജീവന് കൊടുക്കാന്‍, ഒരീണം കൊടുത്ത് നമ്മുടെ സ്വന്തം സ്വരത്തില്‍ ചൊല്ലാന്‍ തോന്നുന്നുണ്ടോ? എങ്കില്‍ മൈക്ക് കൈയിലെടുക്കൂ, കവിതയ്ക്ക് ശബ്ദം കൊടുത്ത് വനിതാലോകത്തിനയക്കൂ. vanithalokam at gmail dot com.
നമ്മളൊരുമിച്ച് വരച്ച് കൂട്ടിയത് ഓര്‍മ്മയില്ലേ. അതുപോലെ തന്നെയാണ് ഇത്തവണയും. അന്ന് അചിന്ത്യ കൊണ്ടു വന്ന ആശയമാണു കുട്ടികളുടെ പാട്ട്. കുറേ കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. ജോയും കിരണസും ആണു ജഡ്ജസ് ആകുന്നത്. മികച്ച പെണ്ശബ്ദത്തിനും, ആണ്ശബ്ദത്തിനും, സമ്മാനമുണ്ട്. കവിത ചൊല്ലുന്ന എല്ലാ കുഞ്ഞു കൂട്ടുകാര്‍ക്കും സമ്മാനമുണ്ട്.
കവിത റെക്കൊര്‍ഡ് ചെയ്യാന്‍
ചെറിയ കവിത ആണെങ്കില്‍ start-programs-accessories-entertainment-sound recorder. വലിയ കവിതയാണെങ്കില്‍ ഒഡാസിറ്റി എന്ന ഫ്രീ സോഫ്റ്റ്വെയര് ഉപയോഗിക്കാം കൂടുതലറിയാന്‍ ഈ പോസ്റ്റ് സഹായകമാകും.
ആദ്യ കവിത ചൊല്ലുന്നത് ഷര്‍മ്മിളയുടേയും ഗോപന്റേയും മകന് മഹാദേവന്.രണ്ടാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലുള്ള കവിത. കുമാരനാശാന്റെ ‘അമ്മ പരിക്കേറ്റ കുട്ടിയോട്..‘
മഹാദേവന്റെ പാട്ട് അസ്സലായില്ലേ. ഇനി ഡാലിയുടെ കേട്ട് നോക്കൂ
ഇപ്പോള്‍ ആത്മവിശ്വാസം ആയില്ലേ ഇനി എല്ലാവരും വേഗം പാടി അയച്ചേ

Wednesday, March 12, 2008
Subscribe to:
Posts (Atom)