അഗ്രജനഗ്രഗണ്യാ, എനിക്കും ഫസ്റ്റ് വേണമെന്നൊന്നുമില്ലെന്നേ, പക്ഷേ അങ്ങിനെയായിരുന്നെങ്കില്‍ ഞാന്‍ പടമൊന്നും അയയ്ക്കാതിരിക്കണമായിരുന്നു. ദാസേട്ടന് പണ്ട് കുറച്ച് കാലം എനിക്കിനി അവാര്‍ഡ് വേണ്ട എന്ന് പറഞ്ഞതുപോലെ.
ഇതിപ്പം അയച്ചും പോയി, എനിക്ക് തന്നെ “ഒന്ന്“ കിട്ടുകയും ചെയ്യും...
ഇതിനെയാണോ അറബിയില്‍ പൊല്ലാപ്പ് പൊല്ലാപ്പ് എന്ന് പറയുന്നത്? :)
എവൂരാനേ കണ്ണുണ്ടായാല്‍ പോരാ കാണണം എന്നു പറഞ്ഞതുപോലെ പിന്മൊഴി ഉണ്ടാക്കിയാല്‍ പോരാ, വായിക്കണം. ബ്ലോഗര്‍ രേഷ്മയും അനംഗാരിയും തമ്മില്‍ പരിചയപ്പെടുന്ന രംഗം ഇതാ ഇവിടെ നമ്മുടെ രേഷ്മയുടെ ഓര്‍ക്കുട്ടില്‍ വെളുക്കെ ചിരിച്ച് ഇരിക്കുന്ന ചെറ്യേ സുന്ദരന്‍ പയ്യന്‍സും 6.5 അടി ഉയരവും 4 അടി വീതിയും 94.5 കിലോ തൂക്കവും ബൈക്കിന്റെ ക്രാഷ് ഗാര്‍ഡ് പോലെ മീശയും തോളുവരെ മുടിയും സ്റ്റീല്‍ വളയിട്ട കയ്യേല് ഒരു ഗിറ്റാറും ആയിരിക്കുന്ന അനംഗാരിയും (ഒന്നു ഊഹിച്ചു നോക്കിയതാ അനംഗനെ) തമ്മില്‍ മാറിപ്പോയെന്നോ?
സെല്‍ഫ് മാര്‍ക്കറ്റിംഗ്: എന്റെ ആനപ്പിന്മൊഴി മാഗ്നിയണ്ണന് ഒരു പ്രചോദനമായി എന്ന വിവരം സവിനയം അഭിമാനപുരസ്സരം എല്ലാവരെയും അറിയിക്കുന്നു
എന്നാലും ആര്പ്പിയെന്നെ കുത്തിമലര്‍ത്തി-ഉത്സവത്തിനൊക്കെയിടുന്ന അയ്യായിരം വാട്ടിന്റെ ബള്‍ബ് പോലും ആനപ്പിന്നിന്റെ അയ്യായിരത്തിലൊരംശം വരില്ല. എന്നിട്ടും എന്റെ ആനപ്പിന്ന് കണ്ടിട്ട് അത് ബള്ബാണെന്നും ആനയുടെ വാല് ഫിലമെന്റാണെന്നും... ഞാനും ഒരു മനുഷ്യനാ, എനിക്ക് നൊന്തു) :)
ഹ ഹ ഹ ഇതും കൂടെ കണ്ടാ ഡാലിക്ക് വട്ട് മൂക്കും! അത് പടം വരക്കുന്ന, പാട്ട് പാടുന്ന രേഷ്മ, ഇത് വല്ലപ്പോഴും ബ്ലോഗ്ഗര്‍ രേഷ്മ.ദേവേട്ടന് ആ രേഷ്മേടെ കയ്യീന്നും രണ്ട് കിട്ടാനുള്ള ചാന്‍സ് കാണുന്നുണ്ടേ:D
നാലും ഏവൂരാനേ...ന്നെ മാതാവേന്നൊക്കെ വിളിക്കാന്‍ തോന്നിയല്ലോ!
ബ്ളോഗറിന്റെ പിണക്കം മാറിയാലുടന്‍ ദിവാസ്വപനത്തിന്റെ അതി ഭീകരമായ പടവും അനിലേട്ടന്റെ ചിത്രവും പോസ്റ്റ് ചെയ്യുന്നതായിരിക്കും.ഇനിയും വരച്ചു തീരാത്തവര്‍ നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടിനു മുമ്പ് സ്ളേറ്റ് കമഴ്ത്തി വെക്കേണ്ടതാണ്.
ഈ മല്‍സരം വന്‍ വിജയമാക്കിയ എല്ലാവര്ക്കും വനിതാ ലോകത്തിന്റെ നന്ദി.
നാളെ ഉച്ച വരെ ഭാവനയെ സ്വതന്ത്രമായി വിട്ടോളൂ വക്കാര്യേയ്.കൂടുതല്‍ വ്യത്യസ്തമായ വാശിയേറിയ മല്‍സരങ്ങള്‍ അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നു.കാത്തിരിക്കൂ,ഞാന്‍ വരച്ച ചിത്രങ്ങള്‍ക്കായി ഒരു ബ്ളോഗ് തുടങ്ങിയാലോ എന്ന ആലോചനയിലാണ്.
ഹഹഹഹ!എങ്ങിനെ ചിരിക്കാതിരിക്കും..?ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രേഷ്മയെ എന്റെ ഭാര്യയായി..എന്റെ സ്വന്തം ഭാര്യ രേഷ്മ കേള്‍ക്കണ്ട..അവളറിയാതെ മറ്റൊരു ഭാര്യയോ? പിന്നെ ഊണും ഉറക്കവും അങ്ങ് വെളിയില്‍..അതും ഈ കൊടിയ തണുപ്പത്ത്....വേണോ ഏവൂരാനെ...
എന്തായാലും സംശയം തീര്‍ന്നല്ലോ? രേഷ്മ ജന്നത്ത് വേ..എന്റെ ഭാര്യ രേഷ്മ റേ...
വനിതാലോകത്തില്‍ കൂടണം എന്ന് ആഗ്രഹമുള്ള വനിതകള്‍ ഇ വിലാസങ്ങള്‍ കമന്റായിടാനോ vanithalokam at gmail dot com ഇല് ഒരു ഇ തപാല്‍ അയക്കാനോ താല്പര്യപ്പെടുന്നു.
20 comments:
ദേ, ഇത് വക്കാരി വരച്ച പടം.
ഇതിന്റെ ബാക്കിയാണല്ലേ അപ്പോ പ്രൊഫൈലില്‍ കിടക്കുന്നത്?
മാഗ്നി, കോപ്പിരൈറ്റ് ബത്തേരിയനു തന്നെയാ. വനിതാലോകം കോപ്പിരൈറ്റ് എഴുതി വാങ്ങിയില്ല.
കൂട്ടുകാരെ, സങ്കുചിതമനസ്കന്‍ വരച്ച പടവും അനംഗാരി മാഷ്ടെ ഭാര്യയും, കുട്ടിയും, സഹമുറിയത്തിയും ഒക്കെയായ രേഷ്മ വരച രണ്ട് പടങ്ങളും കൂടി വീണ്ടുമൊരു അപ്ഡേറ്റ്.
(ദൈവമേ, ഈ പടം വരയുടെ പോക്ക് എവിടേയ്യ്ക്കാ! )
വക്കാരീടെ പടത്തിന് ഞാന്‍ സെക്കന്റ് പ്രൈസ് തരാം... :)
ഒന്നാം സമ്മാനത്തെ കുറിച്ച് മിണ്ടിപ്പോകരുത് :)
അഗ്രജനഗ്രഗണ്യാ, എനിക്കും ഫസ്റ്റ് വേണമെന്നൊന്നുമില്ലെന്നേ, പക്ഷേ അങ്ങിനെയായിരുന്നെങ്കില്‍ ഞാന്‍ പടമൊന്നും അയയ്ക്കാതിരിക്കണമായിരുന്നു. ദാസേട്ടന് പണ്ട് കുറച്ച് കാലം എനിക്കിനി അവാര്‍ഡ് വേണ്ട എന്ന് പറഞ്ഞതുപോലെ.
ഇതിപ്പം അയച്ചും പോയി, എനിക്ക് തന്നെ “ഒന്ന്“ കിട്ടുകയും ചെയ്യും...
ഇതിനെയാണോ അറബിയില്‍ പൊല്ലാപ്പ് പൊല്ലാപ്പ് എന്ന് പറയുന്നത്? :)
ബ്ടെ ചിത്രം വരുത്താന്‍ എന്താണ് കണ്കെട്ട് വിദ്യ?
വക്കാരീടെ ചിതം കണ്ടപ്പോ പണ്ട് ഗുരുവായൂരപ്പന് കോളേജിലേക്കുള്ള ലൈന്‍ ബസ്സില്‍ വ്വല്ലപ്പോഴുമെങ്ങാന് ബാക് ഡോറിലൂടെ കയറേണ്ടി വന്ന ഒരു ഫീലിംഗ്!
ദേ പിന്നേയും ഞാന്‍! ഇത്തവണ അപ്ഡേറ്റിയിരിക്കുന്നത് പാപ്പാന് വരച്ച ചിത്രം.
മാഗ്നി, പടം വല്യമ്മായിക്കോ, vanithalokam at gmail അയച്ചാല്‍ മതി. അതാണ് കണ്കെട്ട്.
(എന്റെ ബോധം കുറേശ്ശെ പോയി തുടങ്ങി)
അനംഗാരിക്ക് രണ്ട് ഭാര്യമാരുണ്ടോ രേഷ്മേ?
വക്കാരീടെ പടം കണ്ടിട്ട് ബള്ബാണെന്നാ ആദ്യം വിചാരിച്ചത്! പിന്നെ കത്തി.
അയ്യൊ, ഡാലീടെ കമന്റ് വായിച്ചപ്പോ ഒരു ഡൌട്ട്, അനംഗാരി മാഷ്ടെ ആരാന്ന് രേഷ്മ?
സ്വാറി സ്വാറി...ഞാനിതാ ബൂലോഗത്തീന്ന് ആദ്യമായിട്ട് ഓടുന്നു!
മാഗ്നി വരച്ച പടം കൂടി.
ആര്‍പിയെ എനിക്ക് അടി വാങ്ങിപ്പിക്കല്ലെ. അനംഗാരിയുടെ ഭാര്യ രണ്ട് പടം വരച്ചു 1 എന്നാല്‍ ആദ്യത്തെ പടം 2 എന്നാല്‍ രണ്ടാമത്തെ പടം.
(അതേയ് ഞാന്‍ വീട്ടേ പൂവാ വല്യമ്മായി ടീച്ചറേ. ഇദ് ശര്യാവില്യാ. ഇനിം നേരം വൈക്യാ അമ്മ അടിയ്ക്കും)
ഡാലീ, ഞാന്‍ വിചാരിച്ചു, രേഷ്മ അനംഗാരി മാഷടെ ഭാര്യേടെ പടം വരച്ചതാന്ന്... അതും ഇതുമൊക്കെ ഒന്നാണെന്ന് ഞാനറിഞ്ഞില്ലാ
യെന്തവാ യെന്തവാ യെന്തവാ? നില്ല് നില്ല് നില്ല് -- സ്റ്റോപ്പ്..! സ്റ്റോപ്പ്..!
രേഷ്മയും അനംഗാരിയും നല്ല പകുതികളാണെന്നോ?
ഇത്ര നാളായിട്ടും എന്തേ അറിഞ്ഞില്ലാ?
അതോ ഇനി മറ്റൊരു രേഷ്മയാണോ?
അനംഗാരിയൊരിക്കല് പോസ്റ്റിയ ഓഡിയോ ഫയലില്‍ രേഷ്മയുടെ ശബ്ദമാണെന്നോ?
ഞാനുദ്ദേശിക്കുന്നത്, രേഷ്മ ജന്നത്തിന്റെ (ബ്ലോഗുലക മാതാവിന്റെ) കാര്യമാണേ.
ഈ ചോദ്യം കൊണ്ട് ഉണ്ടായേക്കാവുന്ന അസൌര്യത്തിനും മറ്റും മുന്‍കൂര്‍ മാപ്പപേക്ഷയും ഒപ്പം.
വനിതാലോകം ചിത്രരചനക്ക് നല്ല നല്ല പടങ്ങള്‍ വന്നുകൊണ്ടിരിക്കുകയല്ലേ..
വല്ല്യമ്മായിയുടെ ഒരു ചിത്രം നേരത്തെ അയച്ചിരുന്നു.
ഇപ്പോഴിതാ 'ചെറിയമ്മായി'യുടെ ഒരു വാട്ടര്‍ കളര്‍ ചിത്രം അയക്കുന്നു. (മോള് വരച്ചതാണ്).
വനിതാലോകത്തിലെ 'ചെറിയമ്മായി' ആരെന്ന് കണ്ടുപിടിക്കുക.
മല്‍സരത്തിന് 'സമ്മാനം' വനിതാലോകം നല്‍കുന്നതായിരിക്കും. അങ്ങിനെയല്ലേ..
എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകള്‍.
കൃഷ് | krish
എവൂരാനേ
കണ്ണുണ്ടായാല്‍ പോരാ കാണണം എന്നു പറഞ്ഞതുപോലെ പിന്മൊഴി ഉണ്ടാക്കിയാല്‍ പോരാ, വായിക്കണം. ബ്ലോഗര്‍ രേഷ്മയും അനംഗാരിയും തമ്മില്‍ പരിചയപ്പെടുന്ന രംഗം ഇതാ ഇവിടെ
നമ്മുടെ രേഷ്മയുടെ ഓര്‍ക്കുട്ടില്‍ വെളുക്കെ ചിരിച്ച് ഇരിക്കുന്ന ചെറ്യേ സുന്ദരന്‍ പയ്യന്‍സും 6.5 അടി ഉയരവും 4 അടി വീതിയും 94.5 കിലോ തൂക്കവും ബൈക്കിന്റെ ക്രാഷ് ഗാര്‍ഡ് പോലെ മീശയും തോളുവരെ മുടിയും സ്റ്റീല്‍ വളയിട്ട കയ്യേല് ഒരു ഗിറ്റാറും ആയിരിക്കുന്ന അനംഗാരിയും (ഒന്നു ഊഹിച്ചു നോക്കിയതാ അനംഗനെ) തമ്മില്‍ മാറിപ്പോയെന്നോ?
ഏവൂര്ജ്ജീ, ഗവേഷിക്കാം.
ബ്ലോഗര്‍ രേഷ്മയുടെ പടം, ദോ ഇവിടെ.
രേഷ്മ അനങ്ങാതിരിന്ന് വരച്ച പടം ദോ ഇവിടെ
കമ്പയര്‍, കോണ്ട്രാസ്റ്റ്, ബ്രൈറ്റ്നസ്സ്, കളര്‍.
സെല്‍ഫ് മാര്‍ക്കറ്റിംഗ്: എന്റെ ആനപ്പിന്മൊഴി മാഗ്നിയണ്ണന് ഒരു പ്രചോദനമായി എന്ന വിവരം സവിനയം അഭിമാനപുരസ്സരം എല്ലാവരെയും അറിയിക്കുന്നു
എന്നാലും ആര്പ്പിയെന്നെ കുത്തിമലര്‍ത്തി-ഉത്സവത്തിനൊക്കെയിടുന്ന അയ്യായിരം വാട്ടിന്റെ ബള്‍ബ് പോലും ആനപ്പിന്നിന്റെ അയ്യായിരത്തിലൊരംശം വരില്ല. എന്നിട്ടും എന്റെ ആനപ്പിന്ന് കണ്ടിട്ട് അത് ബള്ബാണെന്നും ആനയുടെ വാല് ഫിലമെന്റാണെന്നും... ഞാനും ഒരു മനുഷ്യനാ, എനിക്ക് നൊന്തു) :)
ഞാനാ തെറ്റിധരിച്ചത്..ഇപ്പോ പതിയെ മനസ്സിലായി വരുന്നു, ആ രേഷ്മ വേറെ ഈ രേഷ്മ വേറെ...തെറ്റിദ്ധരിച്ചതിനു മാപ്പ് ചോദിക്കുന്നു രണ്ട് രേഷ്മമാരോടും.....
ഹ ഹ ഹ ഇതും കൂടെ കണ്ടാ ഡാലിക്ക് വട്ട് മൂക്കും!
അത് പടം വരക്കുന്ന, പാട്ട് പാടുന്ന രേഷ്മ, ഇത് വല്ലപ്പോഴും ബ്ലോഗ്ഗര്‍ രേഷ്മ.ദേവേട്ടന് ആ രേഷ്മേടെ കയ്യീന്നും രണ്ട് കിട്ടാനുള്ള ചാന്‍സ് കാണുന്നുണ്ടേ:D
നാലും ഏവൂരാനേ...ന്നെ മാതാവേന്നൊക്കെ വിളിക്കാന്‍ തോന്നിയല്ലോ!
ബ്ളോഗറിന്റെ പിണക്കം മാറിയാലുടന്‍ ദിവാസ്വപനത്തിന്റെ അതി ഭീകരമായ പടവും അനിലേട്ടന്റെ ചിത്രവും പോസ്റ്റ് ചെയ്യുന്നതായിരിക്കും.ഇനിയും വരച്ചു തീരാത്തവര്‍ നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടിനു മുമ്പ് സ്ളേറ്റ് കമഴ്ത്തി വെക്കേണ്ടതാണ്.
ഈ മല്‍സരം വന്‍ വിജയമാക്കിയ എല്ലാവര്ക്കും വനിതാ ലോകത്തിന്റെ നന്ദി.
യ്യോ, ഇത് നിര്‍ത്തുവാണോ? ഭാവന പിന്നെയും വന്ന് ശല്യപ്പെടുത്തുന്നു :)
എല്ലാ വനിതാലോകം അണിയറപ്രവര്‍ത്തകര്‍ക്കും പടങ്ങളൊക്കെ ഇടാന്‍ അദ്ധ്വാനിച്ച വല്ല്യമ്മായ്ക്കും ഡാലിക്കും മറ്റുള്ളവര്‍ക്കും നന്ദി, നമസ്കാരം.
നാളെ ഉച്ച വരെ ഭാവനയെ സ്വതന്ത്രമായി വിട്ടോളൂ വക്കാര്യേയ്.കൂടുതല്‍ വ്യത്യസ്തമായ വാശിയേറിയ മല്‍സരങ്ങള്‍ അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നു.കാത്തിരിക്കൂ,ഞാന്‍ വരച്ച ചിത്രങ്ങള്‍ക്കായി ഒരു ബ്ളോഗ് തുടങ്ങിയാലോ എന്ന ആലോചനയിലാണ്.
ഹഹഹഹ!എങ്ങിനെ ചിരിക്കാതിരിക്കും..?ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രേഷ്മയെ എന്റെ ഭാര്യയായി..എന്റെ സ്വന്തം ഭാര്യ രേഷ്മ കേള്‍ക്കണ്ട..അവളറിയാതെ മറ്റൊരു ഭാര്യയോ? പിന്നെ ഊണും ഉറക്കവും അങ്ങ് വെളിയില്‍..അതും ഈ കൊടിയ തണുപ്പത്ത്....വേണോ ഏവൂരാനെ...
എന്തായാലും സംശയം തീര്‍ന്നല്ലോ?
രേഷ്മ ജന്നത്ത് വേ..എന്റെ ഭാര്യ രേഷ്മ റേ...
Post a Comment