tag:blogger.com,1999:blog-36364104.post2400917612827416539..comments2024-01-30T10:31:48.535+00:00Comments on വനിതാലോകം: കവിതാക്ഷരി-ഭാഗം1സുധhttp://www.blogger.com/profile/05676644443423198689noreply@blogger.comBlogger12125tag:blogger.com,1999:blog-36364104.post-14349656071064828522008-03-28T10:58:00.000+00:002008-03-28T10:58:00.000+00:00ങാഹാ.... കൊള്ളാലോ ഈ പരിപാടി.ചിത്രകാരന്റെ ആശംസകള്‍ ...ങാഹാ.... കൊള്ളാലോ ഈ പരിപാടി.
ചിത്രകാരന്റെ ആശംസകള്‍ !!!
പാടാന്പറയരുതേ.
ഡാലി , വളരെ നല്ല സംരംഭം.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-36364104.post-84806299683440394282008-03-24T15:00:00.000+00:002008-03-24T15:00:00.000+00:00ദൈവമേ...(ശരിയാക്കി. സോറീ)ദൈവമേ...
(ശരിയാക്കി. സോറീ)ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-36364104.post-87474185396944843322008-03-24T14:53:00.000+00:002008-03-24T14:53:00.000+00:00കുമാരനാശാന് എന്നെഴുതാര്ന്നു, അതങ്ങേരാണെങ്കില്കുമാരനാശാന് എന്നെഴുതാര്ന്നു, അതങ്ങേരാണെങ്കില്ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-36364104.post-41484470016802460352008-03-24T12:40:00.000+00:002008-03-24T12:40:00.000+00:00കണ്ണൂരാനെ, ശെഫി, ശ്രീ ആശംസയില്‍ ഒതുക്കി കളയരുതു. ക...കണ്ണൂരാനെ, ശെഫി, ശ്രീ ആശംസയില്‍ ഒതുക്കി കളയരുതു. കവിത അയച്ച് തരൂ.

മനോജ്, ആ ബ്ലോഗ് കണ്ടിരുന്നു. ഇവിടേയ്ക്കും പാടി അയക്കൂ. ഇതിനു സമ്മാനമുണ്ട്ട്ടാ.

സൂ, ഇവിടെ ആരും തോല്‍ക്കില്ല, ധൈര്യമായിട്ട് അയക്കു.

സിബോ,സുല്ലേ, എസ് എം എസ് അല്ല ഇച്ചിരെ വ്യതാസണ്ട്. കവിതയാണു വോട്ടായി കൂട്ടാ. അയക്കണ്ട ഫോര്‍മാറ്റ് വനിതാലോകം സ്പേസില്ല അറ്റ് സ്പേസില്ല ജിമെയില്‍ സ്പേസില്ല ഡോട്ട് സ്പേസില്ല കോം.<ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-36364104.post-72743817783430078162008-03-24T11:39:00.000+00:002008-03-24T11:39:00.000+00:00നല്ലൊരു ശബ്ദണ്ടെങ്കില് കവിത ചൊല്ലായിരുന്നു.അതില്ല...നല്ലൊരു ശബ്ദണ്ടെങ്കില് കവിത ചൊല്ലായിരുന്നു.അതില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്തു കാര്യം.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-36364104.post-45312180312700539302008-03-24T09:09:00.000+00:002008-03-24T09:09:00.000+00:00എല്ലാ ആശംസകളും. എസ് എം എസ് മാത്രം ചോദിക്കരുത്. വേണ...എല്ലാ ആശംസകളും.
എസ് എം എസ് മാത്രം ചോദിക്കരുത്. വേണേല്‍ രണ്ട് കമെന്റ് കൂടുതല്‍ തരാം. ഫോര്‍മാറ്റ് പറയൂ...

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-36364104.post-89442057079624716802008-03-24T06:23:00.000+00:002008-03-24T06:23:00.000+00:00ഈശരാ.. ബ്ലോഗിലും റിയാലിറ്റി ഷോ.. എന്തായീക്കേക്കണേ....ഈശരാ.. ബ്ലോഗിലും റിയാലിറ്റി ഷോ.. എന്തായീക്കേക്കണേ.. അപ്പോ എവിടേയ്ക്കാ SMS അയയ്ക്കേണ്ടേ എന്നുകൂടി പറഞ്ഞാ മതി :)Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-36364104.post-19188949796747857682008-03-24T05:53:00.000+00:002008-03-24T05:53:00.000+00:00പാട്ടുമത്സരത്തില്‍ എന്നെ തോല്‍പ്പിക്കാന്‍ നിങ്ങള്‍...പാട്ടുമത്സരത്തില്‍ എന്നെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ, മടങ്ങിപ്പോ.

(മത്സരിച്ചാലല്ലേ ഞാന്‍ തോല്‍ക്കൂ.;))സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-36364104.post-69366053063539562322008-03-24T02:32:00.000+00:002008-03-24T02:32:00.000+00:00കൊള്ളാം. എല്ലാ വിധ ആശംസകളും.:)കൊള്ളാം. എല്ലാ വിധ ആശംസകളും.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-36364104.post-10099715912930034912008-03-24T02:27:00.000+00:002008-03-24T02:27:00.000+00:00നല്ല കാര്യം - ഇതു പോലുള്ള സംരംഭങ്ങള്‍ വഴി മലയളത്തി...നല്ല കാര്യം - ഇതു പോലുള്ള സംരംഭങ്ങള്‍ വഴി മലയളത്തിനും കവിതയ്ക്കും വീണ്ടും വസന്തം വരട്ടെയെന്നാശംസിക്കുന്നു. കവിത ഈണത്തില്‍ പാട്ടുകള്‍ ഉണ്ടാക്കിത്തുടങ്ങിയതീയിടെയാണ്, സൌകര്യമുള്ളവര്‍ ഇവിടെ കേട്ടാലും: http://swapnaatakan.blogspot.com

ഒരു podcast നും തുടക്കമിട്ടിട്ടുണ്ട്: http://odeo.com/play#channel/754513Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-36364104.post-48628520122384485082008-03-23T21:14:00.000+00:002008-03-23T21:14:00.000+00:00ഈ ഉദ്യമത്തിനു എല്ലാ നന്മകളും,ഈ ഉദ്യമത്തിനു എല്ലാ നന്മകളും,ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-36364104.post-40136543973585387182008-03-23T17:05:00.000+00:002008-03-23T17:05:00.000+00:00കൊള്ളാം ഡാലി, നല്ല ഉദ്യമം. ആശംസകള്‍.കൊള്ളാം ഡാലി, നല്ല ഉദ്യമം. ആശംസകള്‍.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.com