tag:blogger.com,1999:blog-36364104.post3583288055735996523..comments2024-01-30T10:31:48.535+00:00Comments on വനിതാലോകം: ‘ധ‘ യോ ‘ന‘ യോസുധhttp://www.blogger.com/profile/05676644443423198689noreply@blogger.comBlogger28125tag:blogger.com,1999:blog-36364104.post-91535443591703032852008-07-03T12:50:00.000+00:002008-07-03T12:50:00.000+00:00സാരംഗി,ALDIയുടേയോ മി.ജോസഫിന്റെയൊ തൃശ്ശൂരിലെ അഡ്രസ്...സാരംഗി,

ALDIയുടേയോ മി.ജോസഫിന്റെയൊ തൃശ്ശൂരിലെ അഡ്രസ്സോ ഫോണ്‍ നമ്പറോ അറിയുമെങ്കില്‍ rehnaliyuഅറ്റ് ജിമെയില്‍.കോം എന്ന അഡ്രസ്സിലേക്ക് ഒന്നു മെയില്‍ ചെയ്യാമോ?വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-36364104.post-55417505718501969292008-04-24T16:20:00.000+00:002008-04-24T16:20:00.000+00:00This comment has been removed by the author.വനിതാലോകംhttps://www.blogger.com/profile/13031851516989189225noreply@blogger.comtag:blogger.com,1999:blog-36364104.post-88419677030929347342008-04-24T16:19:00.000+00:002008-04-24T16:19:00.000+00:00This comment has been removed by a blog administrator.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-36364104.post-81069040800999839472008-03-23T15:13:00.000+00:002008-03-23T15:13:00.000+00:00ഇത്രയും നല്ലൊരു പോസ്റ്റ് ‘വനിതാലോക’ത്തിനു സമ്മാനിച...ഇത്രയും നല്ലൊരു പോസ്റ്റ് ‘വനിതാലോക’ത്തിനു സമ്മാനിച്ച സാരംഗിയ്ക്കു വളരെ നന്ദി. ഇനിയും നല്ലപോസ്റ്റുകള് പ്രതീക്ഷിയ്ക്കുന്നു.
അഭിനന്ദനങ്ങള്‍.സുധhttps://www.blogger.com/profile/05676644443423198689noreply@blogger.comtag:blogger.com,1999:blog-36364104.post-12849208790572086092008-03-20T07:28:00.000+00:002008-03-20T07:28:00.000+00:00ഇത്തരം എന്തോ അസുഖമുള്ള ഒരു പെണ്‍കുട്ടി പഠിച്ച് ഡോക...ഇത്തരം എന്തോ അസുഖമുള്ള ഒരു പെണ്‍കുട്ടി പഠിച്ച് ഡോക്ടറായതിനെക്കുറിച്ച് ഈയിടെ എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണെന്നു തോന്നുന്നു അവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-36364104.post-86282080704258636422008-03-19T04:59:00.000+00:002008-03-19T04:59:00.000+00:00ഇതില്‍പ്പറഞ്ഞ പല രോഗലക്ഷണങ്ങള്‍ക്കും ഫലപ്രദമായ മരു...ഇതില്‍പ്പറഞ്ഞ പല രോഗലക്ഷണങ്ങള്‍ക്കും ഫലപ്രദമായ മരുന്ന് ഹോമിയോപ്പതിയിലുണ്ട് .
രോഗത്തിനോ രോഗത്തിന്റെ പേരിനോ അല്ല മരുന്ന് വേണ്ടത് . മറിച്ച് രോഗിക്കും രോഗലക്ഷണ സമൂഹത്തിനും ആണ് മരുന്ന് വേണ്ടത് .
സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി ........തുടങ്ങിയവയുടെ കൂടെ ലക്ഷണ സമൂഹത്തിനനുസരിച്ച് ഹോമിയോ മരുന്നുകള്‍ നല്കിയപ്പോള് മേല്‍പ്പറഞ്ഞ ലക്ഷണങ്ങളീല്നിന്ന് 60 % മുക്തി നേടാന്‍ കഴിഞ്ഞതായി sasihttps://www.blogger.com/profile/11998206719477452926noreply@blogger.comtag:blogger.com,1999:blog-36364104.post-52789759689126392902008-03-16T19:45:00.000+00:002008-03-16T19:45:00.000+00:00വിശദമായ ഒരു കമന്റിലൂടെ അദ്ധ്യാപകനെന്ന നിലയില്‍ താങ...വിശദമായ ഒരു കമന്റിലൂടെ അദ്ധ്യാപകനെന്ന നിലയില്‍ താങ്കള്‍ക്ക് പങ്കുവയ്ക്കാനുള്ള കാര്യങ്ങള്‍ ഇവിടെ ചേര്‍ത്തതിനു നന്ദി ശ്രീ സുനില്‍. താങ്കളുടെ സംശയങ്ങള്‍ക്കുള്ള മറുപടി ചുവടെ.

1.ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് കുട്ടികളില്‍ കാണുന്ന ഡിസ്ലെക്സിയയെ ആണല്ലോ .ഇത് കുട്ടിയുടെ ഏതു പ്രായം മുതലാണ് തിരിച്ചറിയാന്‍
സാധിക്കുന്നത് ? അത് എങ്ങനെ ?

കുട്ടി പഠനം ആരംഭിക്കുന്നതുമുതലാണ് നമ്മള് സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-36364104.post-4900674542672166592008-03-16T04:02:00.000+00:002008-03-16T04:02:00.000+00:00നമസ്കാരം ശ്രീ സാരംഗി,ആദ്യമായി ഇങ്ങനെയുള്ള ഒരു പോസ്...നമസ്കാരം ശ്രീ സാരംഗി,
ആദ്യമായി ഇങ്ങനെയുള്ള ഒരു പോസ്റ്റിട്ടതിന് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു. തുടര്‍ന്നും ഉണ്ടാവുമെന്നു പ്രത്യാശിക്കട്ടെ!
മാത്രമല്ല എന്റെ ഒരു പോസ്റ്റിനെക്കുറിച്ച് സന്ദര്‍ഭോചിതമായി സൂചിപ്പിച്ച ശ്രീ വല്ല്യമ്മായിയോടും നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ ഈ പോസ്റ്റിലേക്ക്

അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ക്ഷണിച്ചതിലും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
കാര്യങ്ങള്‍ കരിപ്പാറ സുനില്‍https://www.blogger.com/profile/05795461735382647084noreply@blogger.comtag:blogger.com,1999:blog-36364104.post-80796663720652025982008-03-15T16:11:00.000+00:002008-03-15T16:11:00.000+00:00ഈ പോസ്റ്റ് വായിച്ച് അഭിപ്രായം എഴുതിയ സൂ, മയൂര, മീന...ഈ പോസ്റ്റ് വായിച്ച് അഭിപ്രായം എഴുതിയ സൂ, മയൂര, മീനാക്ഷി പിള്ള, വാത്മീകി, ഇഞ്ചിപ്പെണ്ണ്, തറവാടി, വല്യമ്മായി, ജീ മനു, അഗ്രജന്, സിയ, ഷാഫ്, അഭിലാഷങ്ങള്‍, മഴത്തുള്ളി, ബയാന്‍, ശാലിനി, ഷാരു, വേണുജി, അചിന്ത്യ, അനിലന്‍, ഷര്‍മിളാ ഗോപന് എല്ലാവര്ക്കും നന്ദി.

വല്യമ്മായി : ശ്രീ കരിപ്പാറ സുനിലിന്റെ പോസ്റ്റ് ലിങ്ക് ചെയ്തതിനു പ്രത്യേക നന്ദി. ഞാന്‍ അത് വായിച്ചിട്ടില്ലായിരുന്നു.

ഇത്തരം സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-36364104.post-63585368202533112122008-03-15T14:44:00.000+00:002008-03-15T14:44:00.000+00:00ഈ കാലഘട്ടത്തിനു ഏറ്റവും ഉചിതമായ ഒരു വിവരണം.അഭിനന്ദ...ഈ കാലഘട്ടത്തിനു ഏറ്റവും ഉചിതമായ ഒരു വിവരണം.അഭിനന്ദനങ്ങള്‍ .സമൂഹത്തിന്റെ നന്മക്കു വേണ്ടി ഇനിയും സാരംഗിയില്‍ നിന്നും ധാരാളം പ്രതീക്ഷിക്കുന്നു.....
നമ്മളാല്‍ ആകുന്നത് ചെയ്യുക അല്ലേ?
ഗോപനും ഷര്മ്മിളയുംഷര്മ്മിളാഗോപന്(Sharmila Gopan)https://www.blogger.com/profile/04450787247127905088noreply@blogger.comtag:blogger.com,1999:blog-36364104.post-60186999084292530602008-03-15T05:27:00.000+00:002008-03-15T05:27:00.000+00:00ങ്ങള് ഏത് കാട്ടിലെ പുല്യാ?നന്നായിറ്റ്ണ്ട് ട്ടാ.:)ങ്ങള് ഏത് കാട്ടിലെ പുല്യാ?
നന്നായിറ്റ്ണ്ട് ട്ടാ.
:)അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-36364104.post-68231602156133228742008-03-13T11:02:00.000+00:002008-03-13T11:02:00.000+00:00പൊന്നൂ,അസ്സലായിണ്ട്.സത്യത്തില്‍ സിനിമേനെ നമ്മളു പല...പൊന്നൂ,
അസ്സലായിണ്ട്.
സത്യത്തില്‍ സിനിമേനെ നമ്മളു പല കാര്യങ്ങള്‍ക്കും കുറ്റം പറയണ നേരത്തും , ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് സാധാരണക്കാരെ ബോധവാന്മരാക്കണ്തില് സിനിമയ്ക്കുള്ള പങ്ക് വലുതന്നെ.

നമ്മക്ക് നമ്മടെ മക്കളെപ്പൊലും പലപ്പഴും മനസ്സിലാവണത് ഇത് പോലെള്ള പുസ്തകങ്ങളും സിനിമകളും ഒക്കെ നമ്മടെ മുന്പില്ക് വരുമ്പളാന്ന് തന്നാറുണ്ട്.

കേരളത്തില്‍ ഇത്രേം സജീവമായി ഒരു സംഘടന അചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-36364104.post-53651364734168081182008-03-13T09:24:00.000+00:002008-03-13T09:24:00.000+00:00വളരെ വളരെ വിജ്ഞാനപ്രദമായ ലേഖനം. ഇതിനു പിന്നിലെ പരി...വളരെ വളരെ വിജ്ഞാനപ്രദമായ ലേഖനം. ഇതിനു പിന്നിലെ പരിശ്രമത്തിനു് എന്റെ അഭിവാദനങ്ങള്‍.
സിനിമാ കണ്ടിരുന്നു. റ്റച്ചിങു്.
ഓ.ടോ
ആദ്യ വീഡിയോയിലെ പ്രഗത്ഭന്മാര്ക്കു് മാര്‍ക്കെഴുതിയ സാറന്മാരേ കുറ്റം പറയാനൊക്കില്ല.അവരുടെ അന്നത്തെ പരിമിതമായ അറിവിലെ അരുള്പ്പാടലുകള്.
ഇന്നും അതൊന്നും മനസ്സിലാക്കാത്ത രക്ഷിതാക്കള്‍ തീര്‍ച്ചയായും വായിക്കണം ഈ ലേഖനം.
ആശംസകള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36364104.post-53285136752718025722008-03-13T09:12:00.000+00:002008-03-13T09:12:00.000+00:00വളരെ പ്രയോജനപ്രദമായ ലേഖനം... നന്നായിഅഭിനന്ദനങ്ങള്...വളരെ പ്രയോജനപ്രദമായ ലേഖനം... നന്നായി
അഭിനന്ദനങ്ങള്‍ :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-36364104.post-72921758137081029312008-03-13T08:13:00.000+00:002008-03-13T08:13:00.000+00:00നല്ല ലേഖനം സാരംഗി. ഇത്രയും വിശദമായി എഴുതിയതിന് നന്...നല്ല ലേഖനം സാരംഗി. ഇത്രയും വിശദമായി എഴുതിയതിന് നന്ദി.

സൂ ഞാനും കരഞ്ഞു, വീട്ടിലിരുന്നായതുകൊണ്ട് ആരെന്കിലും കാണുന്നുണ്ടോ എന്നു ശ്രദ്ധിക്കേണ്ടായിരുന്നു.

തീര്‍ച്ചയായും മാതാപിതാക്കളും അദ്ധ്യാപകരും കാണേണ്ട സിനിമ.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-36364104.post-78495784254855321262008-03-13T07:22:00.000+00:002008-03-13T07:22:00.000+00:00"എല്ലാ മാതാപിതാക്കളും അവശ്യം കാണേണ്ട ഒരു സിനിമയാണ്..."എല്ലാ മാതാപിതാക്കളും അവശ്യം കാണേണ്ട ഒരു സിനിമയാണ് അത് എന്ന് നിസ്സംശയം പറയാം."

മാതാപിതാക്കളും കുഞ്ഞുങ്ങളെ തല്ലിപഴുപ്പിക്കുന്ന അധ്യാപകരും അവശ്യം കാണേണ്ട സിനിമയാണു അതു എന്നു നിസ്സംശയം പറയാം. കുട്ടികള്‍ക്കു ഈ സിനിമ ആസ്വദിക്കാന്‍ മാത്രം ഇല്ല എന്നു എന്റെ പക്ഷം. ചില സ്തോഭജനകമായ രംഗങ്ങള്‍ അവരെ ഭയപ്പെടുത്തിയേക്കാനും ഇടയുണ്ട്.

ഗുജറാത്തു മുഖ്യമന്ത്രി നരേന്ദ്ര മോഡി ചെയ്തത് ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-36364104.post-1571597193782215252008-03-13T07:20:00.000+00:002008-03-13T07:20:00.000+00:00വളരെ കാര്യങ്ങള്‍ ഈ ലേഖനത്തിലൂടെ മനസ്സിലാക്കുവാന്‍ ...വളരെ കാര്യങ്ങള്‍ ഈ ലേഖനത്തിലൂടെ മനസ്സിലാക്കുവാന്‍ സാധിച്ചു.

:)mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-36364104.post-58691467089887301962008-03-13T06:59:00.000+00:002008-03-13T06:59:00.000+00:00Nice Article…Very Informative…Nice Article…
Very Informative…അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-36364104.post-42311999754515098102008-03-13T06:49:00.000+00:002008-03-13T06:49:00.000+00:00വളരെ വിജ്ഞാനപ്രദമായ ലേഖനം..വളരെ വിജ്ഞാനപ്രദമായ ലേഖനം..Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-36364104.post-31585781790729239052008-03-13T06:32:00.000+00:002008-03-13T06:32:00.000+00:00വിജ്ഞാനപ്രദമായ ലേഖനം.നന്ദിവിജ്ഞാനപ്രദമായ ലേഖനം.നന്ദിZiyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-36364104.post-54330623141142613402008-03-13T06:23:00.000+00:002008-03-13T06:23:00.000+00:00വളരെ നല്ല ലേഖനം, വിജ്ഞാനപ്രദം!നന്ദി സാരംഗിഅറിവിന്റ...വളരെ നല്ല ലേഖനം, വിജ്ഞാനപ്രദം!
നന്ദി സാരംഗി

അറിവിന്റെ അളവ് മാര്‍ക്ക് ഷീറ്റിലെ അക്കങ്ങളിലല്ല നിലകൊള്ളുന്നത് എന്ന സത്യം - മനസ്സിലായിട്ടും പലരും മനസ്സിലാക്കാത്ത സത്യം!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-36364104.post-83337040262032284502008-03-13T05:13:00.000+00:002008-03-13T05:13:00.000+00:00വിജ്ഞാനപ്രദമായ ലേഖനം..കൂടുതല്‍ മനസിലാക്കാന്‍ ഒരു പ...വിജ്ഞാനപ്രദമായ ലേഖനം..
കൂടുതല്‍ മനസിലാക്കാന്‍ ഒരു പ്രിന്റെടുത്തു.
(കോപ്പി റൈറ്റ് എന്നു പറഞ്ഞ് അടിക്കാന്‍ വരല്ലെ)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-36364104.post-43256055490944260912008-03-13T05:09:00.000+00:002008-03-13T05:09:00.000+00:00ലേഖനത്തിനു നന്ദി സാരംഗി,ഇതൊരു വൈകല്യമായി കണ്ട് അവര...ലേഖനത്തിനു നന്ദി സാരംഗി,ഇതൊരു വൈകല്യമായി കണ്ട് അവരെ മുഖ്യധാരയില്‍ നിന്നകറ്റാതെ ആവശ്യമായ പരിശീലനത്തോടെ സാധാരണ സ്കൂളുകളില്‍ വിടുന്നതാണ് നല്ലത്,കേരളത്തിലെ സ്കൂളുകളില്‍ ഇവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ച് ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട് http://karipparasunils.blogspot.com/2007/05/blog-post_22.htmlവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-36364104.post-37082796578747245372008-03-13T02:12:00.000+00:002008-03-13T02:12:00.000+00:00ഒന്നാന്തരം ലേഖനം!ഒന്നാന്തരം ലേഖനം!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36364104.post-23780979896647324912008-03-12T22:12:00.000+00:002008-03-12T22:12:00.000+00:00വളരെ വിജ്ഞാനപ്രദമായ ലേഖനം.വളരെ വിജ്ഞാനപ്രദമായ ലേഖനം.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.com