Saturday, October 21, 2006

ബൂലോഗവനിതകള്‍ക്ക് ഒരു വേദി

ബൂലോഗത്തിലെ വനിതകള്‍ക്കായി മാത്രമുള്ള വേദിയിലേയ്ക്ക് സ്വാഗതം.

4 comments:

സു | Su said...

സുധച്ചേച്ചി പുതിയ ബ്ലോഗ് തുടങ്ങിയോ? ആശംസകള്‍.

സുധ said...

ഇന്‍വിറ്റേഷന്‍ അയച്ചിരുന്നല്ലൊ.

സുജയ said...

എന്നെയും കൂട്ടുമോ? ഞാന്‍ ഒരു ബീറ്റാ ബ്ലോഗര്‍ ആയതുകൊണ്ടു വല്ല പ്രശ്നമുണ്ടൊ?

Inji Pennu said...

ഏ? ഇതെപ്പൊ തുടങ്ങി?ഈ വനിതാ ലോകം? ങ്ങേ? ഇതില്‍ ബ്ലോഗിനി രത്നങ്ങളായ സൂവേച്ചി,
അതുല്ല്യേച്ചി, കുട്ട്യേട്ടത്തി - യെ ഒന്നും കാണാനില്ലല്ലൊ... അവരില്ലാതെ എന്താഘോഷം? :)

അയ്യ്..എന്നിട്ട് ആദ്യം തന്നെ ഇങ്ങിനത്തെ രണ്ട് പോസ്റ്റാണൊ എഴുതാ? :)..ആ ചെക്കന്മാര്‍ക്കിട്ട് രണ്ട് ഡോസ് കൊടുക്കണ പോസ്റ്റു വേണ്ടേ? അയ്യ്! :)