tag:blogger.com,1999:blog-36364104.post5888216106742270170..comments2024-01-30T10:31:48.535+00:00Comments on വനിതാലോകം: കവിതാക്ഷരി-ഭാഗം10(കുട്ടിക്കവിതകള്‍)സുധhttp://www.blogger.com/profile/05676644443423198689noreply@blogger.comBlogger15125tag:blogger.com,1999:blog-36364104.post-45371629365829622972008-04-02T16:58:00.000+00:002008-04-02T16:58:00.000+00:00കുട്ടിക്കവിതകള്‍ ഇഷ്ടമായി.കുട്ടിക്കവിതകള്‍ ഇഷ്ടമായി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-36364104.post-11669608671483757282008-04-02T16:05:00.000+00:002008-04-02T16:05:00.000+00:00ദേവേട്ട,ദേവദത്തന്റെ ആ ഉറക്കുപാട്ട് കവിതഅതൊന്ന് പാ...ദേവേട്ട,

ദേവദത്തന്റെ ആ ഉറക്കുപാട്ട് കവിത

അതൊന്ന് പാടാന്‍ ട്രെ ചെയ്യൂ.. സമ്മാനം ഉറപ്പാ.. ഇങ്ങനത്തെ കിടിലം കവിത ഞാന്‍ അടുത്തൊന്നും വായിച്ചിട്ടില്ലSiji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-36364104.post-67821435628070975332008-04-02T09:16:00.000+00:002008-04-02T09:16:00.000+00:00കുട്ടിക്കവിതകള്‍ ഒരു കുട്ടിയെക്കൊണ്ട് ഒന്നു റിവ്യൂ...കുട്ടിക്കവിതകള്‍ ഒരു കുട്ടിയെക്കൊണ്ട് ഒന്നു റിവ്യൂ ചെയ്യിച്ചു നോക്കാം, എന്നിട്ട് അവന്റെ അഫിപ്രായം ഇടാം :)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-36364104.post-45176142438818591762008-04-02T07:52:00.000+00:002008-04-02T07:52:00.000+00:00കുഞ്ഞുങ്ങള്‍ ചൊല്ലിയ കവിതകള്‍ കേട്ടപ്പോള്‍ ഒരുപാട്...കുഞ്ഞുങ്ങള്‍ ചൊല്ലിയ കവിതകള്‍ കേട്ടപ്പോള്‍ ഒരുപാട് സന്തോഷം.. മലയാളം ഭദ്രമായി അടുത്ത തലമുറയിലേക്ക് പടരുന്നല്ലോ എന്ന ആശ്വാസവും..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-36364104.post-82610988064201587872008-04-02T06:04:00.000+00:002008-04-02T06:04:00.000+00:00ഡാലീ, അഭിനന്ദനങള്‍, വനിതാലോകത്തിനും പാടിയവര്‍ക്കും...ഡാലീ, അഭിനന്ദനങള്‍, വനിതാലോകത്തിനും പാടിയവര്‍ക്കും കവിതകള്‍ എഴുതിയവര്‍ക്കും എല്ലാം..
ഈ ഒരു പോസ്റ്റ് ആണ് ഈ സീരീസില്‍ ഇരുന്നു കേട്ടത്.

എല്ലാം ശ്രവണസുഖം ഉള്ളവ.
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-36364104.post-30455896153699323322008-04-02T05:27:00.000+00:002008-04-02T05:27:00.000+00:00ഓഫ്:-ബിന്ദൂ, സാധകം ചെയ്യണം കേട്ടോ. സംഗതികളൊന്നും അ...ഓഫ്:-

ബിന്ദൂ, സാധകം ചെയ്യണം കേട്ടോ. സംഗതികളൊന്നും അത്ര പോര. ശ്രുതിയൊക്കെ ശരിക്കും വരണമെങ്കില്‍ ഇനിയും കുറേക്കാലം എടുക്കും. വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോഴേ പാടാവൂ. അല്ലെങ്കില്‍ വീട്ടുകാര്‍ക്ക് ആരുടെയെങ്കിലും ചോദ്യം നേരിടേണ്ടിവരും. ;)

(ഡാല്യേ, ഉഗാണ്ടയിലേക്കുള്ള ബസ് എത്ര മണിക്കു പോകും? വില്‍പ്പത്രം എഴുതീട്ടുപോകാന് സമയം ഉണ്ടാവുമോ? ;))

വനിതാലോകത്തിലേക്ക് പാട്ട് പാടണംന്ന് സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-36364104.post-46214872121574214742008-04-02T05:10:00.000+00:002008-04-02T05:10:00.000+00:00നന്നായിട്ടുണ്ടേ :)നന്നായിട്ടുണ്ടേ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-36364104.post-72037767244905659382008-04-02T05:03:00.000+00:002008-04-02T05:03:00.000+00:00ഗംഭീരം :)ഗംഭീരം :)ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-36364104.post-61434751614458647252008-04-02T03:55:00.000+00:002008-04-02T03:55:00.000+00:00ഇളക്കുട്ടീ, പവിത്രക്കുട്ടീ, മാളൂസേ,മഹാദേവാഇനീം കുട...ഇളക്കുട്ടീ, പവിത്രക്കുട്ടീ, മാളൂസേ,മഹാദേവാ
ഇനീം കുട്ടിപ്പാട്ടുകള്‍ ചൊല്ലിച്ചൊല്ലി റെക്കോര്ഡുചെയ്തുവെയ്ക്കണം ട്ടോ. വാശിപിടിച്ചോളൂ, അമ്മേടേം അച്ഛന്റേം അടുത്ത്. ഇഷ്ടം പോലെ നല്ലരസമുള്ള പാട്ടുകള്‍ ഉണ്ട്. ജി മനുഅങ്കിളിന്റെ ബ്ലോഗു കണ്ടിട്ടില്ലേ?

എല്ലാവര്ക്കും അനുമോദനങ്ങള്‍!ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-36364104.post-49020366038951773752008-04-02T02:24:00.000+00:002008-04-02T02:24:00.000+00:00ഡാലിയേച്ചീ, ഇതുകൊള്ളാല്ലോ. ആദ്യമായിട്ടാണ് ഈ കവിതകള...ഡാലിയേച്ചീ, ഇതുകൊള്ളാല്ലോ. ആദ്യമായിട്ടാണ് ഈ കവിതകള്‍ കേള്‍ക്കുന്നത്. നല്ല സംരംഭം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-36364104.post-17896656675700907932008-04-01T23:56:00.000+00:002008-04-01T23:56:00.000+00:00:)അത് ദീപയുടെ ട്രാക്കാണേ; കവിതയും പാട്ടുമായി എനിക...:)
അത് ദീപയുടെ ട്രാക്കാണേ; കവിതയും പാട്ടുമായി എനിക്കൊരു ബന്ധവുമില്ലേ...

എല്ലാം കൂടി ഒറ്റയടിക്ക് കേള്‍ക്കാന്‍ എന്തെങ്കിലും വകുപ്പുണ്ടായിരുന്നെങ്കില്‍Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-36364104.post-91248693061898899002008-04-01T22:33:00.000+00:002008-04-01T22:33:00.000+00:00എല്ലാം വളരെ നല്ല കവിതകള്‍, പ്രത്യേകിച്ചും കൊച്ചു ക...എല്ലാം വളരെ നല്ല കവിതകള്‍, പ്രത്യേകിച്ചും കൊച്ചു കുട്ടികളുടേത് വളരെ ഇഷ്ടപ്പെട്ടു. ഇള, മാളവിക, പവിത്ര - പ്രത്യേക അഭിനന്ദനങ്ങള്‍ :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-36364104.post-68910885781241136242008-04-01T19:00:00.000+00:002008-04-01T19:00:00.000+00:00Best post so far! :)sshoooooooooooo! kidukkan!വല്ല...Best post so far! :)
sshoooooooooooo! kidukkan!

വല്ല്യോരുടേം കുട്ടികളുടേം ഇങ്ങിനെ നല്ലൊരു നേരമ്പോക്കാണ് കവിതകള്‍ ഒക്കെ കേക്കാന്‍. മിക്കവരും ആദ്യായിട്ടല്ലേ കവിത തന്നെ ചൊല്ലുന്നത്. നല്ല ഒരു സംരംഭം. കൂടുതല്‍ ചൊല്ലാനും കവിത വായിക്കാനും ഒക്കെ പ്രചോദനമായി. അല്ലെങ്കില്‍ കവിതാന്ന് കേക്കുമ്പൊ ഓടിത്തള്ളണതാ... :)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36364104.post-88287167626376938352008-04-01T18:40:00.001+00:002008-04-01T18:40:00.001+00:00കുട്ടികളില്‍ ഇളയുടേയും മാളവികയുടേയും പവിത്രയുടേയും...കുട്ടികളില്‍ ഇളയുടേയും മാളവികയുടേയും പവിത്രയുടേയും പാട്ടുകള്‍ കേട്ടിട്ട് ശരിക്കും സന്തോഷമായി. ശരിക്കും മനസു നിറഞ്ഞു.
ഇളയുടെ പിന്നില്‍ സിബുവിന്റെ ട്രാക്ക് ചെറുതായികേള്ക്കാം :)

പവിത്രയും ബിന്ദുവും തമ്മിലുള്ള തനിയാവര്‍ത്തനവും അസലായി

മാളവികയുടെ പാട്ടുകേട്ടപ്പോള്‍ പെട്ടന്ന് സ്കൂള്‍ കാലം മിന്നിമാഞ്ഞു.

മനോജിന്റെയും രേണുവിന്റേയും കോമ്പിനേഷന്‍ നന്നായിട്ടുണ്ട്.

Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-36364104.post-24969260217819858902008-04-01T18:40:00.000+00:002008-04-01T18:40:00.000+00:00This comment has been removed by the author.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com