ലേഖനത്തിനു നന്ദി സാരംഗി,ഇതൊരു വൈകല്യമായി കണ്ട് അവരെ മുഖ്യധാരയില്‍ നിന്നകറ്റാതെ ആവശ്യമായ പരിശീലനത്തോടെ സാധാരണ സ്കൂളുകളില്‍ വിടുന്നതാണ് നല്ലത്,കേരളത്തിലെ സ്കൂളുകളില്‍ ഇവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ച് ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട് http://karipparasunils.blogspot.com/2007/05/blog-post_22.html
"എല്ലാ മാതാപിതാക്കളും അവശ്യം കാണേണ്ട ഒരു സിനിമയാണ് അത് എന്ന് നിസ്സംശയം പറയാം."
മാതാപിതാക്കളും കുഞ്ഞുങ്ങളെ തല്ലിപഴുപ്പിക്കുന്ന അധ്യാപകരും അവശ്യം കാണേണ്ട സിനിമയാണു അതു എന്നു നിസ്സംശയം പറയാം. കുട്ടികള്‍ക്കു ഈ സിനിമ ആസ്വദിക്കാന്‍ മാത്രം ഇല്ല എന്നു എന്റെ പക്ഷം. ചില സ്തോഭജനകമായ രംഗങ്ങള്‍ അവരെ ഭയപ്പെടുത്തിയേക്കാനും ഇടയുണ്ട്.
ഗുജറാത്തു മുഖ്യമന്ത്രി നരേന്ദ്ര മോഡി ചെയ്തത് അഭിനന്ദര്‍ഹനമായ കാര്യമാണ്, സിനിമ പുറത്തുവന്നപ്പോള്‍ ഗുജറാത്തില്‍ അതു പ്രദറ്ശിപ്പിച്ചിരുന്നില്ല, എങ്കിലും മോഡി അതിനപ്പുറം ചെയ്തു.
വളരെ വളരെ വിജ്ഞാനപ്രദമായ ലേഖനം. ഇതിനു പിന്നിലെ പരിശ്രമത്തിനു് എന്‍റെ അഭിവാദനങ്ങള്‍. സിനിമാ കണ്ടിരുന്നു. റ്റച്ചിങു്. ഓ.ടോ ആദ്യ വീഡിയോയിലെ പ്രഗത്ഭന്മാര്‍ക്കു് മാര്‍ക്കെഴുതിയ സാറന്മാരേ കുറ്റം പറയാനൊക്കില്ല.അവരുടെ അന്നത്തെ പരിമിതമായ അറിവിലെ അരുള്‍പ്പാടലുകള്‍. ഇന്നും അതൊന്നും മനസ്സിലാക്കാത്ത രക്ഷിതാക്കള് തീര്‍ച്ചയായും വായിക്കണം ഈ ലേഖനം. ആശംസകള്‍.:)
പൊന്നൂ, അസ്സലായിണ്ട്. സത്യത്തില്‍ സിനിമേനെ നമ്മളു പല കാര്യങ്ങള്‍ക്കും കുറ്റം പറയണ നേരത്തും , ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് സാധാരണക്കാരെ ബോധവാന്മരാക്കണ്‍തില്‍ സിനിമയ്ക്കുള്ള പങ്ക് വലുതന്നെ.
നമ്മക്ക് നമ്മടെ മക്കളെപ്പൊലും പലപ്പഴും മനസ്സിലാവണത് ഇത് പോലെള്ള പുസ്തകങ്ങളും സിനിമകളും ഒക്കെ നമ്മടെ മുന്‍പില്‍ക് വരുമ്പളാന്ന് തന്നാറുണ്ട്.
കേരളത്തില്‍ ഇത്രേം സജീവമായി ഒരു സംഘടന ഡിസ്ലെക്സിക് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണ കാര്യം തന്നെ അറിയ്ണതിപ്പളാ. നന്ദി സ്നേഹം സമാധാനം പിന്നുമ്മേം
ഈ കാലഘട്ടത്തിനു ഏറ്റവും ഉചിതമായ ഒരു വിവരണം.അഭിനന്ദനങ്ങള്‍ .സമൂഹത്തിന്റെ നന്മക്കു വേണ്ടി ഇനിയും സാരംഗിയില്‍ നിന്നും ധാരാളം പ്രതീക്ഷിക്കുന്നു..... നമ്മളാല്‍ ആകുന്നത് ചെയ്യുക അല്ലേ? ഗോപനും ഷര്‍മ്മിളയും
ഈ പോസ്റ്റ് വായിച്ച് അഭിപ്രായം എഴുതിയ സൂ, മയൂര, മീനാക്ഷി പിള്ള, വാത്മീകി, ഇഞ്ചിപ്പെണ്ണ്, തറവാടി, വല്യമ്മായി, ജീ മനു, അഗ്രജന്‍, സിയ, ഷാഫ്, അഭിലാഷങ്ങള്‍, മഴത്തുള്ളി, ബയാന്‍, ശാലിനി, ഷാരു, വേണുജി, അചിന്ത്യ, അനിലന്‍, ഷര്‍മിളാ ഗോപന്‍ എല്ലാവര്‍ക്കും നന്ദി.
വല്യമ്മായി : ശ്രീ കരിപ്പാറ സുനിലിന്റെ പോസ്റ്റ് ലിങ്ക് ചെയ്തതിനു പ്രത്യേക നന്ദി. ഞാന്‍ അത് വായിച്ചിട്ടില്ലായിരുന്നു.
ഇത്തരം കുട്ടികളെ മുഖ്യധാരയില്‍ നിന്നകറ്റാതെ ആവശ്യമായ പരിശീലനത്തോടെ സാധാരണ സ്കൂളുകളില്‍ വിടുന്നതാണ് നല്ലത് എന്നുതന്നെയാണ് എല്ലാവര്‍ക്കും താത്പര്യം. പക്ഷേ, ഇതൊരു വൈകല്യമായി കാണരുതെന്ന് രക്ഷാകര്‍ത്താക്കള്‍ക്കും നാട്ടുകാര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ഗവണ്മെന്റ് അതിനു നേരെ മുഖം തിരിക്കുകയാണ്. ഒരു അദ്ധ്യാപക സുഹൃത്ത് പറഞ്ഞതനുസരിച്ച് അറിഞ്ഞ വിവരങ്ങളില്‍ ഗവണ്മെന്റ് ഇത്തരം കുട്ടികളെ 'മെന്റലി റിട്ടാര്‍ഡഡ്' എന്ന ഗണത്തില്‍ പെടുത്താനാണ് താത്പര്യപ്പെടുന്നത്. ഇതൊരിക്കലും ശരിയല്ല എന്നത് ഇതെക്കുറിച്ച് അറിവുള്ള ഏതൊരാള്‍ക്കും അറിയാം. മാത്രമല്ല ഒരു രക്ഷാകര്‍ത്താവും തങ്ങളുടെ കുട്ടിയ നിവൃത്തിയുണ്ടെങ്കില്‍ ആ ഗ്രൂപ്പില്‍ പെടുത്തുകയുമില്ല, കുട്ടിയുടെ ഭാവിയിലുള്ള ഉല്‍ക്കണ്ഠ മൂലം. അപ്പോള്‍ ഗവണ്മെന്റ് തലത്തിലും ഡിസ്‌ലെക്‌സിയയെക്കുറിച്ചുള്ള അവബോധം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ഇനിയും കുഞ്ഞുങ്ങള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൂട. മുകളില്‍ നാം ശ്രദ്ധിച്ച വീഡിയോയില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാവരും പുറം നാട്ടുകാരാണ്, കേരളത്തില്‍ എന്തുകൊണ്ട് ഇത്തരം പഠനവൈകല്യങ്ങള്‍ ഉണ്ടായിരുന്ന മിടുക്കികള്‍/മിടുക്കന്‍മാര്‍ ഒന്നും കാണപ്പെടുന്നില്ല? നമ്മള്‍ അവരെയൊക്കെ ചെറുപ്പത്തിലേ തല്ലിച്ചതച്ച് 'സ്ഫടിക' ത്തിലെ ആടുതോമമാരാക്കി സമൂഹത്തിന്റെ മൂലയിലേയ്ക്ക് തള്ളിയിടുന്നു. ഇനിയെങ്കിലും അതിനൊരു അവസാനമുണ്ടാകണം.
അചിന്ത്യ: ഉമേച്ചി, ALDI യുടെ പുതിയ പ്രോജെക്‍റ്റ്സ് തൃശ്ശൂരില്‍ തുടങ്ങുന്നുണ്ട് മെയ് മാസത്തില്‍. തീര്‍ച്ചയായും അതില്‍ ചേര്‍ന്ന് കഴിയുന്നത്ര സഹായങ്ങള്‍ ചെയ്യണമെന്ന് താത്പര്യപ്പെടുന്നു.
ഈ ലേഖനത്തിന് തലക്കെട്ട് നിര്‍ദ്ദേശിച്ച ഡാലിയ്ക്ക് ഒരു സ്പെഷ്യല്‍ ചായ :)
നമസ്കാരം ശ്രീ സാരംഗി, ആദ്യമായി ഇങ്ങനെയുള്ള ഒരു പോസ്റ്റിട്ടതിന് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു. തുടര്‍ന്നും ഉണ്ടാവുമെന്നു പ്രത്യാശിക്കട്ടെ! മാത്രമല്ല എന്റെ ഒരു പോസ്റ്റിനെക്കുറിച്ച് സന്ദര്‍ഭോചിതമായി സൂചിപ്പിച്ച ശ്രീ വല്ല്യമ്മായിയോടും നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ ഈ പോസ്റ്റിലേക്ക്
അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ക്ഷണിച്ചതിലും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചില സംശയങ്ങള്‍ ഉണ്ട് .കാലാകാലങ്ങളായി അദ്ധ്യാപക പരിശീലന വേളയില്‍ ചര്‍ച്ചയില്‍ വന്നീട്ടുള്ള
വയാണ് അവ . അവയി ഓര്‍മ്മയി വന്നത് ഇവിടെ സൂചിപ്പിക്കട്ടെ
1.ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് കുട്ടികളില്‍ കാണുന്ന ഡിസ്‌ലെക്സിയയെ ആണല്ലോ .ഇത് കുട്ടിയുടെ ഏതു പ്രായം മുതലാണ് തിരിച്ചറിയാന്‍
സാധിക്കുന്നത് ? അത് എങ്ങനെ ? 2.ഡിസ്‌ലക്സിയ കൂടുതലായി കണ്ടുവരുന്നത് ഏതു രാജ്യക്കാരിലാണ് ? അതായത് ഞാന്‍ ഉദ്ദേശിച്ചത് വംശത്തെയാണ് - കൊക്കേഷ്യന്‍ ,
മംഗോളിയന്‍ , നിഗ്രിറ്റോ...... ( കാരണം ജനിറ്റിക്ക് ആയി ബന്ധ്പ്പെട്ട പഠനങ്ങള്‍ നടന്നിട്ടുണ്ടോ എന്നറിയാനാണ്) 3. ഡിസ്‌ലെക്സിയ ഒരു മാനസിക വൈകല്യമാണോ ? അതോ ശാരീരിക വൈകല്യങ്ങള്‍ വഴി ഉണ്ടാകുന്ന മാനസിക വൈകല്യങ്ങളെ ഇതില്‍
പെടുത്താന്‍ സാധിക്കുമോ? 4. ഡിസ്‌ലെക്സിയ ഉള്ള കുട്ടി വലുതാകുമ്പോള്‍ ആ പ്രവണത തുടന്നാല്‍ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും വൈവാഹിക ജീവിതത്തിലും
തൊഴിലിലും സാമൂഹ്യ ജീവിതത്തിലും തുടരുമെന്ന കാര്യം പറഞ്ഞിരുന്നല്ലോ . അങ്ങനെ വലിയവരില്‍ ( മുതിര്‍ന്നവരില്‍ ) കാണുന്ന ഡിസ്‌ലെക്സിയക്ക്
( നാം പെരുമാറ്റവൈകല്യമെന്ന് പറയുന്നവ ) പറയുന്ന ശാസ്ത്രീയ നാമം എന്താണ് ? 5.മുതിര്‍ന്നവരില്‍ കാണുന്ന ഡിസ്‌ലെക്സിയയെ എങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത് ? ഈ വിഷയത്തില്‍ ഗൌരവമായ പഠനങ്ങള്‍ നടന്നീട്ടുണ്ടോ
? 9.മാതാപിതാക്കള്‍ ഡിസ്‌ലെക്സിയ ഉള്ളവരാണെങ്കില്‍ കുട്ടികള്‍ക്കും അത് ഉണ്ടാകുമോ ? 10.ഡിസ്‌ലെക്സിയ ഉള്ള മാതാപിതാക്കളുടെ കുട്ടി ഇത് ഇല്ലാതെ ജനിച്ചാല്‍ ; സാഹചര്യത്തില്‍ നിന്ന് ഇവ കുട്ടിക്ക് ലഭിക്കുമോ ? 11.ന്യൂട്ടണ്‍ ,ഐന്‍സ്റ്റീന്‍ എന്നിവര്‍ക്ക് ഡിസ്‌ലെക്സിയ ഉണ്ടായതായി പത്രത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു.(ഡിസ്‌ലെക്സിയ ഉണ്ടായ പ്രസിദ്ധര്‍ എന്ന
ഹെഡ്ഡിംഗിലായിരുന്നു ഇത് ) ഇത് ശരിയാണോ ? 12.ന്യൂട്ടന്റെ കാലഘട്ടത്തിലും ഡിസ്‌ലെക്സിയ എന്ന വാക്ക് ഉപയോഗിച്ചിരുന്നുവോ ? അതോ വാര്‍ത്തകളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തതാണോ
? 13.ഡിസ്‌ലെക്സിയ ഉള്ള കുട്ടികള്‍ക്ക് മറ്റ് മികവുകള്‍ ഉണ്ടാകുമോ ? 14.അത്തരം മികവ് കണ്ടുപിടിക്കുവാന്‍ വല്ല തിയറിയുമൊക്കെ ഉണ്ടോ ? ( കാരണം , സാധാരണയായി കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ നാം
മിടുക്കന്മാരാണല്ലോ ? അദ്ധ്യാപകരുടെ കാര്യത്തിലും ഏറെക്കുറെ ഇതു തന്നെയാണ് അവസ്ഥ .കുട്ടിയുടെ മികവ് കണ്ടുപിടിക്കുന്ന അദ്ധ്യാപകര്‍ വളരേ
കുറവ് തന്നെയാണ് . മികവ് എന്നു പറഞ്ഞത് പ്രകടിപ്പിക്കാത്ത മികവ് ഇവിടെ അര്‍ഥമാക്കണമെന്നപേക്ഷ ) 15. ഡിസ്‌ലെക്സിയയെയും ഹൈപ്പര്‍ ആക്റ്റിവിറ്റിയെയും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള നിഗമനങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടോ ? അത് ഏതൊക്കെയാണ് ? 16.താഴെ പറയുന്ന ലക്ഷണങ്ങള്‍ ഡിസ്‌ലെക്സിയയില്‍ പെടുമോ ? a) * ക്ലാസ്സെടുക്കുന്ന സമയത്ത് കഴിഞ്ഞ പിരീഡിലെ നോട്ടെഴുതുക ( ഇതൊക്കെ ആവര്‍ത്തിച്ച് പറഞ്ഞീട്ടും കുട്ടിക്ക് പറ്റാത്തവയാണ് ) b) * നോട്ടെഴുതാന്‍ പറയുമ്പോള്‍ പേന റിപ്പയര്‍ ചെയ്യുക c) * ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റാതെ വരിക d) * യുക്തിചിന്ത ആവശ്യമായ ഘട്ടങ്ങളില്‍ അവ ഇല്ലാതെ വരിക e) * മുഖത്തുനോക്കിയാല്‍ ഉടനെ കണ്ണില്‍നിന്ന് വെള്ളം വരിക f)* പെട്ടെന്നു ദേഷ്യം വരിക g)* യുക്തി ചിന്തയോടെ പ്രതികരിക്കാന്‍ കഴിയാതെ വരിക ( അതായത് കാളപെറ്റെന്ന് കേട്ട് കയറെടുക്കുക എന്ന സ്വഭാവം ) i)* ആരംഭ ശൂരത്വം j) ഉപയോഗിക്കുന്ന വസ്തുക്കള്‍ വൃത്തികേടാക്കല്‍ k) ഭക്ഷണം കഴിക്കുമ്പോള്‍ ധാരാളം ഭക്ഷണം പുറത്തുകളയല്‍ l ) എപ്പോഴും ഉച്ചത്തില്‍ സംസാരിക്കല്‍ m ) ലോലമായ കൈകാര്യം ചെയ്യലിന് ( Soft touching ) കഴിയാതെ വരിക .കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ ശക്തിയായി അമര്‍ത്തുക n )കത്തി , ബ്ലേഡ് എന്നിവ ഉപയോഗിക്കുമ്പോള്‍ എപ്പോഴും മുറിവുണ്ടാക്കുക o ) ഭക്ഷണം ചവച്ചരക്കാതെ ( എപ്പോഴും ) വിഴുങ്ങുക p ) അമിത മായ വേഗത്തില്‍ ഏതു പ്രവര്‍ത്തിയും ചെയ്യുക (സ്ലോനെസ്സ് വേണ്ടി വരുന്നവയാണെങ്കില്‍പ്പോലും) q) താളത്തില്‍ പദ്യം ചൊല്ലാന്‍ കഴിയാതെ വരിക r) ചില അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക s) അമിതമായ പിശുക്കും അമിത മായ ചെലവഴിക്കലും - പണത്തിന്റെ കാര്യത്തില്‍ 17. ഡിസ്‌ലെക്സിയ ഉള്ളവര്‍ തെറ്റായ കാര്യ- കാരണ ബന്ധം ( Cause and Effect Relationshilp ) രൂപീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുമോ
? അതായത് ഗ്രാമീണഭാഷയില്‍ പറഞ്ഞാല്‍ അന്ധവിശ്വാസത്തിന് പെട്ടെന്ന് അടിമപ്പെടുമോ എന്നര്‍ത്ഥം ? 18.ഡിസ്‌ലെക്സിയ ഉള്ള കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു വരുന്ന കാലഘട്ടമാണ് ഇത് ? ഇതിനു കാരണം എന്താണ് ? ഡിസ്‌ലെക്സിയയെ
ക്കുറിച്ചുള്ള ബോധവല്‍ക്കരണമാണോ ? 19.ഇംഗ്ലീഷ് മരുന്നുകളുടെ അമിത ഉപയോഗം മാതാപിതാക്കള്‍ നടത്തിയാല്‍ കുഞ്ഞിന് ഡിസ്‌ലെക്സിയ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന്
ചിലര്‍ അഭിപ്രായപ്പെടുന്നു അത് ശരിയാണോ ? 20.അമിതമായ ടെന്‍ഷന്‍ അനുഭവിക്കുന്നവരുടെ കുഞ്ഞുങ്ങള്‍ ഡിസ്‌ലെക്സിയ ബാധിതരാകാനുള്ള സാദ്ധ്യതയുണ്ടോ? 21.ഗണിതശാസ്ത്രത്തില്‍ ധാരാളം കുട്ടികള്‍ക്ക് പഠനവൈകല്യം അനുഭവപേടൂന്നുണ്ട് . ഇതിനെ ഡിസ്‌ലെക്സിയ എന്നു പറഞ്ഞ് മുദ്ര കുത്താമോ ? 22. പഠനവൈകല്യം എന്നു പറയുന്ന പല കേസുകളിലും അദ്ധ്യാപകര്‍ പാഠഭാഗങ്ങള്‍ ക്രമത്തില്‍ ( മുന്നറിവുകളുടെ ശരിയായ അവതരണത്തില്‍ )
പഠിപ്പിക്കാത്തതാണ് കാരണമെന്ന് ചിലര്‍ പറയാറുണ്ട് . അതായത് അക്കങ്ങള്‍ കൂട്ടാനും കിഴിക്കാനും അറിയാത്ത കുട്ടിയെ ഗുണിക്കാനും ഹരിക്കാനും
പഠിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ! അതായത് അദ്ധ്യാപന വൈകല്യത്തെ പഠനവൈകല്യമായി പഠനവൈകല്യമായി മുദ്രകുത്താറുണ്ട് . ഇക്കാര്യം
പഠനവൈകല്യമല്ല എന്ന് കുട്ടിക്കും രക്ഷിതാവിനും പുതിയ ക്ലാസിലെ ടീച്ചര്‍ക്കുമൊക്കെ ഡിസ്‌ലെക്സിയ അല്ല എന്നു തിരിച്ചറിയാന്‍ വല്ല
എളുപ്പമാര്‍ഗ്ഗവുമുണ്ടോ ? 23. ഡിസ്‌ലെക്സിയ ഇല്ലാത്ത കുട്ടിക്ക് പിന്നീട് ഡിസ്‌ലെക്സിയ വരുമോ ? അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടീട്ടുണ്ടോ ? ഇങ്ങനെ വരുവാനുള്ള കാരണം എന്താണ് ? 24.മുകളില്‍ പറഞ്ഞ കാര്യം തന്നെ മുതിര്‍ന്നവരിലും വരുമോ ? 25.മുതിര്‍ന്നവരിലെ ഇത്തരം കേസുകള്‍ അല്‍ഷിമേഴ്സിലേക്ക് നയിക്കപ്പെടുമോ? ( തന്മാത്ര സിനിമക്കുശേഷമാണ് ഇത്തരം സംശയങ്ങള്‍ അദ്ധ്യാപക
പരിശീലന കേന്ദങ്ങളില്‍ വന്നത് എന്നു പറയട്ടെ . ശ്രീമതി ഉഷാനാരായണന്റെ കാര്യവും അപ്പോള്‍ ചര്‍ച്ചാവിഷയമായി എന്ന് പ്രത്യേകം
വിശദമായ ഒരു കമന്റിലൂടെ അദ്ധ്യാപകനെന്ന നിലയില്‍ താങ്കള്‍ക്ക് പങ്കുവയ്ക്കാനുള്ള കാര്യങ്ങള്‍ ഇവിടെ ചേര്‍ത്തതിനു നന്ദി ശ്രീ സുനില്‍. താങ്കളുടെ സംശയങ്ങള്‍ക്കുള്ള മറുപടി ചുവടെ.
1.ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് കുട്ടികളില്‍ കാണുന്ന ഡിസ്‌ലെക്സിയയെ ആണല്ലോ .ഇത് കുട്ടിയുടെ ഏതു പ്രായം മുതലാണ് തിരിച്ചറിയാന്‍ സാധിക്കുന്നത് ? അത് എങ്ങനെ ?
കുട്ടി പഠനം ആരംഭിക്കുന്നതുമുതലാണ് നമ്മള്‍ ശ്രദ്ധിച്ചുതുടങ്ങുന്നത്. എന്നാല്‍ത്തന്നെ ആദ്യമൊന്നും നമ്മള്‍ അതത്ര കാര്യമായെടുക്കില്ല, ഞാന്‍ ഈ ലേഖനത്തില്‍ പരാമര്‍ശിച്ച ഡോക്‍ടര്‍ക്ക് പോലും അവരുടെ മകള്‍ എല്‍.കെ ജി യിലായിരുന്നപ്പോള്‍ ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അപ്പര്‍ കേ ജിയില്‍ എത്തിയപ്പോള്‍ അവര്‍ക്ക് സംശയം തോന്നി കുട്ടിയെ ടെസ്റ്റിംഗ് നു വിധേയമാക്കുകയായിരുന്നു.
2.ഡിസ്‌ലക്സിയ കൂടുതലായി കണ്ടുവരുന്നത് ഏതു രാജ്യക്കാരിലാണ് ? അതായത് ഞാന്‍ ഉദ്ദേശിച്ചത് വംശത്തെയാണ് - കൊക്കേഷ്യന്‍ , മംഗോളിയന്‍ , നിഗ്രിറ്റോ...... ( കാരണം ജനിറ്റിക്ക് ആയി ബന്ധ്പ്പെട്ട പഠനങ്ങള്‍ നടന്നിട്ടുണ്ടോ എന്നറിയാനാണ്)
ഇതിനുത്തരം തേടിയപ്പോള്‍ കിട്ടിയത് ചുവടെ. There is no difference in the prevalence of dyslexia with regard to gender, race, or nationality.
3. ഡിസ്‌ലെക്സിയ ഒരു മാനസിക വൈകല്യമാണോ ? അതോ ശാരീരിക വൈകല്യങ്ങള്‍ വഴി ഉണ്ടാകുന്ന മാനസിക വൈകല്യങ്ങളെ ഇതില്‍ പെടുത്താന്‍ സാധിക്കുമോ?
ഇത് ഒരിയ്ക്കലും ഒരു മാനസികവൈകല്യമല്ല. എഴുതാനും വായിക്കാനും ഉള്ള 'പഠനവൈകല്യം' മാത്രമാണ്.
4. ഡിസ്‌ലെക്സിയ ഉള്ള കുട്ടി വലുതാകുമ്പോള്‍ ആ പ്രവണത തുടന്നാല്‍ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും വൈവാഹിക ജീവിതത്തിലും തൊഴിലിലും സാമൂഹ്യ ജീവിതത്തിലും തുടരുമെന്ന കാര്യം പറഞ്ഞിരുന്നല്ലോ . അങ്ങനെ വലിയവരില്‍ ( മുതിര്‍ന്നവരില്‍ ) കാണുന്ന ഡിസ്‌ലെക്സിയക്ക് ( നാം പെരുമാറ്റവൈകല്യമെന്ന് പറയുന്നവ ) പറയുന്ന ശാസ്ത്രീയ നാമം എന്താണ് ?
ഇവിടെ സുനില്‍ പരാമര്‍ശിക്കുന്നത് ഓട്ടിസം ആണ്. അത് ഡിസ്‌ലെക്‌സിയ അല്ല. ഡിസ്‌ലെക്‌സിയക്കാര്‍ക്ക് ചെറുപ്പത്തില്‍ പഠനകാലത്ത് വിഷമം നേരിടുന്നുവെങ്കിലും മുതിര്‍ന്നുകഴിഞ്ഞാല്‍ അവര്‍ക്ക് അത് 'മാനേജ്' ചെയ്യാന്‍ കഴിയും.
Dyslexic employees are some of the smartest, most imaginative and highly motivated people in your workgroup and your company's management. Instead of penalizing them for written language deficiencies, profit from their special talents.
കൂടുതല്‍ ഇവിടെ http://www.dyslexia.com/library/adultdys.htm
5.മുതിര്‍ന്നവരില്‍ കാണുന്ന ഡിസ്‌ലെക്സിയയെ എങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത് ? ഈ വിഷയത്തില്‍ ഗൌരവമായ പഠനങ്ങള്‍ നടന്നീട്ടുണ്ടോ ?
അഡല്‍റ്റ് ഡിസ്‌ലെക്‌സിയ എന്നല്ലാതെ മറ്റു ടേംസ് പ്രയോഗത്തില്‍ ഉള്ളതായി അറിവില്ല.
9.മാതാപിതാക്കള്‍ ഡിസ്‌ലെക്സിയ ഉള്ളവരാണെങ്കില്‍ കുട്ടികള്‍ക്കും അത് ഉണ്ടാകുമോ ?
സാദ്ധ്യതയുണ്ട്. എന്നാല്‍ അങ്ങനെ ആയിരിക്കണമെന്ന് നിര്‍ബന്ധവുമില്ല.
10.ഡിസ്‌ലെക്സിയ ഉള്ള മാതാപിതാക്കളുടെ കുട്ടി ഇത് ഇല്ലാതെ ജനിച്ചാല്‍ ; സാഹചര്യത്തില്‍ നിന്ന് ഇവ കുട്ടിക്ക് ലഭിക്കുമോ ?
സാഹചര്യങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന ഒരു അവസ്ഥയല്ല ഡിസ്‌ലെക്‌സിയ. (തലച്ചോറിനു പറ്റുന്ന ക്ഷതം ചിലരില്‍ ഇത് ഡിസ്‌ലെക്‌സിയയിലേക്ക് നയിച്ചേക്കാം)
11.ന്യൂട്ടണ്‍ ,ഐന്‍സ്റ്റീന്‍ എന്നിവര്‍ക്ക് ഡിസ്‌ലെക്സിയ ഉണ്ടായതായി പത്രത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു.(ഡിസ്‌ലെക്സിയ ഉണ്ടായ പ്രസിദ്ധര്‍ എന്ന ഹെഡ്ഡിംഗിലായിരുന്നു ഇത് ) ഇത് ശരിയാണോ ?
അതെ.
12.ന്യൂട്ടന്റെ കാലഘട്ടത്തിലും ഡിസ്‌ലെക്സിയ എന്ന വാക്ക് ഉപയോഗിച്ചിരുന്നുവോ ? അതോ വാര്‍ത്തകളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തതാണോ
ഇല്ല. ആ വാക്ക് പത്തൊന്‍പതാം നൂറ്റാണ്ടില്‍ വന്ന ടേം ആണ്. ചരിത്രം ഇവിടെ. http://www.dyslexia-scotwest.org.uk/advice/all-about-dyslexia/history-of-dyslexia ? 13.ഡിസ്‌ലെക്സിയ ഉള്ള കുട്ടികള്‍ക്ക് മറ്റ് മികവുകള്‍ ഉണ്ടാകുമോ ?
സാധ്യതകളുണ്ട്.
14.അത്തരം മികവ് കണ്ടുപിടിക്കുവാന്‍ വല്ല തിയറിയുമൊക്കെ ഉണ്ടോ ? ( കാരണം , സാധാരണയായി കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ നാം മിടുക്കന്മാരാണല്ലോ ? അദ്ധ്യാപകരുടെ കാര്യത്തിലും ഏറെക്കുറെ ഇതു തന്നെയാണ് അവസ്ഥ .കുട്ടിയുടെ മികവ് കണ്ടുപിടിക്കുന്ന അദ്ധ്യാപകര്‍ വളരേ കുറവ് തന്നെയാണ് . മികവ് എന്നു പറഞ്ഞത് പ്രകടിപ്പിക്കാത്ത മികവ് ഇവിടെ അര്‍ഥമാക്കണമെന്നപേക്ഷ )
തിയറിയൊന്നും ഉള്ളതായി അറിവില്ല. അവരെ അവര്‍ക്കിഷ്ടമുള്ള മേഖലകളില്‍ പഠിപ്പിക്കുന്നതാണ് നല്ലത് എന്നതാണ് അനുഭവങ്ങള്‍ നല്‍കുന്ന പാഠം.
രണ്ടും രണ്ട് വ്യത്യസ്ത അവസ്ഥകളാണ്. ഹൈപ്പര്‍ ആക്റ്റിവിറ്റി എന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് ' അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍' എന്ന വൈകല്യമാണെന്ന് കരുതുന്നു.
16.താഴെ പറയുന്ന ലക്ഷണങ്ങള്‍ ഡിസ്‌ലെക്സിയയില്‍ പെടുമോ ? a) * ക്ലാസ്സെടുക്കുന്ന സമയത്ത് കഴിഞ്ഞ പിരീഡിലെ നോട്ടെഴുതുക ( ഇതൊക്കെ ആവര്‍ത്തിച്ച് പറഞ്ഞീട്ടും കുട്ടിക്ക് പറ്റാത്തവയാണ് ) b) * നോട്ടെഴുതാന്‍ പറയുമ്പോള്‍ പേന റിപ്പയര്‍ ചെയ്യുക c) * ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റാതെ വരിക d) * യുക്തിചിന്ത ആവശ്യമായ ഘട്ടങ്ങളില്‍ അവ ഇല്ലാതെ വരിക e) * മുഖത്തുനോക്കിയാല്‍ ഉടനെ കണ്ണില്‍നിന്ന് വെള്ളം വരിക f)* പെട്ടെന്നു ദേഷ്യം വരിക g)* യുക്തി ചിന്തയോടെ പ്രതികരിക്കാന്‍ കഴിയാതെ വരിക ( അതായത് കാളപെറ്റെന്ന് കേട്ട് കയറെടുക്കുക എന്ന സ്വഭാവം ) i)* ആരംഭ ശൂരത്വം j) ഉപയോഗിക്കുന്ന വസ്തുക്കള്‍ വൃത്തികേടാക്കല്‍ k) ഭക്ഷണം കഴിക്കുമ്പോള്‍ ധാരാളം ഭക്ഷണം പുറത്തുകളയല്‍ l ) എപ്പോഴും ഉച്ചത്തില്‍ സംസാരിക്കല്‍ m ) ലോലമായ കൈകാര്യം ചെയ്യലിന് ( Soft touching ) കഴിയാതെ വരിക .കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ ശക്തിയായി അമര്‍ത്തുക n )കത്തി , ബ്ലേഡ് എന്നിവ ഉപയോഗിക്കുമ്പോള്‍ എപ്പോഴും മുറിവുണ്ടാക്കുക o ) ഭക്ഷണം ചവച്ചരക്കാതെ ( എപ്പോഴും ) വിഴുങ്ങുക p ) അമിത മായ വേഗത്തില്‍ ഏതു പ്രവര്‍ത്തിയും ചെയ്യുക (സ്ലോനെസ്സ് വേണ്ടി വരുന്നവയാണെങ്കില്‍പ്പോലും) q) താളത്തില്‍ പദ്യം ചൊല്ലാന്‍ കഴിയാതെ വരിക r) ചില അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക s) അമിതമായ പിശുക്കും അമിത മായ ചെലവഴിക്കലും - പണത്തിന്റെ കാര്യത്തില്‍
ഇതിലെ വില്ലന്‍ ഡിസ്‌ലെക്‌സിയയെക്കാളും ADHD യും ഓട്ടിസവും ആണെന്നു തോന്നുന്നു. ഡിസ്ലെക്സിയയുടെ ലക്ഷണങ്ങള്‍ ഈ ലേഖനത്തില്‍ കൊടുത്തിട്ടുണ്ട്.
17. ഡിസ്‌ലെക്സിയ ഉള്ളവര്‍ തെറ്റായ കാര്യ- കാരണ ബന്ധം ( Cause and Effect Relationshilp ) രൂപീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുമോ ? അതായത് ഗ്രാമീണഭാഷയില്‍ പറഞ്ഞാല്‍ അന്ധവിശ്വാസത്തിന് പെട്ടെന്ന് അടിമപ്പെടുമോ എന്നര്‍ത്ഥം ?
ശാസ്ത്രീയമായി തെളിവില്ല.
18.ഡിസ്‌ലെക്സിയ ഉള്ള കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു വരുന്ന കാലഘട്ടമാണ് ഇത് ? ഇതിനു കാരണം എന്താണ് ? ഡിസ്‌ലെക്സിയയെ ക്കുറിച്ചുള്ള ബോധവല്‍ക്കരണമാണോ ?
തീര്‍ച്ചയായും അതെ. പക്ഷേ അത് തെറ്റായ ദിശയില്‍ നീങ്ങരുതെന്നുമാത്രം.
19.ഇംഗ്ലീഷ് മരുന്നുകളുടെ അമിത ഉപയോഗം മാതാപിതാക്കള്‍ നടത്തിയാല്‍ കുഞ്ഞിന് ഡിസ്‌ലെക്സിയ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു അത് ശരിയാണോ ?
എന്തുതരം മരുന്നാണ് എന്ന് വിശദമാക്കാമോ? ന്യൂറോമെഡികേഷന്റെ എഫെക്‍റ്റുകളെക്കുറിച്ച് പഠനം നടക്കുന്നുണ്ട്.
സാധ്യതയുണ്ട്, എന്നാല്‍ ഇതിനും കൃത്യമായ ഒരു തിയറിയും നിലവിലില്ല, പഠനങ്ങള്‍ നടക്കുന്നതേയുള്ളു.
21.ഗണിതശാസ്ത്രത്തില്‍ ധാരാളം കുട്ടികള്‍ക്ക് പഠനവൈകല്യം അനുഭവപേടൂന്നുണ്ട് . ഇതിനെ ഡിസ്‌ലെക്സിയ എന്നു പറഞ്ഞ് മുദ്ര കുത്താമോ ?
ഒരിക്കലുമില്ല.
22. പഠനവൈകല്യം എന്നു പറയുന്ന പല കേസുകളിലും അദ്ധ്യാപകര്‍ പാഠഭാഗങ്ങള്‍ ക്രമത്തില്‍ ( മുന്നറിവുകളുടെ ശരിയായ അവതരണത്തില്‍ ) പഠിപ്പിക്കാത്തതാണ് കാരണമെന്ന് ചിലര്‍ പറയാറുണ്ട് . അതായത് അക്കങ്ങള്‍ കൂട്ടാനും കിഴിക്കാനും അറിയാത്ത കുട്ടിയെ ഗുണിക്കാനും ഹരിക്കാനും പഠിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ! അതായത് അദ്ധ്യാപന വൈകല്യത്തെ പഠനവൈകല്യമായി പഠനവൈകല്യമായി മുദ്രകുത്താറുണ്ട് . ഇക്കാര്യം പഠനവൈകല്യമല്ല എന്ന് കുട്ടിക്കും രക്ഷിതാവിനും പുതിയ ക്ലാസിലെ ടീച്ചര്‍ക്കുമൊക്കെ ഡിസ്‌ലെക്സിയ അല്ല എന്നു തിരിച്ചറിയാന്‍ വല്ല എളുപ്പമാര്‍ഗ്ഗവുമുണ്ടോ ?
ഡിസ്‌ലെക്‌സിയ തിരിച്ചറിയാന്‍ ധാരാളം ടെസ്റ്റുകളുണ്ട്. അതിന് അദ്ധ്യാപകരുടെ പഠിപ്പിക്കലുമായി ബന്ധപെടുത്തേണ്ടതില്ല. ഇപ്പോള്‍ PET Scan ( പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി) വഴിയും ഇത് കണ്ടുപിടിക്കാം. കുട്ടി വായിച്ചുകൊണ്ടിരിയ്ക്കെ ബ്രെയിന്‍ സ്കാന്‍ ചെയ്യുന്നതു വഴി..
23. ഡിസ്‌ലെക്സിയ ഇല്ലാത്ത കുട്ടിക്ക് പിന്നീട് ഡിസ്‌ലെക്സിയ വരുമോ ? അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടീട്ടുണ്ടോ ? ഇങ്ങനെ വരുവാനുള്ള കാരണം എന്താണ് ?
ആദ്യം പറഞ്ഞ തലച്ചോറിനു പറ്റുന്ന ക്ഷതം.
24.മുകളില്‍ പറഞ്ഞ കാര്യം തന്നെ മുതിര്‍ന്നവരിലും വരുമോ ?
തീര്‍ച്ചയായും.
25.മുതിര്‍ന്നവരിലെ ഇത്തരം കേസുകള്‍ അല്‍ഷിമേഴ്സിലേക്ക് നയിക്കപ്പെടുമോ? ( തന്മാത്ര സിനിമക്കുശേഷമാണ് ഇത്തരം സംശയങ്ങള്‍ അദ്ധ്യാപക പരിശീലന കേന്ദങ്ങളില്‍ വന്നത് എന്നു പറയട്ടെ . ശ്രീമതി ഉഷാനാരായണന്റെ കാര്യവും അപ്പോള്‍ ചര്‍ച്ചാവിഷയമായി എന്ന് പ്രത്യേകം സൂചിപ്പിക്കട്ടെ)
ബ്രെയിനിനെ ബാധിക്കുന്ന ചില അസുഖങ്ങളെപ്പറ്റി ഇവിടെ വായിക്കാം.
http://www.pfizer.com/brain/etour6.html
26 ഡിസ്‌ലെക്സിയ ,അല്‍ഷിമേഴ്സ് എന്നിവയെ നാച്ച്വറല്‍ ലിവിംഗുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ നടന്നീട്ടുണ്ടോ ?
അതെപ്പറ്റി അന്വേഷിക്കാം. എന്തെങ്കിലും പേപ്പേര്‍സ് വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഇവിടെ ചേര്‍ക്കാം.
(ആദ്യം പറഞ്ഞതുപോലെ ഇത് ഇന്റെര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും ഡിസ്‌ലെക്‌സിയ ചികിത്സകരില്‍ നിന്നും ചില പുസ്തകങ്ങളില്‍ നിന്നും കണ്ടെടുത്ത വിവരങ്ങളാണ്.
ഇതേക്കുറിച്ചുള്ള എല്ലാ സംശയനിവാരണങ്ങള്‍ക്കും 'അസോസിയേഷന്‍ ഓഫ് ലേണിംഗ് ഡിസെബിളിറ്റീസ് ഇന്‍ഡ്യ, കോഴിക്കോട്-5 എന്ന വിലാസത്തില്‍ ബന്ധപ്പെടാം).
ഇതില്‍പ്പറഞ്ഞ പല രോഗലക്ഷണങ്ങള്‍ക്കും ഫലപ്രദമായ മരുന്ന് ഹോമിയോപ്പതിയിലുണ്ട് . രോഗത്തിനോ രോഗത്തിന്റെ പേരിനോ അല്ല മരുന്ന് വേണ്ടത് . മറിച്ച് രോഗിക്കും രോഗലക്ഷണ സമൂഹത്തിനും ആണ് മരുന്ന് വേണ്ടത് . സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി ........തുടങ്ങിയവയുടെ കൂടെ ലക്ഷണ സമൂഹത്തിനനുസരിച്ച് ഹോമിയോ മരുന്നുകള്‍ നല്‍കിയപ്പോള്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങളീല്‍നിന്ന് 60 % മുക്തി നേടാന്‍ കഴിഞ്ഞതായി അനുഭവത്തില്‍ നിന്നു മനസ്സിലാക്കി.
ഇത്തരം എന്തോ അസുഖമുള്ള ഒരു പെണ്‍കുട്ടി പഠിച്ച് ഡോക്ടറായതിനെക്കുറിച്ച് ഈയിടെ എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണെന്നു തോന്നുന്നു അവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.
വനിതാലോകത്തില്‍ കൂടണം എന്ന് ആഗ്രഹമുള്ള വനിതകള്‍ ഇ വിലാസങ്ങള്‍ കമന്റായിടാനോ vanithalokam at gmail dot com ഇല് ഒരു ഇ തപാല്‍ അയക്കാനോ താല്പര്യപ്പെടുന്നു.
28 comments:
നല്ല പോസ്റ്റ്. ആവശ്യമുള്ളവര്‍ക്ക് ഉപകാരപ്രദമായേക്കാവുന്ന വിവരങ്ങള്‍.
(ഓഫ്:- ഒരുപാട്നാളിനു ശേഷമാണ് തീയേറ്ററില്‍ നിന്ന് കരയുന്നത്. അതും ഭയങ്കരമായിട്ട്. മറ്റുള്ളവര്‍ എന്തുവിചാരിക്കും എന്നുപോലും ഓര്‍ത്തില്ല ഞാന്‍. :D)
വളരെ വിജ്ഞാനപ്രദമായ ലേഖനം, നല്ല ഉദ്യമം. സമൂഹത്തിനു പ്രയോജനകരമായ ഇതരം ലേഖനങ്ങള്‍ കൂടുതല്‍ ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു. വനിതാലോകത്തിനു നന്ദി.
very informative..
cheers !!
വളരെ വിജ്ഞാനപ്രദമായ ലേഖനം.
ഒന്നാന്തരം ലേഖനം!
ലേഖനത്തിനു നന്ദി സാരംഗി,ഇതൊരു വൈകല്യമായി കണ്ട് അവരെ മുഖ്യധാരയില്‍ നിന്നകറ്റാതെ ആവശ്യമായ പരിശീലനത്തോടെ സാധാരണ സ്കൂളുകളില്‍ വിടുന്നതാണ് നല്ലത്,കേരളത്തിലെ സ്കൂളുകളില്‍ ഇവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ച് ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട് http://karipparasunils.blogspot.com/2007/05/blog-post_22.html
വിജ്ഞാനപ്രദമായ ലേഖനം..
കൂടുതല്‍ മനസിലാക്കാന്‍ ഒരു പ്രിന്റെടുത്തു.
(കോപ്പി റൈറ്റ് എന്നു പറഞ്ഞ് അടിക്കാന്‍ വരല്ലെ)
വളരെ നല്ല ലേഖനം, വിജ്ഞാനപ്രദം!
നന്ദി സാരംഗി
അറിവിന്റെ അളവ് മാര്‍ക്ക് ഷീറ്റിലെ അക്കങ്ങളിലല്ല നിലകൊള്ളുന്നത് എന്ന സത്യം - മനസ്സിലായിട്ടും പലരും മനസ്സിലാക്കാത്ത സത്യം!
വിജ്ഞാനപ്രദമായ ലേഖനം.നന്ദി
വളരെ വിജ്ഞാനപ്രദമായ ലേഖനം..
Nice Article…
Very Informative…
വളരെ കാര്യങ്ങള്‍ ഈ ലേഖനത്തിലൂടെ മനസ്സിലാക്കുവാന്‍ സാധിച്ചു.
:)
"എല്ലാ മാതാപിതാക്കളും അവശ്യം കാണേണ്ട ഒരു സിനിമയാണ് അത് എന്ന് നിസ്സംശയം പറയാം."
മാതാപിതാക്കളും കുഞ്ഞുങ്ങളെ തല്ലിപഴുപ്പിക്കുന്ന അധ്യാപകരും അവശ്യം കാണേണ്ട സിനിമയാണു അതു എന്നു നിസ്സംശയം പറയാം. കുട്ടികള്‍ക്കു ഈ സിനിമ ആസ്വദിക്കാന്‍ മാത്രം ഇല്ല എന്നു എന്റെ പക്ഷം. ചില സ്തോഭജനകമായ രംഗങ്ങള്‍ അവരെ ഭയപ്പെടുത്തിയേക്കാനും ഇടയുണ്ട്.
ഗുജറാത്തു മുഖ്യമന്ത്രി നരേന്ദ്ര മോഡി ചെയ്തത് അഭിനന്ദര്‍ഹനമായ കാര്യമാണ്, സിനിമ പുറത്തുവന്നപ്പോള്‍ ഗുജറാത്തില്‍ അതു പ്രദറ്ശിപ്പിച്ചിരുന്നില്ല, എങ്കിലും മോഡി അതിനപ്പുറം ചെയ്തു.
തുടക്കത്തിലെ വീഡിയോ നന്നായിട്ടുണ്ട്.
നല്ല ലേഖനം സാരംഗി. ഇത്രയും വിശദമായി എഴുതിയതിന് നന്ദി.
സൂ ഞാനും കരഞ്ഞു, വീട്ടിലിരുന്നായതുകൊണ്ട് ആരെന്‍കിലും കാണുന്നുണ്ടോ എന്നു ശ്രദ്ധിക്കേണ്ടായിരുന്നു.
തീര്‍ച്ചയായും മാതാപിതാക്കളും അദ്ധ്യാപകരും കാണേണ്ട സിനിമ.
വളരെ പ്രയോജനപ്രദമായ ലേഖനം... നന്നായി
അഭിനന്ദനങ്ങള്‍ :)
വളരെ വളരെ വിജ്ഞാനപ്രദമായ ലേഖനം. ഇതിനു പിന്നിലെ പരിശ്രമത്തിനു് എന്‍റെ അഭിവാദനങ്ങള്‍.
സിനിമാ കണ്ടിരുന്നു. റ്റച്ചിങു്.
ഓ.ടോ
ആദ്യ വീഡിയോയിലെ പ്രഗത്ഭന്മാര്‍ക്കു് മാര്‍ക്കെഴുതിയ സാറന്മാരേ കുറ്റം പറയാനൊക്കില്ല.അവരുടെ അന്നത്തെ പരിമിതമായ അറിവിലെ അരുള്‍പ്പാടലുകള്‍.
ഇന്നും അതൊന്നും മനസ്സിലാക്കാത്ത രക്ഷിതാക്കള് തീര്‍ച്ചയായും വായിക്കണം ഈ ലേഖനം.
ആശംസകള്‍.:)
പൊന്നൂ,
അസ്സലായിണ്ട്.
സത്യത്തില്‍ സിനിമേനെ നമ്മളു പല കാര്യങ്ങള്‍ക്കും കുറ്റം പറയണ നേരത്തും , ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് സാധാരണക്കാരെ ബോധവാന്മരാക്കണ്‍തില്‍ സിനിമയ്ക്കുള്ള പങ്ക് വലുതന്നെ.
നമ്മക്ക് നമ്മടെ മക്കളെപ്പൊലും പലപ്പഴും മനസ്സിലാവണത് ഇത് പോലെള്ള പുസ്തകങ്ങളും സിനിമകളും ഒക്കെ നമ്മടെ മുന്‍പില്‍ക് വരുമ്പളാന്ന് തന്നാറുണ്ട്.
കേരളത്തില്‍ ഇത്രേം സജീവമായി ഒരു സംഘടന ഡിസ്ലെക്സിക് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണ കാര്യം തന്നെ അറിയ്ണതിപ്പളാ.
നന്ദി
സ്നേഹം
സമാധാനം
പിന്നുമ്മേം
ങ്ങള് ഏത് കാട്ടിലെ പുല്യാ?
നന്നായിറ്റ്ണ്ട് ട്ടാ.
:)
ഈ കാലഘട്ടത്തിനു ഏറ്റവും ഉചിതമായ ഒരു വിവരണം.അഭിനന്ദനങ്ങള്‍ .സമൂഹത്തിന്റെ നന്മക്കു വേണ്ടി ഇനിയും സാരംഗിയില്‍ നിന്നും ധാരാളം പ്രതീക്ഷിക്കുന്നു.....
നമ്മളാല്‍ ആകുന്നത് ചെയ്യുക അല്ലേ?
ഗോപനും ഷര്‍മ്മിളയും
ഈ പോസ്റ്റ് വായിച്ച് അഭിപ്രായം എഴുതിയ സൂ, മയൂര, മീനാക്ഷി പിള്ള, വാത്മീകി, ഇഞ്ചിപ്പെണ്ണ്, തറവാടി, വല്യമ്മായി, ജീ മനു, അഗ്രജന്‍, സിയ, ഷാഫ്, അഭിലാഷങ്ങള്‍, മഴത്തുള്ളി, ബയാന്‍, ശാലിനി, ഷാരു, വേണുജി, അചിന്ത്യ, അനിലന്‍, ഷര്‍മിളാ ഗോപന്‍ എല്ലാവര്‍ക്കും നന്ദി.
വല്യമ്മായി : ശ്രീ കരിപ്പാറ സുനിലിന്റെ പോസ്റ്റ് ലിങ്ക് ചെയ്തതിനു പ്രത്യേക നന്ദി. ഞാന്‍ അത് വായിച്ചിട്ടില്ലായിരുന്നു.
ഇത്തരം കുട്ടികളെ മുഖ്യധാരയില്‍ നിന്നകറ്റാതെ ആവശ്യമായ പരിശീലനത്തോടെ സാധാരണ സ്കൂളുകളില്‍ വിടുന്നതാണ് നല്ലത് എന്നുതന്നെയാണ് എല്ലാവര്‍ക്കും താത്പര്യം. പക്ഷേ, ഇതൊരു വൈകല്യമായി കാണരുതെന്ന് രക്ഷാകര്‍ത്താക്കള്‍ക്കും നാട്ടുകാര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ഗവണ്മെന്റ് അതിനു നേരെ മുഖം തിരിക്കുകയാണ്. ഒരു അദ്ധ്യാപക സുഹൃത്ത് പറഞ്ഞതനുസരിച്ച് അറിഞ്ഞ വിവരങ്ങളില്‍ ഗവണ്മെന്റ് ഇത്തരം കുട്ടികളെ 'മെന്റലി റിട്ടാര്‍ഡഡ്' എന്ന ഗണത്തില്‍ പെടുത്താനാണ് താത്പര്യപ്പെടുന്നത്. ഇതൊരിക്കലും ശരിയല്ല എന്നത് ഇതെക്കുറിച്ച് അറിവുള്ള ഏതൊരാള്‍ക്കും അറിയാം. മാത്രമല്ല ഒരു രക്ഷാകര്‍ത്താവും തങ്ങളുടെ കുട്ടിയ നിവൃത്തിയുണ്ടെങ്കില്‍ ആ ഗ്രൂപ്പില്‍ പെടുത്തുകയുമില്ല, കുട്ടിയുടെ ഭാവിയിലുള്ള ഉല്‍ക്കണ്ഠ മൂലം. അപ്പോള്‍ ഗവണ്മെന്റ് തലത്തിലും ഡിസ്‌ലെക്‌സിയയെക്കുറിച്ചുള്ള അവബോധം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ഇനിയും കുഞ്ഞുങ്ങള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൂട. മുകളില്‍ നാം ശ്രദ്ധിച്ച വീഡിയോയില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാവരും പുറം നാട്ടുകാരാണ്, കേരളത്തില്‍ എന്തുകൊണ്ട് ഇത്തരം പഠനവൈകല്യങ്ങള്‍ ഉണ്ടായിരുന്ന മിടുക്കികള്‍/മിടുക്കന്‍മാര്‍ ഒന്നും കാണപ്പെടുന്നില്ല? നമ്മള്‍ അവരെയൊക്കെ ചെറുപ്പത്തിലേ തല്ലിച്ചതച്ച് 'സ്ഫടിക' ത്തിലെ ആടുതോമമാരാക്കി സമൂഹത്തിന്റെ മൂലയിലേയ്ക്ക് തള്ളിയിടുന്നു. ഇനിയെങ്കിലും അതിനൊരു അവസാനമുണ്ടാകണം.
അചിന്ത്യ: ഉമേച്ചി, ALDI യുടെ പുതിയ പ്രോജെക്‍റ്റ്സ് തൃശ്ശൂരില്‍ തുടങ്ങുന്നുണ്ട് മെയ് മാസത്തില്‍. തീര്‍ച്ചയായും അതില്‍ ചേര്‍ന്ന് കഴിയുന്നത്ര സഹായങ്ങള്‍ ചെയ്യണമെന്ന് താത്പര്യപ്പെടുന്നു.
ഈ ലേഖനത്തിന് തലക്കെട്ട് നിര്‍ദ്ദേശിച്ച ഡാലിയ്ക്ക് ഒരു സ്പെഷ്യല്‍ ചായ :)
നമസ്കാരം ശ്രീ സാരംഗി,
ആദ്യമായി ഇങ്ങനെയുള്ള ഒരു പോസ്റ്റിട്ടതിന് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു. തുടര്‍ന്നും ഉണ്ടാവുമെന്നു പ്രത്യാശിക്കട്ടെ!
മാത്രമല്ല എന്റെ ഒരു പോസ്റ്റിനെക്കുറിച്ച് സന്ദര്‍ഭോചിതമായി സൂചിപ്പിച്ച ശ്രീ വല്ല്യമ്മായിയോടും നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ ഈ പോസ്റ്റിലേക്ക്
അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ക്ഷണിച്ചതിലും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചില സംശയങ്ങള്‍ ഉണ്ട് .കാലാകാലങ്ങളായി അദ്ധ്യാപക പരിശീലന വേളയില്‍ ചര്‍ച്ചയില്‍ വന്നീട്ടുള്ള
വയാണ് അവ . അവയി ഓര്‍മ്മയി വന്നത് ഇവിടെ സൂചിപ്പിക്കട്ടെ
1.ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് കുട്ടികളില്‍ കാണുന്ന ഡിസ്‌ലെക്സിയയെ ആണല്ലോ .ഇത് കുട്ടിയുടെ ഏതു പ്രായം മുതലാണ് തിരിച്ചറിയാന്‍
സാധിക്കുന്നത് ? അത് എങ്ങനെ ?
2.ഡിസ്‌ലക്സിയ കൂടുതലായി കണ്ടുവരുന്നത് ഏതു രാജ്യക്കാരിലാണ് ? അതായത് ഞാന്‍ ഉദ്ദേശിച്ചത് വംശത്തെയാണ് - കൊക്കേഷ്യന്‍ ,
മംഗോളിയന്‍ , നിഗ്രിറ്റോ...... ( കാരണം ജനിറ്റിക്ക് ആയി ബന്ധ്പ്പെട്ട പഠനങ്ങള്‍ നടന്നിട്ടുണ്ടോ എന്നറിയാനാണ്)
3. ഡിസ്‌ലെക്സിയ ഒരു മാനസിക വൈകല്യമാണോ ? അതോ ശാരീരിക വൈകല്യങ്ങള്‍ വഴി ഉണ്ടാകുന്ന മാനസിക വൈകല്യങ്ങളെ ഇതില്‍
പെടുത്താന്‍ സാധിക്കുമോ?
4. ഡിസ്‌ലെക്സിയ ഉള്ള കുട്ടി വലുതാകുമ്പോള്‍ ആ പ്രവണത തുടന്നാല്‍ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും വൈവാഹിക ജീവിതത്തിലും
തൊഴിലിലും സാമൂഹ്യ ജീവിതത്തിലും തുടരുമെന്ന കാര്യം പറഞ്ഞിരുന്നല്ലോ . അങ്ങനെ വലിയവരില്‍ ( മുതിര്‍ന്നവരില്‍ ) കാണുന്ന ഡിസ്‌ലെക്സിയക്ക്
( നാം പെരുമാറ്റവൈകല്യമെന്ന് പറയുന്നവ ) പറയുന്ന ശാസ്ത്രീയ നാമം എന്താണ് ?
5.മുതിര്‍ന്നവരില്‍ കാണുന്ന ഡിസ്‌ലെക്സിയയെ എങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത് ? ഈ വിഷയത്തില്‍ ഗൌരവമായ പഠനങ്ങള്‍ നടന്നീട്ടുണ്ടോ
?
9.മാതാപിതാക്കള്‍ ഡിസ്‌ലെക്സിയ ഉള്ളവരാണെങ്കില്‍ കുട്ടികള്‍ക്കും അത് ഉണ്ടാകുമോ ?
10.ഡിസ്‌ലെക്സിയ ഉള്ള മാതാപിതാക്കളുടെ കുട്ടി ഇത് ഇല്ലാതെ ജനിച്ചാല്‍ ; സാഹചര്യത്തില്‍ നിന്ന് ഇവ കുട്ടിക്ക് ലഭിക്കുമോ ?
11.ന്യൂട്ടണ്‍ ,ഐന്‍സ്റ്റീന്‍ എന്നിവര്‍ക്ക് ഡിസ്‌ലെക്സിയ ഉണ്ടായതായി പത്രത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു.(ഡിസ്‌ലെക്സിയ ഉണ്ടായ പ്രസിദ്ധര്‍ എന്ന
ഹെഡ്ഡിംഗിലായിരുന്നു ഇത് ) ഇത് ശരിയാണോ ?
12.ന്യൂട്ടന്റെ കാലഘട്ടത്തിലും ഡിസ്‌ലെക്സിയ എന്ന വാക്ക് ഉപയോഗിച്ചിരുന്നുവോ ? അതോ വാര്‍ത്തകളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തതാണോ
?
13.ഡിസ്‌ലെക്സിയ ഉള്ള കുട്ടികള്‍ക്ക് മറ്റ് മികവുകള്‍ ഉണ്ടാകുമോ ?
14.അത്തരം മികവ് കണ്ടുപിടിക്കുവാന്‍ വല്ല തിയറിയുമൊക്കെ ഉണ്ടോ ? ( കാരണം , സാധാരണയായി കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ നാം
മിടുക്കന്മാരാണല്ലോ ? അദ്ധ്യാപകരുടെ കാര്യത്തിലും ഏറെക്കുറെ ഇതു തന്നെയാണ് അവസ്ഥ .കുട്ടിയുടെ മികവ് കണ്ടുപിടിക്കുന്ന അദ്ധ്യാപകര്‍ വളരേ
കുറവ് തന്നെയാണ് . മികവ് എന്നു പറഞ്ഞത് പ്രകടിപ്പിക്കാത്ത മികവ് ഇവിടെ അര്‍ഥമാക്കണമെന്നപേക്ഷ )
15. ഡിസ്‌ലെക്സിയയെയും ഹൈപ്പര്‍ ആക്റ്റിവിറ്റിയെയും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള നിഗമനങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടോ ? അത് ഏതൊക്കെയാണ് ?
16.താഴെ പറയുന്ന ലക്ഷണങ്ങള്‍ ഡിസ്‌ലെക്സിയയില്‍ പെടുമോ ?
a) * ക്ലാസ്സെടുക്കുന്ന സമയത്ത് കഴിഞ്ഞ പിരീഡിലെ നോട്ടെഴുതുക ( ഇതൊക്കെ ആവര്‍ത്തിച്ച് പറഞ്ഞീട്ടും കുട്ടിക്ക് പറ്റാത്തവയാണ് )
b) * നോട്ടെഴുതാന്‍ പറയുമ്പോള്‍ പേന റിപ്പയര്‍ ചെയ്യുക
c) * ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റാതെ വരിക
d) * യുക്തിചിന്ത ആവശ്യമായ ഘട്ടങ്ങളില്‍ അവ ഇല്ലാതെ വരിക
e) * മുഖത്തുനോക്കിയാല്‍ ഉടനെ കണ്ണില്‍നിന്ന് വെള്ളം വരിക
f)* പെട്ടെന്നു ദേഷ്യം വരിക
g)* യുക്തി ചിന്തയോടെ പ്രതികരിക്കാന്‍ കഴിയാതെ വരിക ( അതായത് കാളപെറ്റെന്ന് കേട്ട് കയറെടുക്കുക എന്ന സ്വഭാവം )
i)* ആരംഭ ശൂരത്വം
j) ഉപയോഗിക്കുന്ന വസ്തുക്കള്‍ വൃത്തികേടാക്കല്‍
k) ഭക്ഷണം കഴിക്കുമ്പോള്‍ ധാരാളം ഭക്ഷണം പുറത്തുകളയല്‍
l ) എപ്പോഴും ഉച്ചത്തില്‍ സംസാരിക്കല്‍
m ) ലോലമായ കൈകാര്യം ചെയ്യലിന് ( Soft touching ) കഴിയാതെ വരിക .കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ ശക്തിയായി അമര്‍ത്തുക
n )കത്തി , ബ്ലേഡ് എന്നിവ ഉപയോഗിക്കുമ്പോള്‍ എപ്പോഴും മുറിവുണ്ടാക്കുക
o ) ഭക്ഷണം ചവച്ചരക്കാതെ ( എപ്പോഴും ) വിഴുങ്ങുക
p ) അമിത മായ വേഗത്തില്‍ ഏതു പ്രവര്‍ത്തിയും ചെയ്യുക (സ്ലോനെസ്സ് വേണ്ടി വരുന്നവയാണെങ്കില്‍പ്പോലും)
q) താളത്തില്‍ പദ്യം ചൊല്ലാന്‍ കഴിയാതെ വരിക
r) ചില അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
s) അമിതമായ പിശുക്കും അമിത മായ ചെലവഴിക്കലും - പണത്തിന്റെ കാര്യത്തില്‍
17. ഡിസ്‌ലെക്സിയ ഉള്ളവര്‍ തെറ്റായ കാര്യ- കാരണ ബന്ധം ( Cause and Effect Relationshilp ) രൂപീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുമോ
? അതായത് ഗ്രാമീണഭാഷയില്‍ പറഞ്ഞാല്‍ അന്ധവിശ്വാസത്തിന് പെട്ടെന്ന് അടിമപ്പെടുമോ എന്നര്‍ത്ഥം ?
18.ഡിസ്‌ലെക്സിയ ഉള്ള കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു വരുന്ന കാലഘട്ടമാണ് ഇത് ? ഇതിനു കാരണം എന്താണ് ? ഡിസ്‌ലെക്സിയയെ
ക്കുറിച്ചുള്ള ബോധവല്‍ക്കരണമാണോ ?
19.ഇംഗ്ലീഷ് മരുന്നുകളുടെ അമിത ഉപയോഗം മാതാപിതാക്കള്‍ നടത്തിയാല്‍ കുഞ്ഞിന് ഡിസ്‌ലെക്സിയ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന്
ചിലര്‍ അഭിപ്രായപ്പെടുന്നു അത് ശരിയാണോ ?
20.അമിതമായ ടെന്‍ഷന്‍ അനുഭവിക്കുന്നവരുടെ കുഞ്ഞുങ്ങള്‍ ഡിസ്‌ലെക്സിയ ബാധിതരാകാനുള്ള സാദ്ധ്യതയുണ്ടോ?
21.ഗണിതശാസ്ത്രത്തില്‍ ധാരാളം കുട്ടികള്‍ക്ക് പഠനവൈകല്യം അനുഭവപേടൂന്നുണ്ട് . ഇതിനെ ഡിസ്‌ലെക്സിയ എന്നു പറഞ്ഞ് മുദ്ര കുത്താമോ ?
22. പഠനവൈകല്യം എന്നു പറയുന്ന പല കേസുകളിലും അദ്ധ്യാപകര്‍ പാഠഭാഗങ്ങള്‍ ക്രമത്തില്‍ ( മുന്നറിവുകളുടെ ശരിയായ അവതരണത്തില്‍ )
പഠിപ്പിക്കാത്തതാണ് കാരണമെന്ന് ചിലര്‍ പറയാറുണ്ട് . അതായത് അക്കങ്ങള്‍ കൂട്ടാനും കിഴിക്കാനും അറിയാത്ത കുട്ടിയെ ഗുണിക്കാനും ഹരിക്കാനും
പഠിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ! അതായത് അദ്ധ്യാപന വൈകല്യത്തെ പഠനവൈകല്യമായി പഠനവൈകല്യമായി മുദ്രകുത്താറുണ്ട് . ഇക്കാര്യം
പഠനവൈകല്യമല്ല എന്ന് കുട്ടിക്കും രക്ഷിതാവിനും പുതിയ ക്ലാസിലെ ടീച്ചര്‍ക്കുമൊക്കെ ഡിസ്‌ലെക്സിയ അല്ല എന്നു തിരിച്ചറിയാന്‍ വല്ല
എളുപ്പമാര്‍ഗ്ഗവുമുണ്ടോ ?
23. ഡിസ്‌ലെക്സിയ ഇല്ലാത്ത കുട്ടിക്ക് പിന്നീട് ഡിസ്‌ലെക്സിയ വരുമോ ? അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടീട്ടുണ്ടോ ?
ഇങ്ങനെ വരുവാനുള്ള കാരണം എന്താണ് ?
24.മുകളില്‍ പറഞ്ഞ കാര്യം തന്നെ മുതിര്‍ന്നവരിലും വരുമോ ?
25.മുതിര്‍ന്നവരിലെ ഇത്തരം കേസുകള്‍ അല്‍ഷിമേഴ്സിലേക്ക് നയിക്കപ്പെടുമോ? ( തന്മാത്ര സിനിമക്കുശേഷമാണ് ഇത്തരം സംശയങ്ങള്‍ അദ്ധ്യാപക
പരിശീലന കേന്ദങ്ങളില്‍ വന്നത് എന്നു പറയട്ടെ . ശ്രീമതി ഉഷാനാരായണന്റെ കാര്യവും അപ്പോള്‍ ചര്‍ച്ചാവിഷയമായി എന്ന് പ്രത്യേകം
സൂചിപ്പിക്കട്ടെ)
26 ഡിസ്‌ലെക്സിയ ,അല്‍ഷിമേഴ്സ് എന്നിവയെ നാച്ച്വറല്‍ ലിവിംഗുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ നടന്നീട്ടുണ്ടോ ?
ചര്‍ച്ചകള്‍ക്കിടയില്‍ വന്ന കാര്യം ഇവിടെ സൂചിപ്പിച്ചുവെന്നു മാത്രം
ഒഴിവുകിട്ടുമ്പോള്‍ ഒരു മറുപടി പോസ്റ്റായി തരണമെന്നപേക്ഷിക്കുന്നു.
നന്മനേര്‍ന്നുകൊണ്ട്
സുനില്‍
വിശദമായ ഒരു കമന്റിലൂടെ അദ്ധ്യാപകനെന്ന നിലയില്‍ താങ്കള്‍ക്ക് പങ്കുവയ്ക്കാനുള്ള കാര്യങ്ങള്‍ ഇവിടെ ചേര്‍ത്തതിനു നന്ദി ശ്രീ സുനില്‍. താങ്കളുടെ സംശയങ്ങള്‍ക്കുള്ള മറുപടി ചുവടെ.
1.ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് കുട്ടികളില്‍ കാണുന്ന ഡിസ്‌ലെക്സിയയെ ആണല്ലോ .ഇത് കുട്ടിയുടെ ഏതു പ്രായം മുതലാണ് തിരിച്ചറിയാന്‍
സാധിക്കുന്നത് ? അത് എങ്ങനെ ?
കുട്ടി പഠനം ആരംഭിക്കുന്നതുമുതലാണ് നമ്മള്‍ ശ്രദ്ധിച്ചുതുടങ്ങുന്നത്. എന്നാല്‍ത്തന്നെ ആദ്യമൊന്നും നമ്മള്‍ അതത്ര കാര്യമായെടുക്കില്ല, ഞാന്‍ ഈ ലേഖനത്തില്‍ പരാമര്‍ശിച്ച ഡോക്‍ടര്‍ക്ക് പോലും അവരുടെ മകള്‍ എല്‍.കെ ജി യിലായിരുന്നപ്പോള്‍ ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അപ്പര്‍ കേ ജിയില്‍ എത്തിയപ്പോള്‍ അവര്‍ക്ക് സംശയം തോന്നി കുട്ടിയെ ടെസ്റ്റിംഗ് നു വിധേയമാക്കുകയായിരുന്നു.
2.ഡിസ്‌ലക്സിയ കൂടുതലായി കണ്ടുവരുന്നത് ഏതു രാജ്യക്കാരിലാണ് ? അതായത് ഞാന്‍ ഉദ്ദേശിച്ചത് വംശത്തെയാണ് - കൊക്കേഷ്യന്‍ ,
മംഗോളിയന്‍ , നിഗ്രിറ്റോ...... ( കാരണം ജനിറ്റിക്ക് ആയി ബന്ധ്പ്പെട്ട പഠനങ്ങള്‍ നടന്നിട്ടുണ്ടോ എന്നറിയാനാണ്)
ഇതിനുത്തരം തേടിയപ്പോള്‍ കിട്ടിയത് ചുവടെ.
There is no difference in the prevalence of dyslexia with regard to gender, race, or nationality.
3. ഡിസ്‌ലെക്സിയ ഒരു മാനസിക വൈകല്യമാണോ ? അതോ ശാരീരിക വൈകല്യങ്ങള്‍ വഴി ഉണ്ടാകുന്ന മാനസിക വൈകല്യങ്ങളെ ഇതില്‍
പെടുത്താന്‍ സാധിക്കുമോ?
ഇത് ഒരിയ്ക്കലും ഒരു മാനസികവൈകല്യമല്ല. എഴുതാനും വായിക്കാനും ഉള്ള 'പഠനവൈകല്യം' മാത്രമാണ്.
4. ഡിസ്‌ലെക്സിയ ഉള്ള കുട്ടി വലുതാകുമ്പോള്‍ ആ പ്രവണത തുടന്നാല്‍ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും വൈവാഹിക ജീവിതത്തിലും
തൊഴിലിലും സാമൂഹ്യ ജീവിതത്തിലും തുടരുമെന്ന കാര്യം പറഞ്ഞിരുന്നല്ലോ . അങ്ങനെ വലിയവരില്‍ ( മുതിര്‍ന്നവരില്‍ ) കാണുന്ന ഡിസ്‌ലെക്സിയക്ക്
( നാം പെരുമാറ്റവൈകല്യമെന്ന് പറയുന്നവ ) പറയുന്ന ശാസ്ത്രീയ നാമം എന്താണ് ?
ഇവിടെ സുനില്‍ പരാമര്‍ശിക്കുന്നത് ഓട്ടിസം ആണ്. അത് ഡിസ്‌ലെക്‌സിയ അല്ല. ഡിസ്‌ലെക്‌സിയക്കാര്‍ക്ക് ചെറുപ്പത്തില്‍ പഠനകാലത്ത് വിഷമം നേരിടുന്നുവെങ്കിലും മുതിര്‍ന്നുകഴിഞ്ഞാല്‍ അവര്‍ക്ക് അത് 'മാനേജ്' ചെയ്യാന്‍ കഴിയും.
Dyslexic employees are some of the smartest, most imaginative and highly motivated people in your workgroup and your company's management. Instead of penalizing them for written language deficiencies, profit from their special talents.
കൂടുതല്‍ ഇവിടെ http://www.dyslexia.com/library/adultdys.htm
5.മുതിര്‍ന്നവരില്‍ കാണുന്ന ഡിസ്‌ലെക്സിയയെ എങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത് ? ഈ വിഷയത്തില്‍ ഗൌരവമായ പഠനങ്ങള്‍ നടന്നീട്ടുണ്ടോ
?
അഡല്‍റ്റ് ഡിസ്‌ലെക്‌സിയ എന്നല്ലാതെ മറ്റു ടേംസ് പ്രയോഗത്തില്‍ ഉള്ളതായി അറിവില്ല.
9.മാതാപിതാക്കള്‍ ഡിസ്‌ലെക്സിയ ഉള്ളവരാണെങ്കില്‍ കുട്ടികള്‍ക്കും അത് ഉണ്ടാകുമോ ?
സാദ്ധ്യതയുണ്ട്. എന്നാല്‍ അങ്ങനെ ആയിരിക്കണമെന്ന് നിര്‍ബന്ധവുമില്ല.
10.ഡിസ്‌ലെക്സിയ ഉള്ള മാതാപിതാക്കളുടെ കുട്ടി ഇത് ഇല്ലാതെ ജനിച്ചാല്‍ ; സാഹചര്യത്തില്‍ നിന്ന് ഇവ കുട്ടിക്ക് ലഭിക്കുമോ ?
സാഹചര്യങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന ഒരു അവസ്ഥയല്ല ഡിസ്‌ലെക്‌സിയ. (തലച്ചോറിനു പറ്റുന്ന ക്ഷതം ചിലരില്‍ ഇത് ഡിസ്‌ലെക്‌സിയയിലേക്ക് നയിച്ചേക്കാം)
11.ന്യൂട്ടണ്‍ ,ഐന്‍സ്റ്റീന്‍ എന്നിവര്‍ക്ക് ഡിസ്‌ലെക്സിയ ഉണ്ടായതായി പത്രത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു.(ഡിസ്‌ലെക്സിയ ഉണ്ടായ പ്രസിദ്ധര്‍ എന്ന
ഹെഡ്ഡിംഗിലായിരുന്നു ഇത് ) ഇത് ശരിയാണോ ?
അതെ.
12.ന്യൂട്ടന്റെ കാലഘട്ടത്തിലും ഡിസ്‌ലെക്സിയ എന്ന വാക്ക് ഉപയോഗിച്ചിരുന്നുവോ ? അതോ വാര്‍ത്തകളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തതാണോ
ഇല്ല. ആ വാക്ക് പത്തൊന്‍പതാം നൂറ്റാണ്ടില്‍ വന്ന ടേം ആണ്. ചരിത്രം ഇവിടെ.
http://www.dyslexia-scotwest.org.uk/advice/all-about-dyslexia/history-of-dyslexia
?
13.ഡിസ്‌ലെക്സിയ ഉള്ള കുട്ടികള്‍ക്ക് മറ്റ് മികവുകള്‍ ഉണ്ടാകുമോ ?
സാധ്യതകളുണ്ട്.
14.അത്തരം മികവ് കണ്ടുപിടിക്കുവാന്‍ വല്ല തിയറിയുമൊക്കെ ഉണ്ടോ ? ( കാരണം , സാധാരണയായി കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ നാം
മിടുക്കന്മാരാണല്ലോ ? അദ്ധ്യാപകരുടെ കാര്യത്തിലും ഏറെക്കുറെ ഇതു തന്നെയാണ് അവസ്ഥ .കുട്ടിയുടെ മികവ് കണ്ടുപിടിക്കുന്ന അദ്ധ്യാപകര്‍ വളരേ
കുറവ് തന്നെയാണ് . മികവ് എന്നു പറഞ്ഞത് പ്രകടിപ്പിക്കാത്ത മികവ് ഇവിടെ അര്‍ഥമാക്കണമെന്നപേക്ഷ )
തിയറിയൊന്നും ഉള്ളതായി അറിവില്ല. അവരെ അവര്‍ക്കിഷ്ടമുള്ള മേഖലകളില്‍ പഠിപ്പിക്കുന്നതാണ് നല്ലത് എന്നതാണ് അനുഭവങ്ങള്‍ നല്‍കുന്ന പാഠം.
15. ഡിസ്‌ലെക്സിയയെയും ഹൈപ്പര്‍ ആക്റ്റിവിറ്റിയെയും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള നിഗമനങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടോ ? അത് ഏതൊക്കെയാണ് ?
രണ്ടും രണ്ട് വ്യത്യസ്ത അവസ്ഥകളാണ്. ഹൈപ്പര്‍ ആക്റ്റിവിറ്റി എന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് ' അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍' എന്ന വൈകല്യമാണെന്ന് കരുതുന്നു.
16.താഴെ പറയുന്ന ലക്ഷണങ്ങള്‍ ഡിസ്‌ലെക്സിയയില്‍ പെടുമോ ?
a) * ക്ലാസ്സെടുക്കുന്ന സമയത്ത് കഴിഞ്ഞ പിരീഡിലെ നോട്ടെഴുതുക ( ഇതൊക്കെ ആവര്‍ത്തിച്ച് പറഞ്ഞീട്ടും കുട്ടിക്ക് പറ്റാത്തവയാണ് )
b) * നോട്ടെഴുതാന്‍ പറയുമ്പോള്‍ പേന റിപ്പയര്‍ ചെയ്യുക
c) * ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റാതെ വരിക
d) * യുക്തിചിന്ത ആവശ്യമായ ഘട്ടങ്ങളില്‍ അവ ഇല്ലാതെ വരിക
e) * മുഖത്തുനോക്കിയാല്‍ ഉടനെ കണ്ണില്‍നിന്ന് വെള്ളം വരിക
f)* പെട്ടെന്നു ദേഷ്യം വരിക
g)* യുക്തി ചിന്തയോടെ പ്രതികരിക്കാന്‍ കഴിയാതെ വരിക ( അതായത് കാളപെറ്റെന്ന് കേട്ട് കയറെടുക്കുക എന്ന സ്വഭാവം )
i)* ആരംഭ ശൂരത്വം
j) ഉപയോഗിക്കുന്ന വസ്തുക്കള്‍ വൃത്തികേടാക്കല്‍
k) ഭക്ഷണം കഴിക്കുമ്പോള്‍ ധാരാളം ഭക്ഷണം പുറത്തുകളയല്‍
l ) എപ്പോഴും ഉച്ചത്തില്‍ സംസാരിക്കല്‍
m ) ലോലമായ കൈകാര്യം ചെയ്യലിന് ( Soft touching ) കഴിയാതെ വരിക .കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ ശക്തിയായി അമര്‍ത്തുക
n )കത്തി , ബ്ലേഡ് എന്നിവ ഉപയോഗിക്കുമ്പോള്‍ എപ്പോഴും മുറിവുണ്ടാക്കുക
o ) ഭക്ഷണം ചവച്ചരക്കാതെ ( എപ്പോഴും ) വിഴുങ്ങുക
p ) അമിത മായ വേഗത്തില്‍ ഏതു പ്രവര്‍ത്തിയും ചെയ്യുക (സ്ലോനെസ്സ് വേണ്ടി വരുന്നവയാണെങ്കില്‍പ്പോലും)
q) താളത്തില്‍ പദ്യം ചൊല്ലാന്‍ കഴിയാതെ വരിക
r) ചില അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
s) അമിതമായ പിശുക്കും അമിത മായ ചെലവഴിക്കലും - പണത്തിന്റെ കാര്യത്തില്‍
ഇതിലെ വില്ലന്‍ ഡിസ്‌ലെക്‌സിയയെക്കാളും ADHD യും ഓട്ടിസവും ആണെന്നു തോന്നുന്നു. ഡിസ്ലെക്സിയയുടെ ലക്ഷണങ്ങള്‍ ഈ ലേഖനത്തില്‍ കൊടുത്തിട്ടുണ്ട്.
17. ഡിസ്‌ലെക്സിയ ഉള്ളവര്‍ തെറ്റായ കാര്യ- കാരണ ബന്ധം ( Cause and Effect Relationshilp ) രൂപീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുമോ
? അതായത് ഗ്രാമീണഭാഷയില്‍ പറഞ്ഞാല്‍ അന്ധവിശ്വാസത്തിന് പെട്ടെന്ന് അടിമപ്പെടുമോ എന്നര്‍ത്ഥം ?
ശാസ്ത്രീയമായി തെളിവില്ല.
18.ഡിസ്‌ലെക്സിയ ഉള്ള കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു വരുന്ന കാലഘട്ടമാണ് ഇത് ? ഇതിനു കാരണം എന്താണ് ? ഡിസ്‌ലെക്സിയയെ
ക്കുറിച്ചുള്ള ബോധവല്‍ക്കരണമാണോ ?
തീര്‍ച്ചയായും അതെ. പക്ഷേ അത് തെറ്റായ ദിശയില്‍ നീങ്ങരുതെന്നുമാത്രം.
19.ഇംഗ്ലീഷ് മരുന്നുകളുടെ അമിത ഉപയോഗം മാതാപിതാക്കള്‍ നടത്തിയാല്‍ കുഞ്ഞിന് ഡിസ്‌ലെക്സിയ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന്
ചിലര്‍ അഭിപ്രായപ്പെടുന്നു അത് ശരിയാണോ ?
എന്തുതരം മരുന്നാണ് എന്ന് വിശദമാക്കാമോ? ന്യൂറോമെഡികേഷന്റെ എഫെക്‍റ്റുകളെക്കുറിച്ച് പഠനം നടക്കുന്നുണ്ട്.
20.അമിതമായ ടെന്‍ഷന്‍ അനുഭവിക്കുന്നവരുടെ കുഞ്ഞുങ്ങള്‍ ഡിസ്‌ലെക്സിയ ബാധിതരാകാനുള്ള സാദ്ധ്യതയുണ്ടോ?
സാധ്യതയുണ്ട്, എന്നാല്‍ ഇതിനും കൃത്യമായ ഒരു തിയറിയും നിലവിലില്ല, പഠനങ്ങള്‍ നടക്കുന്നതേയുള്ളു.
21.ഗണിതശാസ്ത്രത്തില്‍ ധാരാളം കുട്ടികള്‍ക്ക് പഠനവൈകല്യം അനുഭവപേടൂന്നുണ്ട് . ഇതിനെ ഡിസ്‌ലെക്സിയ എന്നു പറഞ്ഞ് മുദ്ര കുത്താമോ ?
ഒരിക്കലുമില്ല.
22. പഠനവൈകല്യം എന്നു പറയുന്ന പല കേസുകളിലും അദ്ധ്യാപകര്‍ പാഠഭാഗങ്ങള്‍ ക്രമത്തില്‍ ( മുന്നറിവുകളുടെ ശരിയായ അവതരണത്തില്‍ )
പഠിപ്പിക്കാത്തതാണ് കാരണമെന്ന് ചിലര്‍ പറയാറുണ്ട് . അതായത് അക്കങ്ങള്‍ കൂട്ടാനും കിഴിക്കാനും അറിയാത്ത കുട്ടിയെ ഗുണിക്കാനും ഹരിക്കാനും
പഠിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ! അതായത് അദ്ധ്യാപന വൈകല്യത്തെ പഠനവൈകല്യമായി പഠനവൈകല്യമായി മുദ്രകുത്താറുണ്ട് . ഇക്കാര്യം
പഠനവൈകല്യമല്ല എന്ന് കുട്ടിക്കും രക്ഷിതാവിനും പുതിയ ക്ലാസിലെ ടീച്ചര്‍ക്കുമൊക്കെ ഡിസ്‌ലെക്സിയ അല്ല എന്നു തിരിച്ചറിയാന്‍ വല്ല
എളുപ്പമാര്‍ഗ്ഗവുമുണ്ടോ ?
ഡിസ്‌ലെക്‌സിയ തിരിച്ചറിയാന്‍ ധാരാളം ടെസ്റ്റുകളുണ്ട്. അതിന് അദ്ധ്യാപകരുടെ പഠിപ്പിക്കലുമായി ബന്ധപെടുത്തേണ്ടതില്ല. ഇപ്പോള്‍ PET Scan ( പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി) വഴിയും ഇത് കണ്ടുപിടിക്കാം. കുട്ടി വായിച്ചുകൊണ്ടിരിയ്ക്കെ ബ്രെയിന്‍ സ്കാന്‍ ചെയ്യുന്നതു വഴി..
23. ഡിസ്‌ലെക്സിയ ഇല്ലാത്ത കുട്ടിക്ക് പിന്നീട് ഡിസ്‌ലെക്സിയ വരുമോ ? അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടീട്ടുണ്ടോ ?
ഇങ്ങനെ വരുവാനുള്ള കാരണം എന്താണ് ?
ആദ്യം പറഞ്ഞ തലച്ചോറിനു പറ്റുന്ന ക്ഷതം.
24.മുകളില്‍ പറഞ്ഞ കാര്യം തന്നെ മുതിര്‍ന്നവരിലും വരുമോ ?
തീര്‍ച്ചയായും.
25.മുതിര്‍ന്നവരിലെ ഇത്തരം കേസുകള്‍ അല്‍ഷിമേഴ്സിലേക്ക് നയിക്കപ്പെടുമോ? ( തന്മാത്ര സിനിമക്കുശേഷമാണ് ഇത്തരം സംശയങ്ങള്‍ അദ്ധ്യാപക
പരിശീലന കേന്ദങ്ങളില്‍ വന്നത് എന്നു പറയട്ടെ . ശ്രീമതി ഉഷാനാരായണന്റെ കാര്യവും അപ്പോള്‍ ചര്‍ച്ചാവിഷയമായി എന്ന് പ്രത്യേകം
സൂചിപ്പിക്കട്ടെ)
അല്‍ഷിമേഴ്സിലേയ്ക്ക് നയിക്കാന്‍ സാധ്യതയില്ല. അല്‍ഷിമേഴ്സ് ബ്രെയിന്‍ സെല്ലുകള്‍ നശിക്കുന്ന രോഗമാണ്.
ഇത് പഠനവൈകല്യവും. ഇതോടനുബന്ധിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ടാകാം.
ബ്രെയിനിനെ ബാധിക്കുന്ന ചില അസുഖങ്ങളെപ്പറ്റി ഇവിടെ വായിക്കാം.
http://www.pfizer.com/brain/etour6.html
26 ഡിസ്‌ലെക്സിയ ,അല്‍ഷിമേഴ്സ് എന്നിവയെ നാച്ച്വറല്‍ ലിവിംഗുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ നടന്നീട്ടുണ്ടോ ?
അതെപ്പറ്റി അന്വേഷിക്കാം. എന്തെങ്കിലും പേപ്പേര്‍സ് വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഇവിടെ ചേര്‍ക്കാം.
(ആദ്യം പറഞ്ഞതുപോലെ ഇത് ഇന്റെര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും ഡിസ്‌ലെക്‌സിയ ചികിത്സകരില്‍ നിന്നും ചില പുസ്തകങ്ങളില്‍ നിന്നും കണ്ടെടുത്ത വിവരങ്ങളാണ്.
ഇതേക്കുറിച്ചുള്ള എല്ലാ സംശയനിവാരണങ്ങള്‍ക്കും 'അസോസിയേഷന്‍ ഓഫ് ലേണിംഗ് ഡിസെബിളിറ്റീസ് ഇന്‍ഡ്യ, കോഴിക്കോട്-5 എന്ന വിലാസത്തില്‍ ബന്ധപ്പെടാം).
ഇതില്‍പ്പറഞ്ഞ പല രോഗലക്ഷണങ്ങള്‍ക്കും ഫലപ്രദമായ മരുന്ന് ഹോമിയോപ്പതിയിലുണ്ട് .
രോഗത്തിനോ രോഗത്തിന്റെ പേരിനോ അല്ല മരുന്ന് വേണ്ടത് . മറിച്ച് രോഗിക്കും രോഗലക്ഷണ സമൂഹത്തിനും ആണ് മരുന്ന് വേണ്ടത് .
സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി ........തുടങ്ങിയവയുടെ കൂടെ ലക്ഷണ സമൂഹത്തിനനുസരിച്ച് ഹോമിയോ മരുന്നുകള്‍ നല്‍കിയപ്പോള്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങളീല്‍നിന്ന് 60 % മുക്തി നേടാന്‍ കഴിഞ്ഞതായി അനുഭവത്തില്‍ നിന്നു മനസ്സിലാക്കി.
ഇത്തരം എന്തോ അസുഖമുള്ള ഒരു പെണ്‍കുട്ടി പഠിച്ച് ഡോക്ടറായതിനെക്കുറിച്ച് ഈയിടെ എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണെന്നു തോന്നുന്നു അവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.
ഇത്രയും നല്ലൊരു പോസ്റ്റ് ‘വനിതാലോക’ത്തിനു സമ്മാനിച്ച സാരംഗിയ്ക്കു വളരെ നന്ദി. ഇനിയും നല്ലപോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കുന്നു.
അഭിനന്ദനങ്ങള്‍.
സാരംഗി,
ALDIയുടേയോ മി.ജോസഫിന്റെയൊ തൃശ്ശൂരിലെ അഡ്രസ്സോ ഫോണ്‍ നമ്പറോ അറിയുമെങ്കില്‍ rehnaliyuഅറ്റ് ജിമെയില്‍.കോം എന്ന അഡ്രസ്സിലേക്ക് ഒന്നു മെയില്‍ ചെയ്യാമോ?
Post a Comment