കവിതാക്ഷരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍
കവിതകള്‍ അയക്കേണ്ട വിലാസം vanithalokam at gmail dot com
ലാപുട : ലാപുട എഴുതിയ ഈര്‍ച്ച എന്ന ഉപമയില്‍
ഗോപന് : ഗോപന് എഴുതിയ വിശപ്പ്
രമേഷ്: വിജയലക്ഷ്മി എഴുതിയ 'വയ്യ' എന്ന കവിത
കുഴുര്‍ വിത്സണ്: എന്‍ ജി ഉണ്ണികൃഷ്ണന് എഴുതിയ പിരിയാറായ എസ് ഐ .
Thursday, April 10, 2008
Subscribe to:
Post Comments (Atom)
3 comments:
"രമേഷ്: വിജയലക്ഷ്മി എഴുതിയ 'വയ്യ' എന്ന കവിത"..
sorry, couldnt help posting this comment. Ithano kavitha chollal? maricha veetile ramayanam vayan pole undu!
കേമമായി.
ഇതിന്റെ പിന്നിലും മുന്നിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും, സമ്മാനം ലഭിച്ചവര്‍ക്കും ലഭിക്കാത്തവര്‍ക്കും ഒക്കെ അഭിനന്ദനങ്ങള്‍.
ഓടോ:
നാലാലൊരു നിവൃത്തിയുണ്ടായിരുന്നെങ്കില്‍ ഞാനും ചൊല്ലിയേനെ ഒരു കവിത. പക്ഷേ അങ്ങനെ ചെയ്യാതിരുന്നതു് നന്നായി എന്നു തോന്നുന്നു. ബഹുവ്രീഹിക്കു് എന്തുമാത്രം വിഷമമായേനേ.
കവിതാ മത്സരത്തില്‍ പങ്കെടുത്ത് സമ്മാനാര്ഹരായവര്ക്കെല്ലാം അനുമോദനങ്ങള്‍...കിട്ടാത്തവര്‍ക്ക് അടുത്ത മത്സരത്തില്‍ സമ്മാനം കിട്ടട്ടെ...എന്നാശംസിക്കുന്നു...വളരെ താമസിച്ചുപോയി ഇതു കാണാന്‍ അല്ലങ്കില്‍ :(
Post a Comment