tag:blogger.com,1999:blog-36364104.post8335777131514258467..comments2024-01-30T10:31:48.535+00:00Comments on വനിതാലോകം: പീഡിപ്പിക്കാന്‍ ആഘോഷങ്ങള്സുധhttp://www.blogger.com/profile/05676644443423198689noreply@blogger.comBlogger10125tag:blogger.com,1999:blog-36364104.post-6892966959794572242008-01-14T18:12:00.000+00:002008-01-14T18:12:00.000+00:00ഇവിടെ കയറുംപ്പോള്‍ തന്നെ മനം മയക്കുന്നൊരു പ്രത്യേക...ഇവിടെ കയറുംപ്പോള്‍ തന്നെ മനം മയക്കുന്നൊരു പ്രത്യേക സുഖം..!ലേഡീസ് ഹോസ്റ്റലില്‍ കയറുന്ന പോലെ..!

ആക്ച്വലി എന്താ ഇവിടെ പ്രസ്(ശ്)നം..!?

പ്രകോപനപരമായ വസ്ത്രധാരണം..!

വസ്ത്രധാരണമുണ്ടായാലല്ലെ പ്രകോപനമുണ്ടാകൂ..

അപ്പോള്‍ ഞാനൊരു അഭിപ്രായം പറയാം..പെണ്ണുങ്ങളുടെ അടികൊണ്ടിട്ടു കുറച്ചു നാളായി..:)

ആദിപാപം എന്ന സിനിമയില്‍ അഭിലാഷ ചേച്ചി അണിഞ്ഞിരുന്ന കോസ്റ്റ്യൂം അതൊരു പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-36364104.post-70373870647454764652008-01-14T17:05:00.000+00:002008-01-14T17:05:00.000+00:00കൊള്ളാമല്ലോ...ചൂടുള്ള ചര്‍ച്ച.....പ്രത്യേകിച്ച് ര...കൊള്ളാമല്ലോ...ചൂടുള്ള ചര്‍ച്ച.....
പ്രത്യേകിച്ച് രണ്ടാളും സ്ത്രീ ആവുബോല്‍....മാറ്റ് കുറയാന്‍ സാധ്യതയില്ല. പെണ്ണിന് മനം പൊന്നിന് മണമെന്നാണല്ലോ....

എല്ലാവരും പെണ്ണിന്റെ പിറകെയാണ്...എന്റെ വീട്ടില്‍ കള്ളില്ലാ എന്ന് ഞാന്‍ വിളിച്ചു പറയുന്നതെന്തിനാണ്...???
പിന്നെ പ്രിയ പറഞ്ഞത്..തീര്‍ച്ചയായും കര്യമുണ്ട്... ഞാന്‍ അനുഭവസ്ഥനുമാണ്... ഇത്തരം വേദികളില്‍ ചെല്ലുബോഴാണ് മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-36364104.post-41121885679362265142008-01-13T16:17:00.000+00:002008-01-13T16:17:00.000+00:00ഇന്ത്യയുടെ മാറുന്ന സംസ്കാരത്തെ കുറ്റപ്പെടുത്തണം. മ...ഇന്ത്യയുടെ മാറുന്ന സംസ്കാരത്തെ കുറ്റപ്പെടുത്തണം. മെട്രോ സംസ്കാരത്തില്‍ മക്കളെ വളര്‍ത്തുന്ന അച്ഛനമ്മമാരെ കുറ്റപ്പെടുത്തണം. കുറച്ചു വസ്ത്രം ധരിക്കുന്നത് കൂടുതല്‍ മേന്മയായി കണക്കാക്കുകയും ‘ വൌ.. സെക്സി..’ എന്നു വിലയിരുത്തുകയും ചെയ്യുന്ന കൌമാര സംസ്കാരത്തെ കുറ്റപ്പെടുത്തണം.

ഇതില്‍ പറയുന്ന പോലെ ആരെ കുറ്റപ്പെടുത്താന്‍ നമുക്കാകും..?
ഈ മാനവരാശിയേയൊ.?
അതൊ ജനസമൂഹത്തേയൊ..? അതൊ സമൂഹത്തേയൊ..?<മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-36364104.post-88426736318523874062008-01-13T16:15:00.000+00:002008-01-13T16:15:00.000+00:00This comment has been removed by the author.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-36364104.post-34109055704375683952008-01-12T03:26:00.000+00:002008-01-12T03:26:00.000+00:00സുഹൃത്തെ, തീര്‍ച്ചയായും മറ്റം അനിവാര്യം തന്നെ.എങ്ക...സുഹൃത്തെ, തീര്‍ച്ചയായും മറ്റം അനിവാര്യം തന്നെ.എങ്കിലും മുംബൈ,, ദല്‍ഹി പോലുള്ള വമ്പന്‍ സിറ്റികളില്‍ എത്രത്തോളം നമ്മള് ശ്രദ്ധിക്കുന്നുവോ അത്രയും ആപത്ത് ഉറയും.കൊച്ചിയും ‘വളരുന്നൊരു’ നഗരമാണല്ലോ.

മുംബൈയില്‍ ജീവിച്ച വ്യക്തി എന്ന നിലയില്‍ അവിടത്തെ സാമൂഹികചുറ്റുപാടിനെക്കുറിച്ച് വ്യക്തമായി അറിയാം.വീട്ടില്‍ നിന്നിറങ്ങുന്നവന്‍ തിരിച്ചെത്തുമെന്ന് യാതൊരുറപ്പും ഇല്ലാത്ത നാട്.

ഇങ്ങനെയുള്ള പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-36364104.post-20643886723431899302008-01-11T06:36:00.000+00:002008-01-11T06:36:00.000+00:00കാവലാന്‍ പറഞ്ഞതു ശരിയാണ്. ജനക്കൂട്ടത്തിനു ക്രിമിനല...കാവലാന്‍ പറഞ്ഞതു ശരിയാണ്. ജനക്കൂട്ടത്തിനു ക്രിമിനല്‍ വാസന കൂടുന്നു. കോളനികള്‍ മുതല്‍ മഹാ നഗരങ്ങള്‍ വരെ ദുരന്തങ്ങള്‍ കാണുന്നു.

“ആര്‍ക്കു വേണ്ടിയാണിനിയിവിടെ ഇത്തരം തൊഴിലുകള്‍ വളര്‍ത്തിക്കൊണ്ടു വരുന്നത്?? എങ്ങനെയാണീ തൊഴിലാളികള്‍ സൃഷ്ടിക്കപ്പെടുന്നത്??.“ കാവലാന്റെ ഈ ചോദ്യം വളരെ പ്രസക്തമാണ്... അതെക്കുറിച്ചൊരു പോസ്റ്റ് ഇടുന്നു.അനുhttps://www.blogger.com/profile/02437727671146898876noreply@blogger.comtag:blogger.com,1999:blog-36364104.post-75485145879408219992008-01-10T11:35:00.000+00:002008-01-10T11:35:00.000+00:00ഞങ്ങളുടെ വീട്ടിലെ ആരും അല്ലല്ലോ ഇതൊന്നും. അവരൊക്കെ...ഞങ്ങളുടെ വീട്ടിലെ ആരും അല്ലല്ലോ ഇതൊന്നും. അവരൊക്കെ വീട്ടിലിരിക്കുന്നില്ലേ? ഇവര്‍ക്കും അതുപോലെ വീട്ടിലിരുന്നാലെന്താ? ഇതൊക്കെയാണ് ചോദ്യങ്ങള്‍. വിദേശി ആദ്യം പറഞ്ഞത്, ഇവിടെയുള്ളവരൊക്കെ സ്നേഹമുള്ളവരാണ്, അതാണ്, ഇതാണ്, എന്നൊക്കെ. അന്നുതന്നെ മാറ്റിപ്പറയേണ്ടിയും വന്നു. സ്ത്രീകളെയൊന്നും ഈ ആഘോഷത്തില്‍ കണ്ടില്ലെന്നും പറഞ്ഞു. അയാള്‍ക്ക് അറിയില്ലെങ്കിലും ഇവിടുത്തെ സ്ത്രീകള്‍ക്കറിയാം പുറത്തിറങ്ങി സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-36364104.post-27739825389782498272008-01-09T10:21:00.000+00:002008-01-09T10:21:00.000+00:00കഷ്ടം!! മൂടി കെട്ടി, പര്‍ദ്ദായും ഇട്ടു നടന്നാല്‍ പ...കഷ്ടം!! മൂടി കെട്ടി, പര്‍ദ്ദായും ഇട്ടു നടന്നാല്‍ പിന്നെ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തില്‍ സ്ത്രീകളെ “ഈ ജനക്കൂട്ടം” ദുരര്‍ത്ഥത്തില്‍ ഒന്നു നോക്കുക പോലും ഇല്ലെന്നാണോ പ്രിയയും, കാവാലനും ഒക്കെ പറഞ്ഞ് വരുന്നത്?
(സ്ത്രീയെ, പര്‍ദ്ദ ധരിക്കൂ, അഭിമാനം സംരക്ഷിക്കൂ എന്നതാവട്ടെ അടുത്ത മുദ്രാവാക്യം)ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-36364104.post-34851148211442193032008-01-09T09:03:00.000+00:002008-01-09T09:03:00.000+00:00‘ വൌ.. സെക്സി..’ എന്നു വിലയിരുത്തുകയും ചെയ്യുന്ന ക...‘ വൌ.. സെക്സി..’ എന്നു വിലയിരുത്തുകയും ചെയ്യുന്ന കൌമാര സംസ്കാരത്തെ ...........

ക്ലബ്ബില്‍ ആടിക്കുഴയുന്ന അച്ഛനമ്മമാര്‍ ചെയ്യുന്നത് കണ്ടു വളരുന്ന കുട്ടികള്‍

ആഘോഷങ്ങള്‍ മറവാക്കി സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന അഴിഞ്ഞാട്ടം

നമ്മൂടെ സംസ്കാരത്തിനു ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ആഘോഷ രീതികള്‍

ഇത്രയുമേ സംഭവിച്ചുള്ളു!ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-36364104.post-85323392189500480632008-01-09T08:53:00.000+00:002008-01-09T08:53:00.000+00:00ശ്രദ്ധിക്കുക ജനക്കൂട്ടത്തിനെന്താ ഭ്രാന്താണോ?ധനികരു...ശ്രദ്ധിക്കുക ജനക്കൂട്ടത്തിനെന്താ ഭ്രാന്താണോ?

ധനികരുടെ ബിക്നീ ഡാന്‍സുകള്‍ കണ്ടു ക്ഷമിച്ചിരിക്കാവുന്ന തരത്തിലല്ല പൊതു ജനം.

ലൈംഗികത്തൊഴിലാളികളെ ആക്രമിച്ചെന്നു വാര്‍ത്തകണ്ടു. അതില്‍ അല്പമെങ്കിലും മനുഷ്യത്തമുള്ളവരും കാണും.ആര്‍ക്കു വേണ്ടിയാണിനിയിവിടെ ഇത്തരം തൊഴിലുകള്‍ വളര്‍ത്തിക്കൊണ്ടു വരുന്നത്?? എങ്ങനെയാണീ തൊഴിലാളികള്‍ സൃഷ്ടിക്കപ്പെടുന്നത്??.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.com