tag:blogger.com,1999:blog-36364104.post116672545423235556..comments2024-01-30T10:31:48.535+00:00Comments on വനിതാലോകം: ബൂലോഗ ചിത്രരചനാ മല്‍സരം-ചിത്രങ്ങള്‍-6സുധhttp://www.blogger.com/profile/05676644443423198689noreply@blogger.comBlogger52125tag:blogger.com,1999:blog-36364104.post-1168318790454384102007-01-09T04:59:00.000+00:002007-01-09T04:59:00.000+00:00ഒന്നു വെറുതെ..........ഒന്നു വെറുതെ..........മുത്തലിബ് പി കൊവ്വപ്പുറം കുഞ്ഞിമംഗലംhttps://www.blogger.com/profile/02577645462906139173noreply@blogger.comtag:blogger.com,1999:blog-36364104.post-1166980546965037982006-12-24T17:15:00.000+00:002006-12-24T17:15:00.000+00:00അതു വക്കാരി എന്നെയല്ലെ ഉദ്ദേശിച്ചേ? എനിക്കു നൊന്തു...അതു വക്കാരി എന്നെയല്ലെ ഉദ്ദേശിച്ചേ? എനിക്കു നൊന്തു.:)( കടപ്പാട് വക്കാരിക്കു തന്നെ.:) )ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-36364104.post-1166979319282513072006-12-24T16:55:00.000+00:002006-12-24T16:55:00.000+00:00അപ്പോളോരു കാര്യം മനസ്സിലായി. രാവിലെ മുതല്‍ വൈകുന്ന...അപ്പോളോരു കാര്യം മനസ്സിലായി. രാവിലെ മുതല്‍ വൈകുന്നേരം വരെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ചോറുപോലുമുണ്ണാതെ കുത്തിയിരുന്നാല്‍ അമ്പതും നൂറുമൊക്കെ ചുമ്മാ അങ്ങ് അടിച്ചോണ്ടിരിക്കാം. :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-36364104.post-1166978940516365652006-12-24T16:49:00.000+00:002006-12-24T16:49:00.000+00:00ബൂലോക ക്യാന്‍വാസില്‍ പ്രതിഭകളുടെ വിളയാട്ടം തന്നെ ...ബൂലോക ക്യാന്‍വാസില്‍ പ്രതിഭകളുടെ വിളയാട്ടം തന്നെ നടക്കുകയാണല്ലോ!
എന്റെ വീട്ടിലും ഒരു വരപ്പിസ്റ്റ് ഉണ്ട്. (ചുവര് സ്വന്തം ചെലവില്‍ പെയിന്റ് ചെയ്യണം എന്ന് ഒരു ഓര്‍ഡര്‍ എപ്പഴാ ഹൌസ് ഓണര്‍ പുറപ്പെടുവിക്കുക എന്നറിയില്ല)
ഡാലീ ഒരു പഡം അയച്ചുതന്നാല്‍ അതും അതില്‍ ചേര്‍ക്കുവോ? അവള്‍ക്ക് ബ്ലോഗില്ല, സ്വന്തമായി.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-36364104.post-1166885108725572262006-12-23T14:45:00.000+00:002006-12-23T14:45:00.000+00:00പ്രതിഭകളുടെ അപൂര്‍വ്വ സംഗമം തന്നെ കേട്ടാ!ഈ ഉദ്യമം ...പ്രതിഭകളുടെ അപൂര്‍വ്വ സംഗമം തന്നെ കേട്ടാ!
ഈ ഉദ്യമം എന്തായാലും വന്‍ വിജയം തന്നെ.
ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍.Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-36364104.post-1166876473795465992006-12-23T12:21:00.000+00:002006-12-23T12:21:00.000+00:00അതേ ഈ കമറ്റ് അപ്പോ ആ തമാശ പാട്ട് കേട്ടോടിരുന്നപ്പോ...അതേ ഈ കമറ്റ് അപ്പോ ആ തമാശ പാട്ട് കേട്ടോടിരുന്നപ്പോള് ഇട്ടതാണോ പെരിങ്ങന്സേ?

പെരിങ്ങോടന് said...
ഇത് പണ്ടെങ്ങാന്‍ ബാലരമേലു ഉണ്ടായിരുന്നതാ ഡാലി. 12345 എന്നീ അക്കങ്ങള്‍ കൊണ്ടു മുഖം വരയ്ക്കുവാന്‍. അതൊന്നു മൌസോണ്ട് ശ്രമിച്ചതാഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-36364104.post-1166876150693021312006-12-23T12:15:00.000+00:002006-12-23T12:15:00.000+00:00ഇന്ത്യ വിക്ഷേപിക്കാനുദ്ദേശിക്കുന്ന പുതിയ റോക്കറ്റി...ഇന്ത്യ വിക്ഷേപിക്കാനുദ്ദേശിക്കുന്ന പുതിയ റോക്കറ്റിന്റെ പേരാണോ “മഹാത്മാഗാന്ധി”, ഉമേഷേ?പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-36364104.post-1166873361415849992006-12-23T11:29:00.000+00:002006-12-23T11:29:00.000+00:00ഡാല്യേ അഞ്ചു ഞാന്‍ വരച്ചില്ല. എന്നിട്ടും താനതു കണ്...ഡാല്യേ അഞ്ചു ഞാന്‍ വരച്ചില്ല. എന്നിട്ടും താനതു കണ്ടുപിടിച്ചല്ലേ. മിടുക്കി. റീനിക്കും രേഷ്മയ്ക്കും ഇഞ്ചിക്കുമുള്ള പാഴ്സല്‍ ബോംബ് ദുബായ് കടാപ്പുറം വിട്ട് പോയിട്ടുണ്ട്. ഉടനെ എത്തും.

ദില്‍ബാ എന്താന്നറിയില്ല ‘പ്രഗ്നന്റായൊരു പെണ്ണിനവിഹിത ഗര്‍ഭം ചുമക്കാന്‍ മനസ്സില്ല’ എന്ന തമാശപ്പാട്ടാ എന്റെ ഫാവറിറ്റ് ;)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-36364104.post-1166867049818141092006-12-23T09:44:00.000+00:002006-12-23T09:44:00.000+00:00ആ കൊമ്പന് ബാലന് കോപ്പിറൈറ്റ് ഇല്ലേല് എനിക്കു തര...ആ കൊമ്പന് ബാലന് കോപ്പിറൈറ്റ് ഇല്ലേല് എനിക്കു തരാമോ? ആ കഥയ്ക്ക് ഇല്ലസ്ട്രേഷന് ഇടാനാ....!magnifierhttps://www.blogger.com/profile/02799069721223663053noreply@blogger.comtag:blogger.com,1999:blog-36364104.post-1166866226486629312006-12-23T09:30:00.000+00:002006-12-23T09:30:00.000+00:00വക്കാരി പടം കിട്ടി ബോധിച്ചു. പക്ഷേ ഇന്ന് ബ്ലോഗ്ഗര്‍...വക്കാരി പടം കിട്ടി ബോധിച്ചു. പക്ഷേ ഇന്ന് ബ്ലോഗ്ഗര്‍ പിണക്കത്തിലാ. പിണക്കം മാറിയാലുടന്‍ അപ്ഡേറ്റും.
ഇവിടെ സൂര്യന് ഉദിച്ച് വരാന്‍ ഏതാണ്ട് ഈ സമയം ആവും എന്ന് ഞാന്‍ എത്ര തവണ പറഞ്ഞീട്ടുണ്ട് , ങേഏ?

ദൈവമേ എന്താ ഇവിടെ സംഭവിച്ചേ? കാല്പന്ത് കളി നടന്ന ഗ്രൌണ്ട് പോലെ.
ഇഞ്ചി ഗുരുവും കുട്ടോളും കാല്പന്ത് കളിച്ചത് ഗൊള്ളാം.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-36364104.post-1166865147305076442006-12-23T09:12:00.000+00:002006-12-23T09:12:00.000+00:00എന്തു ചെയ്യാം എന്റെ ഗര്ഭമായിപ്പോയില്ലേ, ചുമക്കാതെ...എന്തു ചെയ്യാം എന്റെ ഗര്ഭമായിപ്പോയില്ലേ, ചുമക്കാതെ വയ്യ ;)

പെരിങ്സേ,
ഇതാരും കണ്ടിട്ടില്ല. ഞാനൊട്ട് ആരോടും പറയാനും പോകുന്നില്ല. എന്നാലും ഞങ്ങള്‍ ബാച്ചിലേഴ്സിന് ഈ കളങ്കമുണ്ടാക്കി വെയ്ക്കണ്ടായിരുന്നു. :-)

ഓടോ: നേരെ ലുലുവിലേയ്ക്ക് വിട്ടോ. അവിടെ ബേബി പ്രോഡക്ട്സിന് ഡിസ്കൌണ്ട് ഉണ്ട്. ഞാനെങ്ങനെ അറിഞ്ഞു എന്ന് ചോദിയ്ക്കണ്ട. പത്രത്തില്‍ വായിച്ചതാ. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36364104.post-1166849458947444772006-12-23T04:50:00.000+00:002006-12-23T04:50:00.000+00:00ദ ഉരുളലോടുരുളല്‍ മാനിഫെസ്റ്റോയിലെ 211 പേജില്‍, വല്‍...ദ ഉരുളലോടുരുളല്‍ മാനിഫെസ്റ്റോയിലെ 211 പേജില്‍, വല്യമായിയും ഡാലിയും വന്ന് ഇപ്പോ എല്ലത്തിനേം ഗെറ്റ് ഓട്ട് ഹൌസാക്കുമെന്ന് കാണുന്നുണ്ടല്ലോ ഗുരുക്കളേ. അതും ഇതും ...

ഗൊച്ചുഗള്ളി റീനി , സാന്തക്ലോസ് ഗിഫ്റ്റ്സ് തന്ന്പോയാല് ബ്ലോഗ്ഗേര്‍സിനെ മൊട്ടത്തലായാന്നും, ഇഞ്ചിക്കൊരങ്ങേന്നും വിളിക്കനുള്ള പ്ലാന ല്ലേ?reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-36364104.post-1166849126693307202006-12-23T04:45:00.000+00:002006-12-23T04:45:00.000+00:00റീനീസിന് കാര്യമായ ഉരുളല്ലേമോളേമാനിയ പിടിച്ചിരിക്കു...റീനീസിന് കാര്യമായ ഉരുളല്ലേമോളേമാനിയ പിടിച്ചിരിക്കുന്നു. രേഷ്മൂസ് ഇതിനു ചികിത്സ താങ്കളുടെ ഏതെങ്കിലും ഗ്രന്ഥങ്ങളില്‍ നിര്വ്വചിക്കുന്നുണ്ടോ?Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36364104.post-1166848935137271792006-12-23T04:42:00.000+00:002006-12-23T04:42:00.000+00:00രേഷ്മേ, ഇഞ്ചീസേ, കുട്ടിക്കാലത്ത് മൊട്ടത്തലയന്റെ പ...രേഷ്മേ, ഇഞ്ചീസേ, കുട്ടിക്കാലത്ത് മൊട്ടത്തലയന്റെ പടംവരക്കുന്ന കളീടെ പേരല്ലേ എഴുതിയിരിക്കുന്നത്.
നല്ലൊരു കൃസ്തുമസ്സ് കാലമായിക്കൊണ്ട് പെരിങ്ങോടരെ ഞാന്‍ മൊട്ടത്തലയാ എന്ന് വിളിക്കുകയോ? ഒരിക്കലുമില്ല.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-36364104.post-1166848493155693712006-12-23T04:34:00.001+00:002006-12-23T04:34:00.001+00:00This comment has been removed by a blog administrator.ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-36364104.post-1166848780702895482006-12-23T04:39:00.000+00:002006-12-23T04:39:00.000+00:00ഹിഹി! രേഷ്മേ, ഞാന്‍ ഗുരുവായി താങ്കളെ സ്വീകരിക്കട്ട...ഹിഹി! രേഷ്മേ, ഞാന്‍ ഗുരുവായി താങ്കളെ സ്വീകരിക്കട്ടാ? :-)

ദിവാന്‍ജി , ഇതാണ് അഡ്ഡ്രസ്സ്
plspadamvenda @ ജിമെയില്‍ ഡോട് കോംInji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36364104.post-1166848452718932292006-12-23T04:34:00.000+00:002006-12-23T04:34:00.000+00:00ഗുരുവേ ഡൌട്ട്സുണ്ട് ഡൌട്ട്സുണ്ട്. നാലാമത്തെ ചിത്രത...ഗുരുവേ ഡൌട്ട്സുണ്ട് ഡൌട്ട്സുണ്ട്. നാലാമത്തെ ചിത്രത്തില്‍ കോയീന്റെ മൊട്ട പുഴുങ്ങിയടിക്കുന്നവരുടെ ആത്മരോഷം ബുള്‍സൈ രൂപത്തില്‍ തുറിച്ച് നോക്കുന്നതല്ലേ?

രണ്ടാമത്തെ പടത്തില്‍ പാച്ചാളം കളസം കെട്ടിതൂക്കാ?reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-36364104.post-1166847757131989602006-12-23T04:22:00.000+00:002006-12-23T04:22:00.000+00:00രേഷ്മേ, റീനി എന്ന ബ്ലോഗറുടെ അഭിപ്രായ സ്വാതന്ത്ര്യത...രേഷ്മേ, റീനി എന്ന ബ്ലോഗറുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുത്. അത് ബ്ലോഗുകള്ക്കെതിയേയുള്ള, ബ്ലോഗര്മാര്ക്കെതിരേയുള്ള ഒരു പ്രവര്‍ത്തനമാണ്. റീനി ധൈര്യപൂര്‍വ്വം എന്തു വേണമെങ്കിലും വിളിച്ചു കൊള്ളുക. ആദ്യം പെരിങ്ങ്സിനെ നല്ലോണം വിളിച്ച് പഠിക്കുക. എന്നിട്ട് മതി ബാക്കിയുള്ളൊരെ വിളിക്കണത്..Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-36364104.post-1166846405373689802006-12-23T04:00:00.000+00:002006-12-23T04:00:00.000+00:00റീനിയേ, പെരിങ്ങോടരൊരു ചിത്രം വരച്ചതിന് ‘പോടാ മൊട്ട...റീനിയേ, പെരിങ്ങോടരൊരു ചിത്രം വരച്ചതിന് ‘പോടാ മൊട്ടത്തലയാ’ന്നൊക്കെ വിളിക്ക്ണത് കൊറച്ച് കടുപ്പല്ലേ?:)reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-36364104.post-1166843932701672962006-12-23T03:18:00.000+00:002006-12-23T03:18:00.000+00:00"സാറൊരു ചോദ്യം. കുട്ടീടെ ഉത്തരം രണ്ട്. സാറിന്റെ ഉ..."സാറൊരു ചോദ്യം. കുട്ടീടെ ഉത്തരം രണ്ട്. സാറിന്റെ ഉത്തരം മൂന്ന്. നീ പോടാ മൊട്ടത്തലയാ". പെരിങ്ങോടരുടെ പടം കണ്ടപ്പോള്‍ കുട്ടിക്കാലത്ത് 1 2 3 എഴുതി പടം വരച്ച് കളിച്ചിരുന്നത് ഓര്‍മ്മ വന്നു.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-36364104.post-1166837977474765822006-12-23T01:39:00.000+00:002006-12-23T01:39:00.000+00:00ഹമ്പടാ ഇവിടെ ഉണ്ടായിരുന്നോ ?എവിടെ എവിടെ? :)ഹമ്പടാ ഇവിടെ ഉണ്ടായിരുന്നോ ?
എവിടെ എവിടെ? :)മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-36364104.post-1166837760832855782006-12-23T01:36:00.000+00:002006-12-23T01:36:00.000+00:00അത് തന്നെ മുല്ലേ... ഇവിടെ ഓരോരുത്തര് കൂലം കക്ഷത്ത...അത് തന്നെ മുല്ലേ... ഇവിടെ ഓരോരുത്തര് കൂലം കക്ഷത്തില്‍ വെച്ച് പടങ്ങളെ കീറിമുറിക്കുന്നു. അന്ന് ദേവേട്ടന്റെ ആ പടം മുറി ഒന്ന് ഓര്‍മ്മിപ്പിച്ചതല്ലേ.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-36364104.post-1166837662641491222006-12-23T01:34:00.000+00:002006-12-23T01:34:00.000+00:00അയ്യടാ, വക്കാരി സ്റ്റൈല്‍... എന്റെ ജോര്‍ജ്ജ് വാഷിം...അയ്യടാ, വക്കാരി സ്റ്റൈല്‍... എന്റെ ജോര്‍ജ്ജ് വാഷിംഗ്ഡണും അലക്ക് സാണ്ടര്‍ ദ ക്രേറ്റും ഒക്കെ അനിയന്റെ അടിച്ച് മാറ്റിയതാണെങ്കിലും എന്താ ഒരു നിലവാരം.

രേഷ്മയുടെ ഇന്‍വിറ്റേഷന്‍ ഇപ്പോഴാ കണ്ടത്. രേഷ്മേ, അത്... ഒത്തിരി പണികളൊക്കെ ചെയ്യാന്‍ പെന്‍ഡിംഗില്‍ കിടക്കുമ്പോഴേ അത്തരം സര്ഗ്ഗവാസനകളൊക്കെ വരൂ :)

ഞാന്‍ ഒരു രവിവര്‍മ്മ ചിത്രം ഡാലിക്കയച്ച് കൊടുത്തിരുന്നല്ലോ. അഹം സിനിമയില്‍ നെടുമുടിmyexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-36364104.post-1166837574691575612006-12-23T01:32:00.000+00:002006-12-23T01:32:00.000+00:00വക്കാരി, ഇട്ട ലിങ്ക് വഴി ചെന്നാല്‍ , മഴയത്തു കവിളു...വക്കാരി, ഇട്ട ലിങ്ക് വഴി ചെന്നാല്‍ , മഴയത്തു കവിളും വയറും ഒലിച്ചുപോയ ചെക്കന്റെ അടുത്തെത്തും എന്ന കരുതിയെ, പക്ഷേ അതു ലഞ്ച് വെന്യൂ ലേക്കണല്ലൊ വിരല്‍ ചൂണ്ടുന്നതു ?

മെറി ക്രിസ്ത്മസ്.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-36364104.post-1166837222055742712006-12-23T01:27:00.000+00:002006-12-23T01:27:00.000+00:00മുല്ലപ്പൂവേ, പിന്നെ ബ്രിട്ടീഷുകാര്‍ എന്തു കണ്ടിട്ട...മുല്ലപ്പൂവേ, പിന്നെ ബ്രിട്ടീഷുകാര്‍ എന്തു കണ്ടിട്ടാ ഓടിപ്പോയതു് എന്നാ വിചാരം? വടി!

ഒരു വക്കാരി സ്റ്റൈല്‍ ഫലിതം: ഗാന്ധിജി ഓടിച്ച കാര്‍ ഏതു്? ഉത്തരം: ബ്രിട്ടീഷുകാര്‍ :)

മെറി ക്രിസ്ത്മസ്!ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.com