Sunday, April 27, 2008

കവിതാക്ഷരി-ഭാഗം19(അവസാനഭാഗം)

പ്രത്യേക അറിയിപ്പ്: ആരെങ്കിലും കവിത അയച്ചീട്ട് അത് പോസ്റ്റ് ചെയ്യാത്തതായുണ്ടെങ്കില്‍ ദയവായി അത് അറിയിക്കണം. ഇതു വരെ കിട്ടിയ എല്ലാ കവിതയും പോസ്റ്റ് ചെയ്തു എന്നാണ് കരുതിയത്. എന്നാല്‍ മറ്റൊരു ഐ.ഡിയില്‍ വന്ന വിശാലമനസ്കന്റെ ഒരു കവിത ഇപ്പോഴാണു കാണുന്നത്. ചില സങ്കേതിക തകരാറു മൂലം അത് ഇപ്പോള്‍ പോസ്റ്റ് ചെയാന്‍ സാധിക്കുന്നില്ല. നാളെ പോസ്റ്റ് ചെയ്യുന്നതായിരിക്കും. അങ്ങനെ ആരെങ്കിലും അയച്ചീട്ട് വനിതാലോകം കാണാതിരിന്നീട്ടുണ്ടെങ്കില്‍ ദയവായി ഇവിടെ ഒരു കമന്റിടാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ദേവസേന ഏപ്രില്‍ 6 ന് ചൊല്ലി അയച്ചിരുന്നതും എന്റെ മെയില്‍ സ്പാമില്‍ പോയി കിടന്നതുമായാ കവിത പേടി പോസ്റ്റ് ചെയ്യുന്നു.

ദേവസേന: വി.എം ഗിരിജ എഴുതിയ പേടി
സിന്ധു & വിശാഖ് (ഉമേഷിന്റെ ഭാര്യ, മകന്‍): കുമാരനാശാന്‍ എഴുതിയ 'ഈവല്ലിയില്‍ നിന്നു ചെമ്മേ..‘ എന്ന് തുടങ്ങുന്ന കവിതശിശു : സാല്‍ജോ എഴുതിയ ' ഇണ'


Friday, April 25, 2008

കവിതാക്ഷരി-ഭാഗം18

തമനു : ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ 'ഉമ്മ‘


ഇട്ടിമാളു : കെ.പി ശൈലജ എഴുതിയ ‘ഹൃദയത്തുടിപ്പുകള്‍ ‘


റിയാസ് അഹമ്മദ് : ജെനി ആന്‍ഡ്രൂസ് എഴുതിയ 'വനം'


റിയാസ് അഹമ്മദ് : വിജയലക്ഷ്മി എഴുതിയ ‘ഒറ്റമണല്‍ത്തരി‘ (ഭാഗം രണ്ട്)


Monday, April 21, 2008

കവിതാക്ഷരി-ഭാഗം17

കവിതാക്ഷരിയിലേയ്ക്ക് കവിതകളയക്കുന്നതിനുള്ള അവസാന ദിവസം ഏപ്രില്‍ 25.

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com

അമ്മുക്കുട്ടി (കോത) ബഹുവ്രീഹിയുടെ മകള്‍ : ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എഴുതിയ ‘ഓമന ഉണ്ണീരേ നാവേറ്..’
സുരേഷ് കാഞ്ഞിരക്കാട്ട് : വി. മധുസൂദനന്‍ നായര്‍ എഴുതിയ ‘പ്രണയം‘
നസീര്‍ കടിക്കാട് : നസീര്‍ കടിക്കാട് എഴുതിയ നേര്‍ച്ച

Wednesday, April 16, 2008

കവിതാക്ഷരി-ഭാഗം16

കവിതാക്ഷരിയിലേയ്ക്ക് കവിതകളയക്കുന്നതിനുള്ള അവസാന ദിവസം ഏപ്രില്‍ 25.

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot comജ്യോനവന്‍ : ലാപുട എഴുതിയ 'മറവിക്കുറിപ്പ്'
റിയാസ് അഹമ്മദ് : നന്ദിതയുടെ ഒരു കവിത.
സാരംഗി : 'ആഴങ്ങളിലെ മണ്ണ്' (ടി പി അനില്‍കുമാറിന്റെ രണ്ടദ്ധ്യായങ്ങളുള്ള നഗരം എന്ന പുസ്തകത്തില്‍ നിന്നും)

Tuesday, April 15, 2008

കവിതാക്ഷരി-ഭാഗം15 (കവിതാക്ഷരിയിലേയ്ക്ക് കവിതകളയക്കുന്നതിനുള്ള അവസാന ദിവസം ഏപ്രില്‍ 25 )

കവിതാക്ഷരിയിലേയ്ക്ക് കവിതകളയക്കുന്നതിനുള്ള അവസാന ദിവസം ഏപ്രില്‍ 25. ഇനിയും അയക്കാത്തവര്‍ എത്രയും വേഗം അയക്കൂ.

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com


സുനീഷ് കെ. എസ്. : സൌഹൃദം
ഹരിയണ്ണന്‍ : ചില വൈഖരികള്‍

Thursday, April 10, 2008

കവിതാക്ഷരി-ഭാഗം14

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com

ലാപുട : ലാപുട എഴുതിയ ഈര്‍ച്ച എന്ന ഉപമയില്‍
ഗോപന്‍ : ഗോപന്‍ എഴുതിയ വിശപ്പ്
രമേഷ്: വിജയലക്ഷ്മി എഴുതിയ 'വയ്യ' എന്ന കവിതകുഴുര്‍ വിത്സണ്‍: എന്‍ ജി ഉണ്ണികൃഷ്ണന്‍ എഴുതിയ പിരിയാറായ എസ് ഐ .


Wednesday, April 09, 2008

കവിതാക്ഷരി- ജഡ്ജസ് റൌണ്ട്

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com


കിരണ്‍സ് : ഫാദര്‍ ഷാജി തുമ്പിച്ചിറയില്‍ എഴുതിയ ‘പശ്ചാത്താപം‘ജോ : ജോയുടെ സ്കൂള്‍ മാഷ് അരവിന്ദാക്ഷന്‍ എഴുതിയ ഒരു പ്രാര്‍ത്ഥനാഗീതം.


Saturday, April 05, 2008

കവിതാക്ഷരി-ഭാഗം12

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com

പപ്പൂസ് : പപ്പൂസ് എഴുതിയ ‘നിഴല്‍‘
ബഹുവ്രീഹി : ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ 'പിറക്കാത്ത മകന്"
വിശ്വപ്രഭ : അയ്യപ്പപ്പണിക്കര്‍ എഴുതിയ 'നാടെവിടെ മക്കളേ'.
ലിയാന്‍ മുഹമ്മദ് (നസീര്‍ കടിക്കാടിന്റെ മകന്‍) : സ്വന്തം കവിത ചൊല്ലുന്നു..

Wednesday, April 02, 2008

കവിതാക്ഷരി-ഭാഗം11( കടമ്മനിട്ടയ്ക്ക്)

ദ്രാവിഡതാളത്തിന്റെ ചൊല്‍കാഴ്ച്ചകള്‍ മലയാളത്തിന് നല്‍കിയ കവി കടമ്മനിട്ട രാമകൃഷണന് ആദരാഞ്ജലികള്‍.

ഈറ്റപ്പുലി നോറ്റു കിടക്കും
ഈറന്‍ കണ്ണു തുറന്നും..
കരിമൂര്‍ഖന്‍ കാലില്‍ കിളരും
പുരികം പാതി വളച്ചും..
നീറായ വനത്തിന്‍ നടുവില്‍..നില്‍പ്പൂ കാട്ടാളന്‍

ഒരു തലമുറയുടെ നെഞ്ചില്‍ കത്തിപടര്‍ന്ന കവിത. കടമ്മനിട്ടയുടെ പ്രശസ്തമായ ‘കിരാതവൃത്തം‘ ചൊല്ലുന്നത് കുഴൂര്‍ വിത്സണ്‍.കടമ്മനിട്ടയുടെ മറ്റ് ചില കവിതകള്‍

കുറത്തി ഉമേഷ് ചൊല്ലിയത്

പറയൂ പരാതി നീ കൃഷ്ണേ കിരണ്‍സ് ചൊല്ലിയത്കവിതാക്ഷരി ഇന്നത്തെ കവിതകള്‍

കണ്ണൂസ് : ശിവകുമാര്‍ അമ്പലപ്പുഴയുടെ പനിക്കൂര്‍ക്ക
ബിന്ദു : ഇഞ്ചിപ്പെണ്ണിന്റെ 'എനിക്കില്ലേ'അജീഷ് : മയൂര എഴുതിയ 'ഭോജ്യം'

കടമ്മനിട്ടയെ കുറിച്ചുള്ള മറ്റ് കുറിപ്പുകള്‍

കടമ്മനിട്ട: അശബ്ദമേഖലകളിലെ ഇടിമുഴക്കം - ശ്രീജ ബാലരാജ്

കവിതയുടെ നെഞ്ചകത്ത് മുഴങ്ങിയ ഇടിനാദം - നമതു വാഴ്വും കാലം

കടമ്മനിട്ടയെ ഓര്‍ക്കുമ്പോള്‍ - t.k. formerly known as തൊമ്മന്‍

കടമ്മനിട്ടയില്ലാത്ത കടമ്മനിട്ട - കാര്‍ട്ടൂണിസ്റ്റ് സുധീര്‍.

കടമ്മനിട്ടയ്ക്ക് പ്രണാമം - തഥാഗതന്‍

(കവിതാക്ഷരിയ്ക്കു വേണ്ടി കടമ്മനിട്ട കവിത കിരാതവൃത്തം ചൊല്ലിയ കുഴൂര്‍ വിത്സണു പ്രത്യേക നന്ദി)

Tuesday, April 01, 2008

കവിതാക്ഷരി-ഭാഗം10(കുട്ടിക്കവിതകള്‍)

കുട്ടിക്കവിതകളില്‍ കുട്ടികള്‍ ചൊല്ലിയ കവിതകളും വലിയവര്‍ ചൊല്ലിയ കുട്ടികള്‍ക്കു വേണ്ടിയുള്ള കവിതകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനു മുന്‍പ് മഹാദേവന്‍ ചൊല്ലിയതും ആഷ ചൊല്ലിയതും കുട്ടിക്കവിതകളില്‍ ഉള്‍പ്പെടുന്നു.

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com

ഇള ( സിബുവിന്റെ മകള്‍) : വാച്ചു കൊച്ചു വീട് (കളിക്കുടുക്കയില്‍ വന്നത്)

മാളവിക (കരിപ്പാറ സുനിലിന്റെ മകള്‍) : വള്ളത്തോള്‍ എഴുതിയ മാതൃവന്ദനം

പവിത്ര (ബിന്ദുവിന്റെ മകള്‍): കാക്കേ കാക്കേ കൂടെവിടെ.

ബിന്ദു : ജി മനുവിന്റെ നെല്ലീ നെല്ലീ നെല്ലിക്ക

മനോജ് ജി മനുവിന്റെ 'ഉണ്ണീ നീ കണ്ണുതുറക്കുക'

രേണു: അപ്പുവിന്റെ 'അണ്ണാറക്കണ്ണാ എന്‍ അന്‍പായ കണ്ണാ'
ജ്യോതിര്‍മയി : പ്രാവേ.. പ്രാവേ..

മനോജ് ആന്‍ഡ് രേണു : ജി മനു, മഴത്തുള്ളി എന്നിവരുടെ 'കുഞ്ഞിക്കുട്ടനും കുഞ്ഞിക്കിളി'യും