
സ്ത്രീകളെ ജനക്കൂട്ടം ആക്രമിക്കുന്നത് ഏതാനും ദിവസമായി ചര്‍ച്ചാ വിഷയമാണല്ലോ.. ഈ ലിങ്കുകള്‍ പരിശീധിക്കൂ.. അഭിപ്രായം പറയൂ.
http://malayalam.webdunia.com/miscellaneous/woman/articles/0710/09/1071009089_1.htm
http://www.ibnlive.com/videos/56330/village-plays-judge-beats-up-and-strips-woman.html
3 comments:
horrible
മനുഷ്യരായ ആരേയും ജനക്കൂട്ടം ആക്രമിക്കുന്നതു തികച്ചും ക്രൂരത തന്നെ. സ്ത്രീകളെയായാലും പുരുഷന്മാരെയായാലും
സ്ത്രീ, പുരുഷന്‍, അവര്‍ണ്ണന്‍, സവര്‍ണ്ണന്‍, ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ കൂട്ടങ്ങളെയല്ലാതെ മനുഷ്യരെപറ്റി നമുക്കു ചിന്തിച്ചു കൂടേ?
വനിതാ ലോകത്തിന്...
വ്യത്യസ്തമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ വനിതാ ലോകം ശ്രദ്ധേയമാണ്... നല്ല ആശയങ്ങള്‍..അറിയേണ്ട കാര്യങ്ങള്‍
പക്ഷേ..ഒറ്റപെട്ട ചില സംഭവങ്ങള്‍ മാത്രമാണ് ഇവയെല്ലാം എന്നോര്‍ക്കണം...ഇതൊന്നും തന്നെ സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. നിര്‍ഭാഗ്യം...
ഇവിടെ അക്രമിക്കപ്പെടുന്നതില്‍..സ്ത്രീകള്‍ മാത്രമല്ല..പുരുഷന്‍മാരും..കൊച്ചു കുഞ്ഞുങ്ങളുമൊക്കെ തന്നെ ഇതില്‍ ഉള്‍പ്പെടുന്നു. പത്ര വാര്‍ത്തകളില്‍ ഒരു പക്ഷേ നാം വായിച്ചറിഞ്ഞതില്‍ അധികമായി കാണാതെ പോയ കുഞ്ഞുങ്ങളില്‍ ആണ്‍കുട്ടികളാണ്.
ഇത്തരം അക്രമങ്ങള്‍ നമ്മുക്ക് അനുവദിച്ചു കൊടുക്കാനാവില്ല എങ്കിലും ആരാണ്...ഇതൊക്കെ തടയേണ്ടത്..??
നിയമപാലകര്‍ മാത്രമാണോ..??
അല്ല എന്നാണ് എന്റെ അഭിപ്രായം..മറിച്ച് നമ്മുക്കു ചുറ്റുമുള്ള ദുര്‍നടപ്പടികള്‍ക്കെതിരെ നാമ്മളും ഉണരേണ്ടതുണ്ട്..
അതെങ്ങിനെ...നാടിന്റെ നിയമം കാക്കും നിയമപലകരെ പോലും പട്ടിയേ തല്ലുന്ന പോലെയുള്ള കാഴ്‌ച്ചകളും നമ്മുടെ മിനി സ്ക്രീനുകളില്‍ ദിനേനെ കണ്ടുകൊണ്ടിരിക്കുന്നു നമ്മള്‍...
അവരും മനുഷ്യരല്ലേ....
ഇവിടെ ഒരു കൂട്ടായ്‌മയിലൂടെ വേണം നമ്മള്‍ നമ്മളെ രക്ഷിക്കാന്‍..നമ്മുടെ നാടിനെ രക്ഷിക്കാന്‍.
അയല്‍ക്കാരന് വന്നു ഭവിക്കുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ..
മുഖം തിരിക്കാതെ അവനേടൊപ്പം നിന്ന് ശക്തമായി പ്രതികരിക്കാന്‍..നാം തയ്യാറെങ്കില്‍....നാളെ നമ്മോടൊപ്പം നില്‍ക്കാന്‍ അവരും കാണും.
നന്‍മകള്‍ നേരുന്നു
Post a Comment