Wednesday, March 26, 2008

കവിതാക്ഷരി-ഭാഗം4

കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍

കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com

സാരംഗി : വിജയലക്ഷ്മിയുടെ 'വന്ദനം, ഡി വിനയചന്ദ്രന്'




അനിലന്‍: അനിലന്‍ തന്നെ എഴുതിയ പല്ലിയും ശലഭവും




പ്രമോദ് : പ്രമോദ് തന്നെ എഴുതിയ അമ്മയ്ക്കൊരു കത്ത്


10 comments:

[ nardnahc hsemus ] said...

എല്ലാവരുടെയും പാരായണം നന്നായി ട്ടോ
പ്രത്യേകിച്ച് എഴുതിയ കവികള്‍ തന്നെ പാടിയത് കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേക സുഖം.

ശ്രീ said...

എല്ലാവര്‍ക്കും ആശംസകള്‍...
:)

ജ്യോതിര്‍മയി /ज्योतिर्मयी said...

ഡാലിയേ, പീലീയേ, മറ്റുള്ളവരേ...

നന്നായിരിയ്ക്കുണൂ, ഒക്കെ. നല്ല സംരംഭവുമായി. എല്ലാവര്‍ക്കും എല്ലാ ഭാവുകങ്ങളും.

അതേയ്, ഈ ‘കവിതക്കൂട്ടുകളി’ (കട്: ഉമേഷ് ജി) യ്ക്കേ, ലാസ്റ്റ് ഡേറ്റ് ഉണ്ടോ?
എന്റെ അലക്കൊഴിഞ്ഞിട്ടേ പാട്ടിനുപോകാന്‍ പറ്റൂ :)

ജ്യോതിര്‍മയി. പി.സി :)

ഗുപ്തന്‍ said...

അനിലേട്ടന്‍ ഇനി കവിത എഴുതി പോസ്റ്റരുത് ചൊല്ലി പോസ്റ്റിയാല്‍ മതി :)

Pramod.KM said...

ഗുപ്താ, ഞാനോ?:)

ഗുപ്തന്‍ said...

അമ്മക്കിനി കത്തെഴുതണ്ട ഫോണ്‍ വിളിച്ചാല്‍ മതി ഹിഹിഹി...

(ചൊല്ലല്‍ നന്നായിട്ടുണ്ട് പ്രമോദേ.. അതല്ലായിരുന്നു പോയിന്റ്... വായിച്ചപ്പോഴും ചൊല്ലിക്കേട്ടപ്പോഴും തോന്നിയവ്യത്യാസമാണ്. തന്റെ ശബ്ദം എന്തോ സര്‍പ്രൈസ് ആയി തോന്നി.)

അപര്‍ണ്ണ said...

പ്രമോദേ, വിക്സ്‌ ഗുളിക ഇടക്കൊക്കെ തിന്നോളൂട്ടോ. ;) തണുപ്പുള്ളതൊന്നും കഴിക്കണ്ട.

ചുമ്മാ പറഞ്ഞതാ. എനിക്കിഷ്ടമായി കവിത പാടിക്കേട്ടപ്പോള്‍. എന്നാലും, ആത്മകവിത മതിയാരുന്നു. :)

അനിലൻ said...

ഗുപ്താ

കവിതയൊക്കെ ചൊല്ലി പോസ്റ്റിയാലോ എന്നാലോചിക്കുകയായിരുന്നു. ഇതുതന്നെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് കണ്വെര്‍ട്ട് ചെയ്തിട്ടൊക്കെയാ ഈ പരുവമാക്കിയെടുത്തത് :)

,, said...

കവിത കവികളുടെ സ്വരത്തില്‍ കേള്‍ക്കുക എന്നത് നല്ല അനുഭവമാണ്. അനിലന്റെ കവിത ഗുപ്തന്‍ പറഞ്ഞത് പോലെ ചൊല്ലിയിട്ട് പോസ്റ്റിയാ മതി. എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ട് പാടിയിരിക്കുന്നു.
ആശംസകള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അനിലന്റേയും പ്രമോദിന്റേയും ചൊല്ലല്‍ അസ്സലായിട്ടുണ്ട്!