കവിതാക്ഷരിയിലേയ്ക്ക് കവിതകളയക്കുന്നതിനുള്ള അവസാന ദിവസം ഏപ്രില്‍ 25.
കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍
കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com
ജ്യോനവന് : ലാപുട എഴുതിയ 'മറവിക്കുറിപ്പ്'
റിയാസ് അഹമ്മദ് : നന്ദിതയുടെ ഒരു കവിത.
സാരംഗി : 'ആഴങ്ങളിലെ മണ്ണ്' (ടി പി അനില്‍കുമാറിന്റെ രണ്ടദ്ധ്യായങ്ങളുള്ള നഗരം എന്ന പുസ്തകത്തില്‍ നിന്നും)
Wednesday, April 16, 2008
Subscribe to:
Post Comments (Atom)
2 comments:
ഇന്നാണ് മിക്ക കവിതകളും കേള്‍ക്കുന്നത്. നല്ല കവിതകള്‍. ഇത് പിസിയില്‍ സേവ് ചെയ്യാന്‍ പറ്റുമോ? എങ്കില്‍ എങ്ങനെ? (ഓഫ് ലൈനില്‍ ആണെങ്കിലും കവിത കേട്ടിരിക്കാമല്ലോ:) )
Good work... Best Wishes...!
Post a Comment